ആഭ്യന്തരകലാപം; ഇന്ത്യയിൽ അഭയംതേടിയ 92 മ്യാൻമാർ സൈനികരെ തിരിച്ചയച്ചതായി അസം റൈഫിൾസ്

January 25, 2024
0

ആഭ്യന്തരകലാപത്തെത്തുടർന്ന് ഇന്ത്യയിൽ അഭയംതേടിയ 92 മ്യാൻമാർ സൈനികരെ തിരിച്ചയച്ചതായി അസം റൈഫിൾസ്. കഴിഞ്ഞദിവസം മിസോറമിൽ ലെങ്പുയി വിമാനത്താവളത്തിൽ തകർന്നുവീണ മ്യാൻമാർ സൈനികവിമാനത്തിലെ

വഞ്ചനക്കേസിൽ അറസ്റ്റിലായ പ്രതി മരിച്ച സംഭവം;എസ്.ഐ.യുടെ പേരിൽ കൊലപാതകശ്രമത്തിന് കേസെടുത്തു

January 25, 2024
0

വഞ്ചനക്കേസിൽ അറസ്റ്റിലായ പ്രതി മരിച്ച സംഭവത്തിൽ എസ്.ഐ.യുടെ പേരിൽ കൊലപാതകശ്രമത്തിന് കേസെടുത്തു. ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.ജുനഗഢ് ബി ഡിവിഷൻ പോലീസ്

തീരസംരക്ഷണസേനയ്ക്ക് 14 ഫാസ്റ്റ് പട്രോൾ വെസലുകൾ വാങ്ങാൻ 1070.47 കോടിയുടെ കരാർ

January 25, 2024
0

തീരസംരക്ഷണസേനയ്ക്ക് 14 ഫാസ്റ്റ് പട്രോൾ വെസലുകൾ(എഫ്.പി.വി) വാങ്ങാൻ കേന്ദ്ര പ്രതിരോധമന്ത്രാലയവും മുംബൈ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്‌സും തമ്മിൽ കരാറായി. 1070.47

കൊലക്കേസ്; ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയെ സുപ്രീംകോടതി വെറുതേവിട്ടു

January 25, 2024
0

കുറ്റംചെയ്തപ്പോൾ പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 23 വർഷംമുമ്പുള്ള കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയെ സുപ്രീംകോടതി വെറുതേവിട്ടു. ജസ്റ്റിസുമാരായ അഭയ് ഓക്ക, ഉജ്ജൽ

പ്രതിരോധ മേഖലയുടെ ആസൂത്രണം കാര്യക്ഷമമാക്കുന്നതിന് സമഗ്രനടപടികളുമായി കേന്ദ്രം

January 25, 2024
0

പ്രതിരോധ മേഖലയുടെ ആസൂത്രണം കാര്യക്ഷമമാക്കുന്നതിന് സമഗ്രനടപടികളുമായി കേന്ദ്രം.പ്രതിരോധരംഗത്തെ നിർമാണങ്ങൾ ആത്മനിർഭർ ഭാരത് പദ്ധതിക്ക് അനുസൃതമായി കൂടുതൽ സ്വാശ്രയമാക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ മുൻ

കർപ്പൂരി താക്കൂറിന്റെ ആശയങ്ങൾ പുതുതലമുറ ജീവിതത്തിൽ പകർത്തണമെന്ന് പ്രധാനമന്ത്രി

January 25, 2024
0

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ ആശയങ്ങൾ പുതുതലമുറ ജീവിതത്തിൽ പകർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി എൻ.സി.സി.,

ഭക്തജന തിരക്ക്;കേന്ദ്രമന്ത്രിമാരുടെ അയോധ്യ സന്ദർശനം നീട്ടിവെക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി

January 25, 2024
0

തിരക്കേറിയതിനാൽ കേന്ദ്രമന്ത്രിമാരുടെ അയോധ്യ സന്ദർശനം നീട്ടിവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകി. സാധാരണക്കാർക്ക് തിരക്കില്ലാതെ ദർശനം സാധ്യമാക്കാനാണിതെന്നും മോദി പറഞ്ഞു. അതേസമയം,

ജടായുസംരക്ഷണപദ്ധതി;പാഴ്‌സിവിഭാഗക്കാരുടെ മൃതദേഹം ഭക്ഷിക്കാനും കഴുകന്മാരെ ലഭ്യമാക്കും

January 25, 2024
0

 വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കാൻ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി സെന്ററും മഹാരാഷ്ട്ര വനംവകുപ്പും ചേർന്ന് നടപ്പാക്കുന്ന ജടായുസംരക്ഷണപദ്ധതിപ്രകാരം പാഴ്‌സിവിഭാഗക്കാരുടെ മൃതദേഹം

ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ ഭരണഘടനാഭേദഗതി വേണ്ടിവരുമെന്ന് ബാര്‍ കൗണ്‍സില്‍

January 25, 2024
0

ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി ലോക്‌സഭയുടെ കാലാവധിയുമായി ഏകീകരിക്കുന്നതിന് ഭരണഘടനാഭേദഗതി വേണ്ടിവരുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബി.സി.ഐ).

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിസഭ

January 25, 2024
0

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിസഭ. നൂറ്റാണ്ടുകളായുള്ള ജനങ്ങളുടെ സ്വപ്നമാണ് മോദി നിറവേറ്റിയതെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. പ്രതിരോധമന്ത്രി