സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ നിരോധിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
53

സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ നിരോധിച്ചു

December 30, 2023
0

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂർത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. 12,000 പേർക്ക് ഇരിക്കാവുന്നതാണ് പന്തൽ. പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

Continue Reading
ഇന്ത്യന്‍ ബാങ്ക് ലോണ്‍ മേള ജനുവരി 10 ന് കൊട്ടാരക്കരയില്‍
Kerala Kerala Mex Kerala mx Kollam
1 min read
117

ഇന്ത്യന്‍ ബാങ്ക് ലോണ്‍ മേള ജനുവരി 10 ന് കൊട്ടാരക്കരയില്‍

December 29, 2023
0

പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്പ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു സമീപം കല്ല്യാണി ഇവന്റ്‌സില്‍ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ ഡി പി ആര്‍ ഇ എം (NDPREM) പദ്ധതി

Continue Reading
കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
Kerala Kerala Mex Kerala mx Kollam
1 min read
108

കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

December 29, 2023
0

കൊല്ലം: കൊല്ലത്ത് ചുറ്റിക കൊണ്ട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. മങ്ങാട് തവിട്ടുമുക്ക് ഇന്ദ്രശിലയില്‍ രവീന്ദ്രനാണ്( 65) കൊല്ലപ്പെട്ടത്.   സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്  പ്രാഥമിക  നിഗമനം.

Continue Reading
തടസരഹിത പെന്‍ഷന്‍ ഉറപ്പാക്കാന്‍ അദാലത്ത്
Kerala Kerala Mex Kerala mx Kollam
1 min read
69

തടസരഹിത പെന്‍ഷന്‍ ഉറപ്പാക്കാന്‍ അദാലത്ത്

December 29, 2023
0

തടസരഹിതമായി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമാക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു. ഇ എസ് ഐ -ഇ പി എഫ് എന്നി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജീവിത സായാഹ്നത്തില്‍ ലഭിക്കുന്ന പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷനുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിധി

Continue Reading
സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Kollam
1 min read
76

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

December 28, 2023
0

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55. ഗ്രാമപ്രദേശത്ത് താമസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കില്‍ പരമാവധി 20 ലക്ഷം രൂപ വരെയും എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള പുരുഷ•ാര്‍ക്ക് എട്ട് ശതമാനം പലിശനിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശനിരക്കിലും പരമാവധി 30 ലക്ഷം രൂപയും

Continue Reading
പെണ്‍കുട്ടിയെ ലൈംഗിപീഡനത്തിന് ഇരയാക്കി; രണ്ടാനച്ഛന് 50 വര്‍ഷം തടവ്
Kerala Kerala Mex Kerala mx Kollam
1 min read
53

പെണ്‍കുട്ടിയെ ലൈംഗിപീഡനത്തിന് ഇരയാക്കി; രണ്ടാനച്ഛന് 50 വര്‍ഷം തടവ്

December 28, 2023
0

കരുനാഗപ്പള്ളി: ശാസ്താംകോട്ടയിൽ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ വിവിധ വകുപ്പുകൾ ചുമത്തി 50 വര്‍ഷവും ആറുമാസവും തടവിനും 1,50,000 രൂപ പിഴയും ശിക്ഷിച്ചു. 20 വര്‍ഷമാണ് ഏറ്റവും കൂടിയ ശിക്ഷ. പിഴ അടച്ചില്ലെങ്കില് രണ്ടുവര്‍ഷവും പത്തുമാസവുംകൂടി അധിക തടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളുടേതാണ് ശിക്ഷാവിധി. ഇന്ത്യന്‍ ശിക്ഷാനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം, പോക്‌സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചിരിക്കുന്നത്. അതിജീവിതയുടെ അമ്മയുടെ

Continue Reading
കേരള സ്‌കൂൾ കലോത്സവം: വർണ്ണലോകം തീർത്ത് വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx Kollam
0 min read
90

കേരള സ്‌കൂൾ കലോത്സവം: വർണ്ണലോകം തീർത്ത് വിദ്യാർത്ഥികൾ

December 28, 2023
0

ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 62 മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മുൻ കലാതിലകം ഡോ. ദ്രൗപതി പ്രവീൺ ചിത്രകാരിയായ ശ്രുതിക്ക് ബ്രഷ് കൈമാറിക്കൊണ്ട് ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്തു. മനസ്സിൽ വിരിയുന്ന അപൂർവ്വ കലയെ പുറത്തെത്തിക്കുക എന്നതാണ് ഓരോ കലാകാരന്മാരുടെയും ലക്ഷ്യമെന്നും അത് നിറവേറ്റുക എന്നത് കലാകാരന്മാരുടെ ഉത്തരവാദിത്വമാണെന്നും  ദ്രൗപതി  പറഞ്ഞു. കേരള മീഡിയ

Continue Reading
നാ​ട​ക​ ന​ട​ൻ ആ​ല​പ്പി ബെ​ന്നി അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Kollam
1 min read
87

നാ​ട​ക​ ന​ട​ൻ ആ​ല​പ്പി ബെ​ന്നി അ​ന്ത​രി​ച്ചു

December 27, 2023
0

കൊ​ല്ലം: നാ​ട​ക ന​ട​നും ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ആ​ല​പ്പി ബെ​ന്നി (ബെ​ന്നി ഫെ​ര്‍​ണാ​ണ്ട​സ്-72) അ​ന്ത​രി​ച്ചു. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ   ഇ​ന്ന് വൈ​കു​ന്നേ​രാം ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്നായിരുന്നു അന്ത്യം. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു. എം.​ജി. സോ​മ​ന്‍, ബ്ര​ഹ്‌​മാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം തോ​പ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍പി​ള്ള​യു​ടെ കാ​യം​കു​ളം കേ​ര​ളാ തി​യ​റ്റേ​ഴ്‌​സി​ലൂ​ടെ​യാ​ണ് നാ​ട​ക രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് സെ​യ്ത്താ​ന്‍ ജോ​സ​ഫി​ന്‍റെ ആ​ല​പ്പി തി​യ​റ്റേ​ഴ്‌​സ്, കാ​യം​കു​ളം പീ​പ്പി​ള്‍ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്നീ സ​മി​തി​ക​ളു​ടെ നാ​ട​ക​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍

Continue Reading
84,175 രൂപയുടെ വിറ്റ് വരവ് ഹിറ്റായി കുടുംബശ്രീയുടെ ക്രിസ്തുമസ് കേക്ക് വിപണന മേള
Kerala Kerala Mex Kerala mx Kollam
1 min read
70

84,175 രൂപയുടെ വിറ്റ് വരവ് ഹിറ്റായി കുടുംബശ്രീയുടെ ക്രിസ്തുമസ് കേക്ക് വിപണന മേള

December 27, 2023
0

കൊല്ലം : ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കേക്ക് വിപണന മേള വന്‍ വിജയം. ഡിസംബര്‍ 21 മുതല്‍ 23 വരെ മൂന്ന് ദിവസംകൊണ്ട് 84,175 രൂപയുടെ വിറ്റ്വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത മികച്ച 12 കുടുംബശ്രീ കേക്ക് സംരംഭകരുടെ ഉത്പന്നങ്ങളാണ് സ്റ്റാളില്‍ ലഭ്യമാക്കിയത്. ബട്ടര്‍, ക്യാരറ്റ്, ബനാന, മാര്‍ബിള്‍, ഈന്തപ്പഴം, ഹണി, ചോക്ലേറ്റ്, കേഡയബറ്റിക് ഗോതമ്പ് പ്ലം കേക്കുകള്‍, വിവിധ തരം പുഡ്ഡിംഗ്സ്,

Continue Reading
മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കണം- എന്‍ കെ പ്രേമചന്ദ്രന്‍ എം പി
Kerala Kerala Mex Kerala mx Kollam
1 min read
51

മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കണം- എന്‍ കെ പ്രേമചന്ദ്രന്‍ എം പി

December 27, 2023
0

2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കാന്‍ ജാഗ്രതാ പൂര്‍വമായ പ്രവര്‍ത്തനം നടത്തണമെന്നും ദിശയുടെ ചെയര്‍മാനായ എന്‍ കെ പ്രേമചന്ദ്രന്‍. എം പി ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഡിസ്ട്രിക്റ്റ് ഡവലപ്പ്‌മെന്റ് കോ ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് (ദിശ)യുടെ മൂന്നാംപാദ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു  അദ്ദേഹം. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൊല്ലം ജില്ലയ്ക്ക് അര്‍ഹമായ

Continue Reading