പ്ര​ശ­​സ്ത സം­​ഗീ​ത​ജ്ഞ പ്ര​ഭാ അ​ത്രെ അ​ന്ത​രി­​ച്ചു

January 13, 2024
0

പൂ​നെ: പ്ര​ശ​സ്ത സം­​ഗീ​ത​ജ്ഞ പ്ര​ഭാ അ​ത്രെ അ​ന്ത​രി­​ച്ചു. 92 വയസ്സായിരുന്നു. പു​ല​ര്‍​ച്ചെ 5.30ന് ​പു​നെ​യി​ലെ വീ​ട്ടി​ല്‍­​വ­​ച്ചാ­​യി­​രു­​ന്നു അ­​ന്ത്യം. ഹൃ​ദ­​യാ­​ഘാ­​തം ഉ­​ണ്ടാ­​യ­​തി­​നെ­​തു­​ട​ര്‍­​ന്ന് ഉ​ട­​നെ

ദിയുവിൽ നടന്ന പ്രഥമ ബീച്ച് ഗെയിംസിൽ മധ്യപ്രദേശ് ഓവറോൾ ചാമ്പ്യന്മാര്‍

January 13, 2024
0

ദിയുവിലെ ‘ബ്ലൂ ഫ്ലാഗ്’ അംഗീകാരമുള്ള പുരാതനമായ ഘോഘ്ല ബീച്ചിൽ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ കടല്‍ത്തീര ബഹു-കായിക മത്സരമായ ബീച്ച് ഗെയിംസ്-2024 സമാപിച്ചു.

ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം കനാലിൽ നിന്നും കണ്ടെത്തി

January 13, 2024
0

ന്യൂഡൽഹി: ഗുരുഗ്രാമിലെ ഹോട്ടലിൽ കൊല്ലപ്പെട്ട മോഡൽ ദിവ്യ പഹുജയുടെ മൃതദേഹം ഹരിയാനയിലെ കനാലിൽ നിന്നും കണ്ടെത്തി. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചുവെന്നും പൊലീസ്

ദില്ലിയിൽ ഗർഭിണിക്കു നേരെ അജ്ഞാത സംഘത്തിന്റെ ക്രൂരത; വയറ്റിൽ 3 തവണ കുത്തി, 19-കാരി ഗുരുതരാവസ്ഥയിൽ

January 13, 2024
0

ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂ‌ർ വിഹാറിൽ അജ്ഞാതരുടെ കുത്തേറ്റ 19 കാരിയായ ഗർഭിണിയുടെ നില ഗുരുതരാവസ്ഥയിൽ. ദില്ലിയിലെ ആയുർവേദ സെന്‍ററിലെ ജോലിക്കാരിയായ

‘കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ യൂത്ത് കോൺഗ്രസ് ശക്തമായി ഉയർത്തിക്കാട്ടി’; അഭിനന്ദനവുമായി രാഹുൽഗാന്ധി

January 13, 2024
0

ദില്ലി: കേരളത്തിലെ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ച് രാഹുൽഗാന്ധി എംപി. എൽഡിഎഫ് സർക്കാരിൻറെ ഭരണപരാജയങ്ങൾ കേരള യൂത്ത് കോൺഗ്രസ് ശക്തമായി ഉയർത്തിക്കാട്ടിയെന്ന്

പ്രാണ പ്രതിഷ്ഠ; വിഗ്രഹത്തില്‍ നേപ്പാളിലെ 16 പുണ്യനദികളിലെ ജലം കൊണ്ട് അഭിഷേകം, ആരതിക്ക് കാമധേനു പശുവിന്‍റെ നെയ്യ്…

January 13, 2024
0

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങൾ. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രാണപ്രതിഷ്ഠയ്ക്കായി സധാനങ്ങള്‍ അയോധ്യയിലെത്തിക്കൊണ്ടിരിക്കുകയാണ്.

ഡല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിന് നലാമതും സമൻസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

January 13, 2024
0

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനുവരി 18 ന് ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസിക്ക് മുമ്ബാകെ ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ്

ബിഹാറിലെ ബലാത്സംഗ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ

January 13, 2024
0

പട്ന: ബിഹാറില്‍ ബലാത്സംഗ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ. പട്നയിലെ മഹാദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇന്‍ഡ്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്

January 13, 2024
0

ഇന്‍ഡ്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്. ഇന്‍ഡ്യ സഖ്യത്തില്‍ പലയിടത്തും അസ്വാരസ്യങ്ങള്‍ തുടരുന്നതിന് ഇടയിലാണ് യോഗം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത്

രാമക്ഷേത്ര പ്രതിഷ്ഠ;പള്ളികളിലും ദർ​ഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി

January 13, 2024
0

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പള്ളികളിലും ദർ​ഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി. രാജ്യത്തുടനീളമുള്ള 1,200