തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം
Kasaragod Kerala Kerala Mex Kerala mx
0 min read
28

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം

December 27, 2023
0

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം.  റഫീഖ്, സജിന ദമ്പതികളുടെ മകൾ ഹെസ ആണ് മരിച്ചത്. കാസർഗോഡ് കുണ്ടംകുഴിയിലാണ് ദാരുണമായ നടന്നത്.

Continue Reading
വനിതാ കമ്മിഷന്‍ ബേക്കല്‍ തീരദേശത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി
Kasaragod Kerala Kerala Mex Kerala mx
1 min read
32

വനിതാ കമ്മിഷന്‍ ബേക്കല്‍ തീരദേശത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി

December 27, 2023
0

ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ ബേക്കലിലെ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. തീരദേശ മേഖല നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ ബേക്കലും നേരിടുന്നുണ്ട്. കോട്ടിക്കുളം ഹാര്‍ബര്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള നടപടി നടന്നുവരുന്നു. കടല്‍ക്ഷോഭത്തിന്റെ ദുരിതം

Continue Reading
കുട്ടികളുടെ ബിനാലെ 2023 ഉദ്ഘാടനം ചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
34

കുട്ടികളുടെ ബിനാലെ 2023 ഉദ്ഘാടനം ചെയ്തു

December 26, 2023
0

നവമാധ്യമ സ്വാധീനം കുട്ടികളിലെ സര്‍ഗ്ഗവാസനകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ ബിനാലെ 2023 ‘ ന് കുണ്ടംകുഴിയില്‍ തുടക്കമായി. വിമുക്തി മിഷനും ബേഡഡുക്ക പഞ്ചായത്തും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പരിശീലന കളരിയുടെ ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷയായി.

Continue Reading
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
Kasaragod Kerala Kerala Mex Kerala mx
0 min read
36

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

December 25, 2023
0

കൊളത്തൂർ: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കൊളത്തൂർ പൊലിസ് പിടികൂടി. കൊളത്തൂർ മൂർക്കനാട് കീഴ്മുറിയിൽ താമസക്കാരനായ മേലേപറമ്പത്ത് വീട്ടിൽ രതീഷിനെയാണ് (38) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. ആറു മാസത്തേക്കാണ് തടവ്. തിങ്കളാഴ്ച പുലർച്ചെ 12ന് വെങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വളാഞ്ചേരി, കൊളത്തൂർ പോലീസ് സ്റ്റേഷൻ, പെരിന്തൽമണ്ണ, കുറ്റിപ്പുറം

Continue Reading
ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപദവ് റോഡ് ഡിസംബര്‍ 23 മുതല്‍ അടച്ചിടും
Kasaragod Kerala Kerala Mex Kerala mx
1 min read
60

ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപദവ് റോഡ് ഡിസംബര്‍ 23 മുതല്‍ അടച്ചിടും

December 22, 2023
0

കാസർഗോഡ് ജില്ലയിലെ ബദിയടുക്ക- ഏത്തടുക്ക- സുള്ള്യപദവ് റോഡില്‍ നെടുമനെ (ഏത്തടുക്ക) എന്ന സ്ഥലത്ത് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിന്റെ ഭാഗമായി ഡിസംബര്‍ 23 മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡ് പൂര്‍ണമായി അടച്ചിടും. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ബദിയടുക്കയില്‍ നിന്നും സുള്ള്യപദവ് പോകേണ്ട വാഹനങ്ങള്‍ ബദിയടുക്ക റോഡില്‍ പ്രവേശിക്കാതെ ബദിയടുക്ക- പെര്‍ള റോഡിലെ പള്ളത്തടക്കയില്‍ നിന്നും ഏത്തടുക്ക വഴി സുള്ള്യപദവിലേക്കും തിരിച്ചും പോവേണ്ടതാണ്. എല്ലാ യാത്രക്കാരും ബദല്‍ റോഡ് ഉപയോഗപ്പെടുത്തണമെന്ന് കെ.ആര്‍.എഫ്.ബി പി.എം.യു

Continue Reading