ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വിദ്യാർത്ഥി ജീ​വ​നൊ​ടു​ക്കി

January 24, 2025
0

ഹൈ​ദ​രാ​ബാ​ദ് : വിദ്യാർത്ഥി കോ​ള​ജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് ചാ​ടി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നാ​രാ​യ​ണ കോ​ള​ജി​ൽ ബുധനാഴ്ച രാ​വി​ലെ പത്തോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.

ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു: ദുബൈയിൽ നിന്നെത്തിയ യുവാവിന് രോഗം

January 23, 2025
0

ബംഗളുരു: ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോ‍ട്ടുകൾ

ബെംഗളുരുവിൽ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു

January 23, 2025
0

ബെംഗളുരു: ബെംഗളുരുവിൽ ഒരു യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നും മടങ്ങിത്തിയ ആൾക്കാണ് രോഗബാധ. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന്

മ​ഹാ​രാ​ഷ്ട്ര​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 11 പേ​ർ മ​രി​ച്ചു

January 23, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വ് ജി​ല്ല​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 11 പേ​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക എ​ക്‌​സ്പ്ര​സ് ത​ട്ടി​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. പു​ഷ്പ​ക് എ​ക്‌​സ്പ്ര​സി​ലെ

ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​ ; യു​വാ​വും വാ​ട​ക കൊ​ല​യാ​ളി​ക​ളും പി​ടി​യി​ൽ

January 23, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​നെ​യും വാ​ട​ക​കൊ​ല​യാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ൽ രാ​ജേ​ഷ് സ​ർ​വാ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വി​ജ​യ്

ആ​സാ​മിൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ കാട്ടാ​ന​യാ​ക്ര​മ​ണം

January 23, 2025
0

ദി​സ്പു​ർ: ആ​സാ​മി​ലെ ദി​ബ്രു​ഗ​ഢ് ജി​ല്ല​യി​ലെ ന​ഹ​ർ​ക​തി​യ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഏ​ഴ് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ടി​പാം ടീ ​എ​സ്റ്റേ​റ്റി​ലെ

ഉ​ത്ത​ര ക​ന്ന​ഡ​യി​ൽ ലോ​റി അ​പ​ക​ടത്തിൽ ഒ​മ്പ​ത് മരണം

January 22, 2025
0

ബം​ഗ​ളൂ​രു: ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ യെ​ല്ലാ​പു​ര​യി​ല്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ ഒ​മ്പ​ത് പേ​ര്‍ മ​രി​ച്ചു. പ​രി​ക്കേ​റ്റ​ 16 പേരെ

തെ​​ലു​​ങ്ക് സിനിമാ നിർമാതാക്കളുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി

January 22, 2025
0

ഹൈ​​ദ​​രാ​​ബാ​​ദ്: പ്ര​​മു​​ഖ തെ​​ലു​​ങ്കു സി​​നി​​മാ നി​​ർ​​മാ​​താ​​വ് ദി​​ൽ രാ​​ജു​​വു​​മാ​​യി ബ​​ന്ധ​​മു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ റെ​​യ്ഡ് ന​​ട​​ത്തി. നി​​കു​​തി വെ​​ട്ടി​​പ്പ്

പാർലമെന്‍റിൽ പ്രവാസി പ്രാതിനിധ്യം വേണമെന്ന് ദീ​​​​പേ​​​​ന്ദ​​​​ർ സിം​​​​ഗ് ഹൂ​​​​ഡ

January 22, 2025
0

ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​രു​​​​ന്ന പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ശ​​​​ബ്ദം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​യെ വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യം.വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി

ന​​​ക്സ​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത ഭാ​​​ര​​​തം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണ് ലക്ഷ്യം ; അ​​​മി​​​ത് ഷാ

January 22, 2025
0

ഡ​​​ൽ​​​ഹി: ന​​​ക്സ​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത ഭാ​​​ര​​​തം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും പ്ര​​​തി​​​രോ​​​ധ സേ​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ ന​​​ക്സ​​​ലി​​​സം അ​​​വ​​​സാ​​​ന ശ്വാ​​​സം വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി