ടി​ബ​റ്റി​ല്‍ വൻ ഭൂചലനം ; 32 പേ​ര്‍ മ​രി​ച്ചു

4 months ago
0

കാ​ഠ്മ​ണ്ഡു:​ നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ടി​ബ​റ്റി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 32 പേ​ര്‍ മ​രി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം 6.35നാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ

ഡ​ല്‍​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

4 months ago
0

ഡ​ൽ​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നടക്കുന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ഹൃ​ദ​യാ​ഘാ​തം ; മൂ​ന്നാം ക്ലാ​സു​കാ​രി മ​രി​ച്ചു

4 months ago
0

മൈ​സൂ​രു: ഹൃ​ദ​യാ​ഘാ​തം മൂ​ലം മൂ​ന്നാം ക്ലാ​സു​കാ​രി മ​രി​ച്ചു. മൈ​സൂ​രു ചാ​മ​രാ​ജ​ന​ഗ​റി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി തേ​ജ​സ്വി​നി ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക്

ടി​ബ​റ്റി​ലും നേ​പ്പാ​ളി​ലും ഭൂ​ച​ല​നം ; 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

4 months ago
0

കാ​ഠ്മ​ണ്ഡു: ടി​ബ​റ്റി​ലും നേ​പ്പാ​ളി​ലും ഭൂ​ച​ല​നം. 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്.ഇ​ന്ത്യ​ൻ സ​മ​യം 6.35നാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. കാ​ഠ്മ​ണ്ഡു അ​ട​ക്കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഭൂ​ച​ല​നം

ബം​ഗ​ളൂ​രു​വി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ച നി​ല​യി​ൽ

4 months ago
0

ബം​ഗ​ളൂ​രു: ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ലയി​ൽ. ബം​ഗ​ളൂ​രു ആ​ർ​എം​വി സെ​ക്ക​ൻ​ഡ് സ്റ്റേ​ജി​ലാ​ണ് ദാരുണ സംഭവം ഉണ്ടായത്.അ​നൂ​പ്

ഭാ​ര്യ​യു​ടെ​യും ഭാ​ര്യാ​മാ​താ​വി​ന്‍റെ​യും പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

4 months ago
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​മി​ർ​പൂ​രി​ൽ ഭാ​ര്യ​യു​ടെ​യും ഭാ​ര്യാ​മാ​താ​വി​ന്‍റെ​യും നി​ര​ന്ത​ര​മാ​യ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. രാ​ജേ​ഷ് കു​മാ​ർ(35) ആ​ണ് ആത്മഹത്യ ചെയ്‌തത്‌. ത​ന്‍റെ

പ്ര​ണ​യി​താ​ക്ക​ളെ വീ​ട്ടു​കാ​ര്‍ അതിക്രൂരമായി കൊ​ല​പ്പെ​ടു​ത്തി

4 months ago
0

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ളി​ത്പു​രി​ല്‍ പ്ര​ണ​യി​താ​ക്ക​ളെ വീ​ട്ടു​കാ​ര്‍ വി​ഷം കു​ടി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബി​ഗ എ​ന്ന ഗ്രാ​മ​ത്തി​ലെ ജ​ഗൗ​ര എ​ന്ന പ്ര​ദേ​ശ​ത്താ​ണ് നാടിനെ

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ മു​ഖ്യ​പ്ര​തി അറസ്റ്റിൽ

4 months ago
0

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ മു​ഖ്യ​പ്ര​തി അറസ്റ്റിൽ. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത സു​രേ​ഷ് ച​ന്ദ്രാ​ക​ര്‍ ആ​ണ് പോലീസിന്റെ പിടിയിലായത്.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്

തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

4 months ago
0

തിരുനെൽവേലി: തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുനെൽവേലിയിലെ കളക്കാട് എന്ന

2026 മാര്‍ച്ചോടെ ഇന്ത്യയിൽ നക്‌സലിസം അവസാനിപ്പിക്കും : അമിത് ഷാ

4 months ago
0

ഡല്‍ഹി: 2026 മാര്‍ച്ചോടെ ഇന്ത്യയിൽ നക്‌സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ