കരുത്തുള്ള മുടിയ്ക്ക് കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ
Health Kerala Kerala Mex Kerala mx
1 min read
33

കരുത്തുള്ള മുടിയ്ക്ക് കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ

December 26, 2023
0

കറ്റാർവാഴ ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിന് ഫലപ്രദമാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അമിതമായി മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. കറ്റാർവാഴ ജെല്ലിൽ അവശ്യ വിറ്റാമിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും

Continue Reading
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളിതാണ്
Health Kerala Kerala Mex Kerala mx
1 min read
35

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളിതാണ്

December 26, 2023
0

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നട്സാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാൾനട്ട്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളും വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. വാൾനട്ട് പതിവായി കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റും എച്ച്ഒഡിയും (ന്യൂട്രീഷ്യൻ & ഡയറ്ററ്റിക്സ്) പ്രാചി ജെയിൻ പറഞ്ഞു. കുതിർത്ത വാൽനട്ട്

Continue Reading
മുടി തഴച്ച് വളരാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ
Health Kerala Kerala Mex Kerala mx
0 min read
36

മുടി തഴച്ച് വളരാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

December 26, 2023
0

മുടിയുടെ സംര​ക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. മുടികൊഴിച്ചിലും താരനും അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് തെെര്. തൈരിൽ സ്വാഭാവികമായി മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലയോട്ടി ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ… ഒന്ന്… രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെലും ഒരു ടീസ്പൂൺ തെെരും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക.

Continue Reading
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങളറിയാം
Health Kerala Kerala Mex Kerala mx
1 min read
38

വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങളറിയാം

December 26, 2023
0

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറുവപ്പട്ട. കാൽസ്യം, ഇരുമ്പ്, ഫൈബർ, മാംഗനീസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾക്ക് മികച്ചൊരു പാനീയമാണിത്. കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നതിന് വരെ കറുവപ്പട്ട ​ഗുണം ചെയ്യും. കറുവപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട്, ശരീരവണ്ണം, ഗ്യാസ് തുടങ്ങിയ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. കറുവപ്പട്ട ചേർത്ത ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ

Continue Reading
കുട്ടികളെ ന്യുമോണിയ ബാധിക്കാതിരിക്കാനായി എടുക്കാവുന്ന മുൻകരുതലുകള്‍ എന്തെല്ലാമെന്ന് നോക്കാം…
Health Kerala Kerala Mex Kerala mx Top News
1 min read
48

കുട്ടികളെ ന്യുമോണിയ ബാധിക്കാതിരിക്കാനായി എടുക്കാവുന്ന മുൻകരുതലുകള്‍ എന്തെല്ലാമെന്ന് നോക്കാം…

December 26, 2023
0

ഇത്തരത്തില്‍ ഈ അടുത്ത കാലത്തായി ന്യുമോണിയ പടരുന്നതും പലരിലും ചെറുതല്ലാത്ത ഭയം നിറച്ചിട്ടുണ്ട്.ന്യുമോണിയയ്ക്കെതിരായ വാക്സിൻ കുട്ടികളില്‍ ഉറപ്പുവരുത്തുക. പിസിവി, ഫ്ളൂ വാക്സിൻ എന്നിവയാണ് നിര്‍ബന്ധമായും എടുക്കേണ്ടത്. കുട്ടികളെ വ്യക്തിശുചിത്വം ശീലിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാൻ അവരെ ശീലിപ്പിക്കണം. അതുപോലെ പുറത്തുപോയാല്‍ കൈകള്‍ വൃത്തിയാക്കാതെ മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിലൊന്നും സ്പര്‍ശിക്കാതിരിക്കാനും അവരെ ഓര്‍മ്മപ്പെടുത്തണം. എന്തെങ്കിലും വിധത്തിലുള്ള ശ്വാസകോശാണുബാധയോ ജലദോഷമോ പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവരുമായി ഒരു കാരണവശാലും

Continue Reading
ഇനി നെല്ലിക്ക ഉപയോഗിച്ചും മുഖത്തിന്റെ ശോഭ കൂട്ടാം…
Health Kerala Kerala Mex Kerala mx
1 min read
39

ഇനി നെല്ലിക്ക ഉപയോഗിച്ചും മുഖത്തിന്റെ ശോഭ കൂട്ടാം…

December 25, 2023
0

സൗന്ദര്യം നിലനിർത്താൻ ഇഷ്ടപ്പെടുന്നവരാണ് ഏവരും. അതിനായി ബ്യൂട്ടി പാ‍ർലറുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി വീട്ടിൽത്തന്നെ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ പ്രകൃതിദത്തമായ ഒരു പരിഹാരമ മാ‍​ർ​ഗമാണ് നെല്ലിക്കയുടെ ഉപയോഗം. ഇതിൽ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ആരോഗ്യത്തിനും നല്ലതാണ്. നെല്ലിക്കയും തേനും ഒപ്പം ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് ഏറെ ഗുണം ചെയ്യും.മുഖത്തെ കറുത്ത പാടുകളകറ്റാനും നെല്ലിക്കയും തേനും ചേർത്തുള്ള മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്. സൗന്ദര്യം

Continue Reading
ഓറഞ്ച് ചില്ലറക്കാരനല്ല; സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണംചെയ്യും
Health Kerala Kerala Mex Kerala mx
1 min read
39

ഓറഞ്ച് ചില്ലറക്കാരനല്ല; സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണംചെയ്യും

December 25, 2023
0

ഓറഞ്ച് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ആരോഗ്യപ്രദമാണ്. നിവരധി ഗുണങ്ങളാണ് ഓറഞ്ച് കഴിക്കുന്നതിലോടെ ശരീരത്തിന് ലഭിക്കുന്നത്. ഓറഞ്ചിന്റെ ജ്യൂസും തോലും എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.ഓറഞ്ച് ജ്യൂസ് മികച്ചൊരു ഹെല്‍ത്തി ഡ്രിങ്ക് ആണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിന്റെ ക്ഷീണം അകറ്റാൻ കഴിയും. ഓറഞ്ചിന്റെ തൊലി ചില്ലറക്കാരനല്ല. മുഖത്തെ കറുത്തപാടുകളും കരുവാളിപ്പും മാറ്റി നല്ല നിറം നല്‍കാന്‍ ഓറഞ്ച് തൊലിയ്ക്ക് കഴിയും. ഓറഞ്ചിന്റെ തൊലി തണലില്‍ വച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇതില്‍

Continue Reading
ചര്‍മ്മ സംരക്ഷണത്തിന് കറ്റാര്‍വാഴ
Health Kerala Kerala Mex Kerala mx
1 min read
45

ചര്‍മ്മ സംരക്ഷണത്തിന് കറ്റാര്‍വാഴ

December 25, 2023
0

ചര്‍മ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഫലപ്രദമായ ചെടിയാണ് കറ്റാര്‍ വാഴ. ചെറിയ പൊള്ളലുകള്‍ പറ്റിയാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. പൊള്ളിയ പാടുകള്‍ മാറ്റാനും ഇവ നല്ലതാണ്. പുറത്ത് പോവുന്നതിന് മുന്‍പായി കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍ വാഴ, തൈര്, കടലമാവ് എന്നിവ ചേര്‍ത്ത് ഫേസ് മാസ്‌ക്ക് തയാറാക്കാം. ക്ലെന്‍സിങ്ങ് ജെല്ലായും അലോവേര ഉപയോഗിക്കാം.കറ്റാര്‍ വാഴ മിക്‌സിയില്‍ അടിച്ച ശേഷം ഐസ് ട്രേയില്‍ വച്ച് ഫ്രീസ് ചെയ്‌തെടുക്കാം. ഇതുകൊണ്ട് ഇടയ്ക്ക്

Continue Reading
സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ വീട്ടുവിദ്യകള്‍
Health Kerala Kerala Mex Kerala mx
1 min read
43

സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാന്‍ വീട്ടുവിദ്യകള്‍

December 25, 2023
0

സ്‌ട്രെച്ച് മാര്‍ക് സ്ത്രീകളുടെ പ്രധാന പ്രശ്‌നമാണ്. ഗര്‍ഭധാരണവും പ്രസവവുമാണ് മിക്കവാറും ഇതിന് വഴിയൊരുക്കുക. പെട്ടെന്ന് തടി കൂടുമ്പോഴും ഈ പ്രശ്‌നമുണ്ടാകും.ചര്‍മം വലിയുന്നതും അയയുന്നതുമാണ് പ്രധാനമായും ഇതിന് കാരണം. ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ പ്രസവശേഷം വയര്‍ പൂര്‍വസ്ഥിതിയിലാകുമ്പോഴും ഇത്തരം മാര്‍ക്കുകള്‍ മാറിയെന്നു വരില്ല.ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിലതരം ലേപനങ്ങളുണ്ട്. ഇവ പുരട്ടുന്നത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഒരു പരിധി വരെ മാറാന്‍ സഹായിക്കുമെങ്കിലും പൂര്‍ണപരിഹാരമായെന്നു

Continue Reading
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?
Health Kerala Kerala Mex Kerala mx
1 min read
42

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?

December 25, 2023
0

ഭക്ഷണം കഴിക്കാനും, ഉറങ്ങാനും കൃത്യസമയം പാലിക്കുക എന്നത് ചിട്ടയായ ജീവിതത്തിന്റെ ലക്ഷണമാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല എന്ന് പറയുന്ന പോലെത്തന്നെയാണ് അത്താഴം നേരത്തെയാക്കുക എന്നതും. കാരണം രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുക. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇത് തകരാറിലാക്കും. ശരീരത്തിലെ ഹോര്‍മോണുകളെ വരെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. സുഖകരമായ ഉറക്കത്തിനും തടസ്സം സൃഷ്ടിക്കും.രാത്രി വൈകി ആഹാരം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍:  

Continue Reading