പി എം വിശ്വകര്‍മ്മ പദ്ധതി ബോധവല്‍ക്കരണം സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
45

പി എം വിശ്വകര്‍മ്മ പദ്ധതി ബോധവല്‍ക്കരണം സംഘടിപ്പിച്ചു

January 20, 2024
0

കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം വിശ്വകര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും രജിസ്‌ട്രേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കേരളത്തിലെ ഫീല്‍ഡ് ഓഫീസായ തൃശൂര്‍ എംഎസ്എംഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. എംഎസ്എംഇ ഡി എഫ് ഒ മേധാവി പ്രകാശ്

Continue Reading
ക്ഷീരസഹകാരി അവാര്‍ഡിന് അപേക്ഷിക്കാം
Idukki Kerala Kerala Mex Kerala mx
1 min read
29

ക്ഷീരസഹകാരി അവാര്‍ഡിന് അപേക്ഷിക്കാം

January 19, 2024
0

2022-2023 സാമ്പത്തിക വര്‍ഷത്തെ ക്ഷീരസഹകാരി അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല തലങ്ങളില്‍ ജനറല്‍, വനിത, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളില്‍ ക്ഷീരസഹകാരി അവാര്‍ഡ് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും ലഭിക്കും. ഏറ്റവും മികച്ച ആപ്കോസ് അല്ലെങ്കില്‍ നോണ്‍ ആപ്കോസ് ക്ഷീരസംഘങ്ങളെ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനും തെരെഞ്ഞെടുക്കും. ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ബഹുമതി പത്രവും ക്യാഷ്

Continue Reading
തോട്ടം ഉടമയെ വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാക്കൾ കീഴടങ്ങി
Idukki Kerala Kerala Mex Kerala mx
0 min read
45

തോട്ടം ഉടമയെ വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാക്കൾ കീഴടങ്ങി

January 17, 2024
0

അ​ടി​മാ​ലി: ക​ജ​നാ​പാ​റ​യി​ൽ ഏ​ല​ത്തോ​ട്ടം ഉ​ട​മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സി.​പി.​എം നേ​താ​ക്ക​ൾ രാ​ജാ​ക്കാ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി​യും റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ രാ​ജ​ൻ (63), ഡ്രൈ​വ​ർ പേ​ട്ട സ്വ​ദേ​ശി അ​നി​ൽ (42) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ സി.​പി.​എം ക​ജ​നാ​പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്. മു​രു​ക​ൻ, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തം​ഗം പി.​രാ​ജാ​റാം, ഇ​ള​ങ്കോ​വ​ൻ, പാ​ണ്ഡ്യ​ൻ എ​ന്നി​വ​രാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്. തൊ​ഴി​ൽ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സി.​ഐ.​ടി.​യു അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന

Continue Reading
ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ രണ്ടര വയസുകാരന്‍ മരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
30

ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ രണ്ടര വയസുകാരന്‍ മരിച്ചു

January 17, 2024
0

ഇടുക്കി പൂപ്പാറയിൽ പന്നിയാര്‍ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടര വയസുകാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകൻ മിത്രനാണ് മരിച്ചത്. അഞ്ചു വയസുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പന്നിയാര്‍ പുഴയോട് ചേര്‍ന്നാണ് ഇവരുടെ വീട്. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കിൽ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആ‌ർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ  മൃതദേഹം കണ്ടെത്തിയത്.

Continue Reading
ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലചികിത്സാ വാർഡ് ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
0 min read
23

ജില്ലാ ആയുർവേദ ആശുപത്രിയിൽ ബാലചികിത്സാ വാർഡ് ഉദ്ഘാടനം ചെയ്തു

January 16, 2024
0

തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിലെ ബാലചികിത്സാ വാർഡ് പി. ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. എൽ. എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ബാലചികിത്സാ വാർഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാ ആയുർവേദ ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം. പി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ

Continue Reading
75 മത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും
Idukki Kerala Kerala Mex Kerala mx
1 min read
33

75 മത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

January 14, 2024
0

രാജ്യത്തിന്റെ 75ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കാന്‍ എഡിഎമ്മിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ തീരുമാനിച്ചു. ജനുവരി 26 ന് രാവിലെ 9 മണിക്ക് ഇടുക്കി ഐ.ഡി.എ. ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കും. റിപ്പബ്ലിക് ദിന പരേഡില്‍ 17 പ്ലറ്റൂണുകളിലായി 500 ഓളം പേര്‍ അണിനിരക്കും. പോലീസ്, വനംവകുപ്പ്. എക്സൈസ്, ഫയര്‍ഫോഴ്സ് എന്നിവ കൂടാതെ എന്‍ സി സി,

Continue Reading
വിലക്കയറ്റം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു
Idukki Kerala Kerala Mex Kerala mx
1 min read
32

വിലക്കയറ്റം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു

January 14, 2024
0

ഇടുക്കി :  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയില്‍ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ജില്ലയിലെ വ്യാപാരികളുമായി ചര്‍ച്ച നടത്താനും ഉല്‍പ്പന്നങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരി സംഘടനയ്ക്ക് നിര്‍ദേശം നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. വഴിയോരക്കച്ചവടം നിയന്ത്രിക്കാന്‍ അതാത് പഞ്ചായത്തുകള്‍ക്ക് കത്ത് നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സപ്ലെ ഓഫീസര്‍ ഇന്‍ചാര്‍ജ് റിച്ചാര്‍ഡ്

Continue Reading
വോട്ടര്‍ പട്ടിക പുതുക്കല്‍; ജനുവരി 16 വരെ അപേക്ഷ സ്വീകരിക്കും
Idukki Kerala Kerala Mex Kerala mx
1 min read
23

വോട്ടര്‍ പട്ടിക പുതുക്കല്‍; ജനുവരി 16 വരെ അപേക്ഷ സ്വീകരിക്കും

January 14, 2024
0

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ജി 7 മൂന്നാര്‍ പഞ്ചായത്തിലെ 11-മൂലക്കട, 18-നടയാര്‍ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു. പ്രസ്തുത വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക ജനുവരി 1ന് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയക്ടര്‍ എന്നിവരെ

Continue Reading
മകരവിളക്ക് ദർശനത്തിനായുള്ള  ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി
Idukki Kerala Kerala Mex Kerala mx
0 min read
28

മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി

January 14, 2024
0

ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. 1400 ഓളം പൊലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക . വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ

Continue Reading
ഇടുക്കി മാങ്കുളം ടൂറിസം പവലിയൻ നിർമ്മാണം: പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചു
Idukki Kerala Kerala Mex Kerala mx
0 min read
27

ഇടുക്കി മാങ്കുളം ടൂറിസം പവലിയൻ നിർമ്മാണം: പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചു

January 12, 2024
0

ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ടൂറിസം ആവശ്യത്തിനായി നിർമ്മിച്ച പവലിയനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വനം ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച പവലിയൻ വന പ്രദേശത്താണോ പട്ടയഭൂമിയിലാണോ പുറമ്പോക്ക് ഭൂമിയിലാണോ എന്നതിൽ വ്യക്തത വരുത്തണമെന്ന് യോഗം വിലയിരുത്തി. ഇതിനായി ദേവികുളം സബ്കലക്ടർ/ആർ.ഡി.ഒ കൺവീനറായി റവന്യു, വനം, സർവ്വേ, പഞ്ചായത്ത് വകുപ്പുകളിലെ പ്രതിനിധികളെ

Continue Reading