വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…
Health Kerala Kerala Mex Kerala mx
1 min read
29

വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം…

February 4, 2024
0

രാവിലെ വെറും വയറ്റില്‍ നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. പലരും ഇതെക്കുറിച്ച് അത്ര ചിന്തിക്കാറില്ലെന്നതാണ് സത്യം. പക്ഷേ യഥാര്‍ത്ഥത്തില്‍ ദിവസം തുടങ്ങുമ്പോള്‍ നാം കഴിക്കുന്ന ഭക്ഷണം ദിവസം മുഴുവൻ നമ്മെ സ്വാധീനിക്കുന്നു. കഴിയുന്നതും വളരെ ഹെല്‍ത്തിയായ ഭക്ഷണം തന്നെ ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കണം. പോഷകങ്ങള്‍ നല്ല രീതിയില്‍ പിടിക്കാനും ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനുമെല്ലാം ഈ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ശീലം നമ്മെ സഹായിക്കും. ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുമ്പോള്‍

Continue Reading
അല്‍ഷിമേഴ്സിന് കാരണമാകുന്ന ചികിത്സ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍
Health Kerala Kerala Mex Kerala mx
1 min read
28

അല്‍ഷിമേഴ്സിന് കാരണമാകുന്ന ചികിത്സ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

February 4, 2024
0

അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. മറവിരോഗം എന്ന നിലയിലാണ് അല്‍ഷിമേഴ്സിനെ നാം മനസിലാക്കുന്നത്. മറവി മാത്രമല്ല, ഒരു മനുഷ്യന്‍റെ എല്ലാവിധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന- തലച്ചോറിന്‍റെ തകരാര്‍ ആണ് യഥാര്‍ത്ഥത്തില്‍ അല്‍ഷിമേഴ്സ് രോഗം. മറവിക്ക് പുറമെ സംസാരിക്കാനോ പഠിക്കാനോ കാര്യങ്ങള്‍ മനസിലാക്കാനോ എല്ലാമുള്ള ശേഷി അല്‍ഷിമേഴ്സ് രോഗബാധിതരില്‍ പതിയെ നഷ്ടപ്പെട്ടുപോകും. അല്‍ഷിമേഴ്സിനെ ചികിത്സയിലൂടെ ഭേദപ്പെടുത്തുവാൻ സാധിക്കില്ല. ഒരു ഘട്ടം വരെ ചികിത്സയുടെ സഹായത്തോടെ രോഗിയുടെ ജീവിതം പ്രയാസരഹിതമാക്കാൻ ശ്രമിക്കാമെന്ന് മാത്രം.

Continue Reading
ബ്ലാക്ക് ഹെഡ്സ് മാറാൻ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകൾ
Health Kerala Kerala Mex Kerala mx
0 min read
9

ബ്ലാക്ക് ഹെഡ്സ് മാറാൻ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകൾ

February 4, 2024
0

ബ്ലാക്ക് ഹെഡ്സ് നിങ്ങളെ അലട്ടുന്നുണ്ടോ?. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞ് കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് കൂടുതൽ ​ഗുണം ചെയ്യും. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ… ഒന്ന്… വേണ്ട ചേരുവകൾ… കറുവപ്പട്ട      1 കഷ്ണം തേൻ              1

Continue Reading
അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാൻ ഇതാ നാല് എളുപ്പവഴികള്‍…
Health Kerala Kerala Mex Kerala mx
1 min read
8

അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാൻ ഇതാ നാല് എളുപ്പവഴികള്‍…

February 4, 2024
0

എത്ര വൃത്തിയാക്കിയാലും വീടിനകത്ത് പിന്നെയും ദുര്‍ഗന്ധം വരുന്ന പ്രയാസകരമായ അവസ്ഥ തന്നെയാണ്. ഡ്രൈനേജിന്‍റെ പ്രശ്നം മുതല്‍ പല കാരണങ്ങളുമാകാം ഈ ദുര്‍ഗന്ധത്തിന് പിന്നില്‍. ദിവസവും പാചകം ചെയ്യുമ്പോള്‍ പലവിധത്തിലുള്ള വിഭവങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ഗന്ധം അടുക്കളയില്‍ തങ്ങി നില്‍ക്കാം. ഇതും സമയം കടക്കുംതോറും ദുര്‍ഗന്ധമായി പരിണമിക്കാം. എന്തായാലും അടുക്കളയില്‍ ഇത്തരത്തില്‍ ദുര്‍ഗന്ധമനുഭവപ്പെടുന്നത് തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥ തന്നെയാണ്.   വീട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടില്‍ വരുന്നവര്‍ക്കും ഇത് ഏറെ പ്രയാസകരമാണ്. പലരും ഇതിനാല്‍

Continue Reading
ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കുന്ന 5 വ്യായാമങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
10

ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കുന്ന 5 വ്യായാമങ്ങള്‍

February 4, 2024
0

വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസകരമായ സംഗതിയാണ്. ശരീരത്തില്‍ നിന്ന് അനാവശ്യമായി കിടക്കുന്ന ഫാറ്റ് കളയണമെങ്കില്‍ അതിന് വ്യായാമം ആവശ്യമാണ്. ഡയറ്റിലൂടെ മാത്രം നമുക്കിത് നിയന്ത്രിക്കാൻ സാധിക്കില്ല. വ്യായാമവും അനുയോജ്യമായ വ്യായാമങ്ങള്‍ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ നിന്ന് അധികമായിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്തുകളയാൻ സഹായിക്കുന്ന അഞ്ച് തരം വ്യായാമങ്ങളെ കുറിച്ച് മനസിലാക്കാം… ഒന്ന്… എച്ച്ഐഐടി (ഹൈ ഇന്‍റൻസിറ്റി ഇന്‍റര്‍വെല്‍ ട്രെയിനിംഗ്) ചെയ്യുന്നത് നല്ലതാണ്. ഒരുകൂട്ടം വ്യായാമങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. ബര്‍പീസ്, ജമ്പിംഗ്

Continue Reading
പ്രമേഹ രോഗികള്‍ക്ക് ഏറെ പ്രയോജനകരം; പുതിയ മരുന്നിന് അംഗീകാരം, സുപ്രധാന തീരുമാനവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
Health Kerala Kerala Mex Kerala mx
1 min read
12

പ്രമേഹ രോഗികള്‍ക്ക് ഏറെ പ്രയോജനകരം; പുതിയ മരുന്നിന് അംഗീകാരം, സുപ്രധാന തീരുമാനവുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

February 4, 2024
0

മനാമ: പ്രമേഹ രോഗികള്‍ക്ക് വളരെയേറെ പ്രയോജനകരമാകുന്ന പുതിയ മരുന്നിന് അംഗീകാരം നല്‍കി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിര്‍സെപാറ്റൈഡ് ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്നതിനാണ് നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍എച്ച്ആര്‍എ) അംഗീകാരം നല്‍കിയിരിക്കുന്നത്. ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നാ​ണ് ഇ​ത്. ഇത് ശ​രീ​ര​ഭാ​രം കു​റ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​ണ്. അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സക്ക് സഹായിക്കുന്ന എല്ലാ മരുന്നുകളും ലഭ്യമാക്കാനുള്ള നയത്തിന്‍റെ ഭാഗമായാണ് പുതിയ

Continue Reading
കുരങ്ങുപനി കേസുകള്‍ കൂടിവരുന്നു; അറിയാം രോഗലക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
36

കുരങ്ങുപനി കേസുകള്‍ കൂടിവരുന്നു; അറിയാം രോഗലക്ഷണങ്ങള്‍

February 4, 2024
0

കുരങ്ങുപനിയെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. കാരണം മുമ്പ് പലപ്പോഴായി രാജ്യത്ത് പലയിടങ്ങളിലും ഓരോ സീസണിലായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ കേരളത്തിന്‍റെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകത്തില്‍ കുരങ്ങുപനി വ്യാപകമാവുകയാണ്. നിലവില്‍ 31 രോഗികള്‍ വരെ ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്ന വിവരം. ഇതില്‍ 12 രോഗികളും ആശുപത്രിയിലാണ് ഉള്ളതത്രേ. ബാക്കി പേര്‍ വീട്ടില്‍ തന്നെയാണ് തുടരുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങള്‍ ഇവിടേക്ക് യാത്രാനിയന്ത്രണം

Continue Reading
ഇടയ്ക്കിടെ പാദങ്ങള്‍ തളര്‍ന്നുപോകുന്നതായി തോന്നാറുണ്ടോ? കാരണം ഇതാകാം…
Health Kerala Kerala Mex Kerala mx
1 min read
14

ഇടയ്ക്കിടെ പാദങ്ങള്‍ തളര്‍ന്നുപോകുന്നതായി തോന്നാറുണ്ടോ? കാരണം ഇതാകാം…

February 4, 2024
0

പ്രമേഹം, അഥവാ ഷുഗര്‍ ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹം എത്രമാത്രം അപകടകരമാണെന്ന് ആളുകള്‍ ഇന്ന് വ്യാപകമായി മനസിലാക്കുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ തിരിച്ചടിയെന്തെന്നാല്‍ ഓരോ വര്‍ഷവും പെരുകിക്കൊണ്ടിരിക്കുന്ന പ്രമേഹരോഗികളുടെ എണ്ണമാണ്. പാരമ്പര്യഘടകത്തിലുമധികം മോശം ജീവിതരീതികളാണ് യുവാക്കളെ പോലും കൂടുതലായി പ്രമേഹത്തിലേക്ക് എത്തിക്കുന്നത്. പ്രമേഹം സമയത്തിന് തിരിച്ചറിയുകയും അതിനെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളോ ചികിത്സയോ അവലംബിക്കുകയോ ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. പ്രമേഹത്തെ തിരിച്ചറിയണമെങ്കില്‍ അതിന്‍റെ ലക്ഷണങ്ങളെ കുറിച്ച്

Continue Reading
ക്യാൻസര്‍ പ്രതിരോധത്തിനായി നിങ്ങള്‍ക്ക് ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
14

ക്യാൻസര്‍ പ്രതിരോധത്തിനായി നിങ്ങള്‍ക്ക് ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍…

February 4, 2024
0

ലോക ക്യാൻസര്‍ ദിനമാണ് ഫെബ്രുവരി 4ന്. ക്യാൻസര്‍ രോഗത്തെ കുറിച്ചും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമല്ലാം ആളുകള്‍ക്കിടയില്‍ അവബോധം വ്യാപിപ്പിക്കുക എന്നതുതന്നെയാണ് ക്യാൻസര്‍ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ചികിത്സാരംഗത്ത് പോസിറ്റീവായ പല മാറ്റങ്ങള്‍ വരുമ്പോഴും ആഗോളതലത്തില്‍ ക്യാൻസര്‍ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാരമ്പര്യഘടകങ്ങള്‍ക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ പുറമെ അനാരോഗ്യകരമായ ജീവിതരീതിയാണ് പലരെയും ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ജീവിതരീതികള്‍ ആരോഗ്യകരമായി ക്രമീകരിക്കുന്നത് വഴി ഒരളവ് വരെ ക്യാൻസറിനെ

Continue Reading
കുട്ടികളിലെ രക്താർബുദം; അറിഞ്ഞിരിക്കേണ്ടതെല്ലാം
Health Kerala Kerala Mex Kerala mx
1 min read
22

കുട്ടികളിലെ രക്താർബുദം; അറിഞ്ഞിരിക്കേണ്ടതെല്ലാം

February 3, 2024
0

നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തുരത്തുന്ന രക്തത്തിലെ ഘടകമാണ് ശ്വേതരക്താണുക്കൾ. ഇവ അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് രക്താർബുദം അഥവാ ലുക്കീമിയ ഉണ്ടാകുന്നത്. ശരീരത്തിൽ രക്തം ഉണ്ടാക്കുന്ന മജ്ജയിലും ലസീകഗ്രന്ധികളിലുമാണ് ഈ രോഗമുണ്ടാകുന്നത്. കുട്ടികളിൽ ഈ അസുഖം വളരെ പെട്ടെന്നാണ് ഗുരുതരമാകുന്നത്. നേരത്തെ കണ്ടെത്തിയാൽ കുട്ടികളിലെ രക്താർബുദം പൂർണമായും ചികിൽസിച്ചു മാറ്റാനും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഴിയും. കുട്ടികളുടെ ശരീരം പൊതുവെ ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ഒരു അനുഗ്രഹമാണ്. അതുകൊണ്ട് 80%

Continue Reading