അടുക്കളയിലുള്ള ഈ രണ്ട് ചേരുവകൾ ഉപയോ​ഗിച്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം
Health Kerala Kerala Mex Kerala mx
1 min read
21

അടുക്കളയിലുള്ള ഈ രണ്ട് ചേരുവകൾ ഉപയോ​ഗിച്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

February 3, 2024
0

കൊളസ്ട്രോൾ ഇന്ന് മിക്കവരേയും അലട്ടുന്ന ജീവിതശെലി രോ​ഗമാണ്. ഉദാസീനമായ ജീവിതശൈലി, പൂരിത കൊഴുപ്പുകളും പഞ്ചസാരയും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതക മുൻകരുതലുകൾ എന്നിവ കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്നതായി ‘വേൾഡ് ഹാർട്ട് ഫെഡറേഷൻ’ വ്യക്തമാക്കുന്നു. അമിതമായ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുക ചെയ്യുന്നു. ചിട്ടയായ വ്യായാമം, ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പോലുള്ള ജീവിതശൈലി മാറ്റങ്ങള്ഡ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന്

Continue Reading
മുഖത്തെ കരുവാളിപ്പ് മാറാൻ ‘സിമ്പിള്‍’ ടിപ്സ്; വീട്ടില്‍ തന്നെ ചെയ്യാം എളുപ്പത്തില്‍…
Health Kerala Kerala Mex Kerala mx
1 min read
22

മുഖത്തെ കരുവാളിപ്പ് മാറാൻ ‘സിമ്പിള്‍’ ടിപ്സ്; വീട്ടില്‍ തന്നെ ചെയ്യാം എളുപ്പത്തില്‍…

February 3, 2024
0

അധികമായി വെയിലേല്‍ക്കുന്നതിലൂടെയാണ് കാര്യമായും മുഖത്ത് കരുവാളിപ്പ് വീഴുന്നത്. ഇതാണെങ്കില്‍ മിക്കവര്‍ക്കും ആത്മവിശ്വാസം കളയുന്ന വിഷയമാണ്. ചിലരില്‍ പെട്ടെന്ന് തന്നെ കരുവാളിപ്പ് അല്ലെങ്കില്‍ ‘ടാൻ’ വീഴാറുണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് യുവി കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍ക്കുമ്പോള്‍ ഒരു പ്രതിരോധമെന്ന പോലെ ‘മെലാനിൻ’ അഥവാ തൊലിക്കും മുടിക്കുമെല്ലാം നിറം നല്‍കുന്ന പദാര്‍ത്ഥം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയാണ്. ഇതാണ് കരുവാളിപ്പുണ്ടാക്കുന്നത്. കരുവാളിപ്പ് മാറ്റാൻ പല മാര്‍ഗങ്ങളും അവലംബിക്കാവുന്നതാണ്. കെമിക്കല്‍ സ്പ്രേ, ടാനിംഗ് ബെഡ്സ് എല്ലാം ഉപയോഗിക്കാം. എന്നാല്‍ നമുക്ക്

Continue Reading
മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍
Health Kerala Kerala Mex Kerala mx
1 min read
25

മുഖക്കുരുവിന്‍റെ പാട് മാറാൻ എളുപ്പത്തില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍

February 3, 2024
0

മുഖക്കുരു പലരുടെയും ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്. എന്നാല്‍ മുഖക്കുരുവിനെക്കാള്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത് മുഖക്കുരു മാറിയ ശേഷം അവശേഷിക്കുന്ന പാടുകളാണ് എന്നതാണ് സത്യം. ഇതാണെങ്കില്‍ അത്ര പെട്ടെന്നൊന്നും മുഖത്ത് നിന്ന് പോവുകയുമില്ല. എന്തായാലും ചില പൊടിക്കകൈളൊക്കെ മുഖക്കുരുവിന്‍റെ പാടുകളകറ്റാൻ സഹായകമാണ്. ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ അറിയാം. ഒന്ന്… കറ്റാര്‍വാഴയുടെ ഫ്രഷ് ജെല്‍ മുഖത്ത് പാടുകളുള്ള ഇടത്ത് നേരിട്ട്

Continue Reading
പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?
Health Kerala Kerala Mex Kerala mx
1 min read
19

പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?

February 3, 2024
0

  ക്യാൻസര്‍ രോഗം നമുക്കറിയാം, പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പാരമ്പര്യം ക്യാൻസറിന്‍റെ കാര്യത്തിലും വലിയൊരു ഘടകം തന്നെയാണ്. ഇത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതരീതികള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്ന വലിയ ഘടകം. ജീവിതരീതികളില്‍- ഭക്ഷണം തന്നെയാണ് ഇതിലേറെ പ്രധാനം എന്ന് പറയാം. അതായത് മോശം ഭക്ഷണരീതി പിന്തുടരുന്നവരില്‍ കാലക്രമേണ പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം കളമൊരുങ്ങുന്നു. ഇതുപോലെ തന്നെ ക്യാൻസര്‍ രോഗവും. ഇത്തരത്തില്‍ പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് ക്യാൻസറിന്

Continue Reading
ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​കാരണം
Health Kerala Kerala Mex Kerala mx
1 min read
18

ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

February 3, 2024
0

ഉണക്കമുന്തിരി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. ഉണക്കമുന്തിരി ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും അത്യാവശ്യമാണ്. ഇവ എല്ലുതേയ്മാനം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കലോറിയുടെ അളവ് വർദ്ധിപ്പിക്കാതെ തന്നെ ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. കുതിർത്ത

Continue Reading
മസ്തിഷ്കാഘാതം ; കാരണങ്ങൾ എന്തൊക്കെ? ലക്ഷണങ്ങൾ എന്തെല്ലാം?
Health Kerala Kerala Mex Kerala mx
1 min read
22

മസ്തിഷ്കാഘാതം ; കാരണങ്ങൾ എന്തൊക്കെ? ലക്ഷണങ്ങൾ എന്തെല്ലാം?

February 3, 2024
0

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന മസ്തിഷ്കാഘാതമാണ് സ്ട്രോക്ക്. മസ്തിഷ്ക കോശങ്ങളുടെ ഈ നഷ്ടം തലച്ചോറ് നിയന്ത്രിക്കുന്ന പ്രത്യേക കഴിവുകളെ ബാധിക്കുന്നു. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഓർമ്മക്കുറവിന് കാരണമാകുന്നു. സ്ട്രോക്ക് രണ്ട് തരത്തിലാണുള്ളത്.  ഇസ്കെമിക്, ഹെമറാജിക് എന്നിവ. 25 വയസ്സിന് മുകളിലുള്ള 4-ൽ ഒരാളെ ബാധിക്കുന്ന മരണത്തിന് കാരണമായേക്കാവുന്ന രോ​ഗം കൂടിയാണ്. കൈയുടെയോ കാലിൻ്റെയോ ബലഹീനത, മുഖത്തെ വ്യതിയാനം, സംസാരപ്രശ്‌നം, ഛർദ്ദിയോടൊപ്പമുള്ള തലകറക്കം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഏത് പ്രായക്കാർക്കും സ്‌ട്രോക്ക് വരാമെങ്കിലും മാറിക്കൊണ്ടിരിക്കുന്ന

Continue Reading
കുടലിലെ ചീത്ത ബാക്ടീരിയകളെ അല്ലെങ്കില്‍ വിരശല്യം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
19

കുടലിലെ ചീത്ത ബാക്ടീരിയകളെ അല്ലെങ്കില്‍ വിരശല്യം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 3, 2024
0

നമ്മുടെ കുടൽ അല്ലെങ്കിൽ ദഹനവ്യവസ്ഥയിൽ നല്ലതും ചീത്തയുമായ ബാക്ടീരിയകൾ ഉണ്ട്. വയറില്‍ താമസിക്കുന്ന നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്ന് നമ്മുക്ക് അറിയാം. എന്നാൽ കുടലിൽ ചീത്ത ബാക്ടീരിയകളും വിരകളും ഉണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ കുടലിലെ ചീത്ത ബാക്ടീരിയകളെ അല്ലെങ്കില്‍ വിരശല്യം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്…  വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്‍റി മൈക്രോബയൽ ഗുണങ്ങളാൽ നിറഞ്ഞതാണ് വെളുത്തുള്ളി.  ഇത്

Continue Reading
സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്…
Health Kerala Kerala Mex Kerala mx
1 min read
10

സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്…

February 3, 2024
0

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുന്നവരെല്ലാം മിക്കപ്പോഴും കഴിക്കുന്നതാണ് സലാഡുകള്‍. പച്ചക്കറികള്‍, പഴങ്ങള്‍, പയറുകള്‍, ചീസ്, ചിക്കൻ, പനീര്‍ എന്നിങ്ങനെ സലാഡുകള്‍ തയ്യാറാക്കാൻ ഓരോരുത്തരും അവരവരുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് തെരഞ്ഞെടുക്കുന്നത് പല വിഭവങ്ങളുമാണ്. ഇവയെല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരം തന്നെ. എങ്കിലും സലാഡുകള്‍ തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ഇവ കൂടുതല്‍ സമൃദ്ധവും ആരോഗ്യകരവും ആക്കാൻ സാധിക്കും. അതിന് സഹായകമായ ഏതാനും ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… കൂടുതല്‍

Continue Reading
വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…
Health Kerala Kerala Mex Kerala mx
1 min read
14

വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…

February 3, 2024
0

രാവിലെ വെറും വയറ്റില്‍ നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. പലരും ഇതെക്കുറിച്ച് അത്ര ചിന്തിക്കാറില്ലെന്നതാണ് സത്യം. പക്ഷേ യഥാര്‍ത്ഥത്തില്‍ ദിവസം തുടങ്ങുമ്പോള്‍ നാം കഴിക്കുന്ന ഭക്ഷണം ദിവസം മുഴുവൻ നമ്മെ സ്വാധീനിക്കുന്നു. കഴിയുന്നതും വളരെ ഹെല്‍ത്തിയായ ഭക്ഷണം തന്നെ ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കണം. പോഷകങ്ങള്‍ നല്ല രീതിയില്‍ പിടിക്കാനും ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനുമെല്ലാം ഈ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ശീലം നമ്മെ സഹായിക്കും. ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുമ്പോള്‍

Continue Reading
കാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 5 ലക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
15

കാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 5 ലക്ഷണങ്ങൾ

February 3, 2024
0

എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനം ആചരിക്കുന്നു. ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ശരീരത്തിലെ ഏതെങ്കിലും അവയവത്തെയോ ടിഷ്യുവിനെയോ ബാധിക്കുന്ന രോഗങ്ങളുടെ ഒരു വലിയ കൂട്ടമാണ് കാൻസർ. അനിയന്ത്രിതമായി വിഭജിക്കുന്ന കോശങ്ങളുടെ അസാധാരണ വളർച്ചയെ ഇത് സൂചിപ്പിക്കുന്നു. ഒരു ശരീരഭാഗം / അവയവം / ടിഷ്യു എന്നിവയിൽ നിന്ന് മറ്റൊന്നിലേക്ക് പടരാനുള്ള കഴിവ് ക്യാൻസറിനുണ്ട്. ‘പരിചരണ വിടവ് അടയ്ക്കുക: ക്യാൻസർ

Continue Reading