പ്രധാനമന്ത്രി എല്ലാവർക്കും മനോഹരമായ 2024 ആശംസിച്ചു

January 1, 2024
0

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും 2024 ൻ്റെ പുതുവത്സരാശംസകൾ നേർന്നു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ഏവർക്കും ഗംഭീരമായ 2024 ആശംസിക്കുന്നു!

രാമക്ഷേത്രം ഉദ്ഘാടനം; ശ്രീരാമ ഭക്തരെ മാത്രമേ ക്ഷണം നല്‍കിയിട്ടുള്ളുവെന്ന് ആചാര്യ സത്യേന്ദ്ര ദാസ്

January 1, 2024
0

അയോധ്യ: അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ശ്രീരാമ ഭക്തരെ മാത്രമേ ക്ഷണം നല്‍കിയിട്ടുള്ളുവെന്ന് രാമജൻമഭൂമി ക്ഷേത്ര മുഖ്യപുരോഹിതൻ ആചാര്യ

വാരണാസി കൂട്ടബലാത്സംഗം: അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരെ പുറത്താക്കിയെന്ന് പാർട്ടി ജില്ലാ നേതൃത്വം

January 1, 2024
0

യു പി: വരാണസി ഐ.ഐ.ടി-ബി.എച്ച്‌.യു (ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി) കാമ്ബസിനുള്ളില്‍ ബി.ടെക് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരെ

പുതുവത്സര ദിനത്തില്‍ വിക്ഷേപണത്തിനൊരുങ്ങി രാജ്യത്തെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്

January 1, 2024
0

ബെംഗളൂരു: പുതുവത്സര ദിനത്തില്‍ വിക്ഷേപണത്തിനൊരുങ്ങി എക്‌സ്‌പോസാറ്റ്. ഇന്ന് രാവിലെ 9.10-ന് ആണ് രാജ്യത്തെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് ആയ എക്‌സ്‌പോസാറ്റ് 

ബിഹാറില്‍ ട്രെയിൻ കോച്ചുമായി പോയ ട്രക്ക് പാലത്തിലിടിച്ച് അപകടം

January 1, 2024
0

ബഗല്‍പുര്‍: ബിഹാറില്‍ ട്രെയിൻ കോച്ച്‌ കൊണ്ടുപോവുകയായിരുന്ന ട്രക്ക് പാലത്തിലിടിച്ച് അപകടം. ഭഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം

January 1, 2024
0

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. 10 കോടി വീടുകളിലെങ്കിലും രാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ സന്ദേശം കൈമാറുക എന്നതാണ്

ഡികെ ശിവകുമാറിനുള്ള നിക്ഷേപ വിവരങ്ങള്‍ ഹാജരാക്കണം; ജയ്ഹിന്ദ് ചാനലിന് നോട്ടീസയച്ച് സിബിഐ

January 1, 2024
0

ബാംഗ്ളൂര്‍: ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്. ഡി കെ ശിവകുമാര്‍,

കൽപ്പാക്കം ഐജിസിഎആറിൽ തദ്ദേശീയമായി വികസിപ്പിച്ച ഡെമോൺസ്ട്രേഷൻ ഫാസ്റ്റ് റിയാക്ടർ ഇന്ധന പുനഃസംസ്കരണനിലയം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും

January 1, 2024
0

നാളെ തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിലെ (ഐജിസിഎആർ) ഡെമോൺസ്ട്രേഷൻ ഫാസ്റ്റ് റിയാക്ടർ ഇന്ധന

റി​പ്പ­​ബ്ലി​ക്ദി​ന പ​രേ­​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യ­​ത്തി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച് കേ­​ന്ദ്ര പ്ര​തി­​രോ­​ധ മ­​ന്ത്രാ­​ല­​യം

January 1, 2024
0

ന്യൂ­​ഡ​ല്‍​ഹി: റി​പ്പ­​ബ്ലി​ക്ദി​ന പ​രേ­​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യ­​ത്തി­​ന് ഇ­​ത്ത­​വ­​ണ​യും അ­​നു​മ­​തിയില്ല.  വി​ക​സി​ത ഭാ​ര​ത്, ഇ​ന്ത്യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​താ​വ് എ​ന്നീ വി​ഷ​യ​ങ്ങളിലാണ് കേ​ര​ള​ത്തോ​ട് നി​ശ്ച​ല​ദൃ​ശ്യ

പണമില്ലാത്തതിനാല്‍ ഗർഭിണിയെ ഇറക്കിവിട്ടു; പ്രസവിച്ച കുഞ്ഞ് മരിച്ചു

January 1, 2024
0

ബുദൗൻ: ഉത്തര്‍പ്രദേശിൽ ആശുപത്രിച്ചെലവുകള്‍ക്കു പണമില്ലാത്തതിനാല്‍ ജീവനക്കാര്‍ ആശുപത്രി ഗേറ്റിനു പുറത്തു നിര്‍ത്തിയ യുവതി പ്രസവിച്ചു. കുഞ്ഞ് ഉടൻ മരിച്ചു. ബുദൗനില്‍ ജില്ലാ വനിതാ