പ്രാതലിനൊപ്പം ദിവസവും ഉൾപ്പെടുത്താം പ്രോട്ടീനുകളുടെ കലവറയായ മുട്ട
Health Kerala Kerala Mex Kerala mx
1 min read
20

പ്രാതലിനൊപ്പം ദിവസവും ഉൾപ്പെടുത്താം പ്രോട്ടീനുകളുടെ കലവറയായ മുട്ട

February 19, 2024
0

ധാരാളം പോഷക ഗുണങ്ങളുള്ളതും പ്രോട്ടീൻ സമ്പന്നവുമായ ഒരാഹാരമാണ് മുട്ട. ഉയർന്ന കൊളസ്‌ട്രോൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു ഉത്തമമായ മുട്ട പ്രാതലിൽ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിന് ഊർജം നൽകാനും ഇത് സഹായിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊളീൻ പോലുള്ളവ ബ്രെയിൻ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രാതലിനൊപ്പം മുട്ട ഉൾപ്പെടുത്തുന്നത് ഏറെ ഊർജവും നൽകുന്നു. കരളിന്റെ ആരോഗ്യം വർധിക്കാൻ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 ആണ് ഇതിനു

Continue Reading
സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ വിഭവങ്ങള്‍ കഴിക്കൂ
Health Kerala Kerala Mex Kerala mx
1 min read
14

സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ വിഭവങ്ങള്‍ കഴിക്കൂ

February 19, 2024
0

ജോലിഭാരം കൊണ്ടും മറ്റ് ജീവിത പ്രശ്‌നങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദത്തിലാകുന്നവരാണ് മിക്കവരും. അത്തരത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴവര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. മാതളനാരങ്ങ മാതള നാരങ്ങയിലെ ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിന്‍ എ തലച്ചോറിലെ കോശങ്ങളെ നീര്‍ക്കെട്ട്, ഓക്സിഡേറ്റീവ് സ്ട്രെസ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. വിഷാദരോഗം കുറയ്ക്കാനും ഈ പഴം സഹായിക്കും. ജ്യൂസ് അടിച്ചോ, തൈരിനൊപ്പം സലാഡായോ മാതളനാരങ്ങള്‍ കഴിക്കാം. ബീറ്റ്റൂട്ട് ബീറ്റ്റൂട്ട് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Continue Reading
പ്രമേഹ രോഗികളാണോ നിങ്ങള്‍ ? എങ്കില്‍ കാലുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കുക
Health Kerala Kerala Mex Kerala mx
1 min read
15

പ്രമേഹ രോഗികളാണോ നിങ്ങള്‍ ? എങ്കില്‍ കാലുകള്‍ ഇത്തരത്തില്‍ സൂക്ഷിക്കുക

February 19, 2024
0

കാലുകള്‍ക്ക് നിരന്തര പരിചരണം ആവശ്യമാണ്. നിങ്ങളൊരു പ്രമേഹരോഗിയാണെങ്കില്‍ പ്രത്യേകിച്ച്. സാധാരണ നിങ്ങള്‍ അവഗണിക്കുന്ന കാലുകളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും പ്രമേഹരോഗികളില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. ദിവസവും കാലുകളുടെ പരിചരണത്തിനായി കുറച്ച് സമയം കണ്ടെത്തുക. പാദങ്ങളില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. പാദങ്ങളുടെ അടിവശം ദൃശ്യമല്ലെങ്കില്‍ കണ്ണാടി ഉപയോഗിക്കുക. ദിവസവും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കാലുകള്‍ കഴുകുക. കാലുകളിലെ നനവ് പ്രത്യേകിച്ച് വിരലുകള്‍ക്കിടയില്‍ ഉള്ളത് തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുക. കാലുകളില്‍

Continue Reading
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ… ചെറുപ്പമാകും
Health Kerala Kerala Mex Kerala mx
1 min read
18

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? തൊലി കളയാതെ ആപ്പിള്‍ കഴിക്കൂ… ചെറുപ്പമാകും

February 19, 2024
0

ഒരു ആപ്പിള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു വളരെ മുമ്പു മുതലേ പറയുന്ന കാര്യമാണ്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വെറുതെ ആപ്പിള്‍ കഴിച്ചാല്‍ പോരാ, തൊലി ചെത്തിക്കളയാതെ തന്നെ കഴിക്കണമെന്നാണ്. തൊലി കളയാതെ ആപ്പിള്‍ കഴിച്ചാല്‍ പേശികളുടെ പ്രായം കൂടുന്നത് ചെറുക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആപ്പിൡന്റെ തൊലിയില്‍ കാണപ്പെടുന്ന ഒരു രാസവസ്തുവാണ് പേശികളുടെ യൗവനം നിലനിര്‍ത്തുന്നത്. പച്ചത്തക്കാളിയിലും ഈ രാസവസ്തുവുണ്ട്്. എടിഎഫ് 4 എന്ന പ്രോട്ടീനാണ് പേശികള്‍ക്ക്

Continue Reading
മസില്‍ പവര്‍ നേടാം; ബീറ്റ്‌റൂട്ട് ജ്യൂസിലൂടെ
Health Kerala Kerala Mex Kerala mx
1 min read
15

മസില്‍ പവര്‍ നേടാം; ബീറ്റ്‌റൂട്ട് ജ്യൂസിലൂടെ

February 19, 2024
0

തോരനും വിഴുക്കിനും വേണ്ടി മാത്രമല്ല ബീറ്റ്‌റൂട്ട്. മസില്‍ പവര്‍ കൂട്ടാനും ഉപകരിക്കും. ശരീരത്തിലെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം മുതല്‍ മസിലുകളില്‍ കാര്യമായി മാറ്റം വന്നു തുടങ്ങും. വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ വൈദ്യവിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റുകള്‍ അടങ്ങയിട്ടുണ്ട്. ഈ നൈട്രേറ്റുകളാണ് പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നത്. മസിലുകളുടെ ശക്തി

Continue Reading
ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
17

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍

February 19, 2024
0

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി.

Continue Reading
മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും; കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
17

മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും; കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

February 19, 2024
0

കറ്റാര്‍വാഴയ സ്ഥിരമായി ഉപയോഗിച്ചാല്‍ മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങുകയും മുഖത്തെ കറുത്ത പാടുകള്‍ മാറുകയും ചെയ്യും. കറ്റാര്‍വാഴയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കിയാലോ ? കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങും ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ

Continue Reading
തേന്‍ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ…
Health Kerala Kerala Mex Kerala mx
1 min read
14

തേന്‍ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ…

February 19, 2024
0

മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ മധുരം കഴിക്കുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട്.ഇത്തരത്തില്‍ ആരോഗ്യകരമായ ഒന്നാണ് തേന്‍. ഇതിന്റെ മധുരം ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. ശരീരത്തിന് ഉപകാരപ്രദമായ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ദിവസവും തേന്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും ഉത്തമമാണ് തേന്‍. തോനില്‍ ധാരാളം വൈറ്റമിന്‍ ബിയും സിയും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ

Continue Reading
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഫാറ്റി ലിവര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
13

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഫാറ്റി ലിവര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 19, 2024
0

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. വിവിധ കാരണങ്ങള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ എന്നതൊക്കെ ഇതില്‍ പ്രധാനമാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അമിതവണ്ണമുള്ളവരിലും അല്ലെങ്കില്‍ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിലുമാണ് ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതലായി കാണുന്നത്. രണ്ട് തരത്തിലാണ് ഫാറ്റി ലിവര്‍ രോഗം കാണപ്പെടുന്നത്. -മദ്യപാനം മൂലമുണ്ടാകുന്നത് -ആല്‍ക്കഹോള്‍

Continue Reading
തക്കാളി ജ്യൂസിന് ഇത്രയധികം ഗുണങ്ങളോ..? അറിഞ്ഞിരിക്കേണ്ടതെല്ലാം
Health Kerala Kerala Mex Kerala mx
1 min read
11

തക്കാളി ജ്യൂസിന് ഇത്രയധികം ഗുണങ്ങളോ..? അറിഞ്ഞിരിക്കേണ്ടതെല്ലാം

February 19, 2024
0

തക്കാളി ഒരു പച്ചക്കറിയെന്ന നിലയിലാണ് കൂടുതലും ആളുകളും കണക്കാക്കുന്നത്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തക്കാളി ജ്യൂസും ഒരു അപൂർവ വിഭവമായി കാണേണ്ടതില്ല. എന്നാൽ പലർക്കും തക്കാളി ജ്യൂസിനോട് തന്നെ ഒരു വിമുഖതയാണ്. പലതരം കറികളിലേക്കും രുചി കൂട്ടാനുള്ള ഒരു ചെറുവയെന്ന നിലയിലാണ് തക്കാളിക്ക് സ്വീകാര്യത കൂടുതൽ. ആരോഗ്യഗുണമുള്ള ഒരു പഴമായോ, വിഭവമായോ ഒന്നും ആരും തന്നെ പരിഗണിക്കാറില്ല. എന്നിരുന്നാലും ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന ഒന്ന് തന്നെയാണ് തക്കാളിയെന്ന സംശയമില്ലാതെ

Continue Reading