ഇ.​പി.​ജ​യ​രാ​ജ​നെ​തി​രേ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി; ഇ​ട​ത് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി

August 31, 2024
0

തി​രു​വ​ന​ന്ത​പു​രം: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ഇ.​പി.​ജ​യ​രാ​ജ​നെ​തി​രേ പാ​ര്‍​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി.  ബി​ജെ​പി ബാ​ന്ധ​വ വി​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍  ഇ​.പി​യെ ഇ​ട​ത്

വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 30, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാമ് ഇന്ന്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

August 27, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ഈ മാസം

‘ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചു, സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ’- നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ

August 26, 2024
0

കൊച്ചി: നടന്മാരായ മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചുവെന്നും

വ​ട​ക്ക​ൻ ജില്ലകളിൽ ഇ​ന്നു മു​ത​ൽ മ​ഴ ക​ന​ക്കും; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

August 24, 2024
0

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ള​ത്തി​ന്റെ വ​ട​ക്ക​ൻ ജില്ലകളിൽ ഇ​ന്നു മു​ത​ൽ മ​ഴ ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് നൽകി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് . കോ​ഴി​ക്കോ​ട്, വ​യ​നാ​ട്,

ബോം​ബ് ഭീ​ഷ​ണി; എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി

August 22, 2024
0

തി​രു​വ​ന​ന്ത​പു​രം: ബോം​ബ് ഭീ​ഷ​ണിയെ തുടർന്ന് എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി. മും​ബൈ-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​നാ​ണ് ഭീ​ഷ​ണി. ഫോ​ണ്‍​വ​ഴി​യാ​ണ് ബോം​ബ്

ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ പെൺകുട്ടി ക​ന്യാ​കു​മാ​രി​യി​ലെ​ന്ന് സൂചന

August 21, 2024
0

നാ​ഗ​ര്‍​കോ​വി​ല്‍: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളായ 13 കാ​രി​ ത​സ്മി​ദ് തം​സും ക​ന്യാ​കു​മാ​രി​യി​ലെ​ന്ന് സൂചന. കുട്ടിയെ ഇ​ന്ന്

മ​ല​യാ​ള സി​നി​മ​യി​ല്‍ വ്യാ​പ​ക ലൈം​ഗി​ക ചൂ​ഷ​ണം; ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പുറത്ത്

August 19, 2024
0

തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ വ്യാ​പ​ക ലൈം​ഗി​ക ചൂ​ഷ​ണമാണ് നടക്കുന്നതെന്നതടക്കം ഞെട്ടിക്കുന്ന

അവസാന റൗണ്ടിൽ കുതിച്ചെത്തിയ ശശി തരൂർ ലീഡ് തിരികെ പിടിച്ചു; 10463 മുന്നേറ്റം

June 4, 2024
0

തിരുവനന്തപുരം: കേരളത്തെ അക്ഷരാർത്ഥത്തിൽ ഉദ്യോഗ മുനയിൽ നിർത്തുന്ന തെരഞ്ഞെടുപ്പായി തലസ്ഥാന മണ്ഡലം മാറുന്നു. അവസാന റൗണ്ടിൽ കുതിച്ചെത്തിയ ശശി തരൂർ ലീഡ്

വോട്ടെടുപ്പിന്റെ പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

April 20, 2024
0

  ലക്നൗ: വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ