തലയില്‍ താരൻ ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
Health Kerala Kerala Mex Kerala mx
1 min read
43

തലയില്‍ താരൻ ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

December 26, 2023
0

തലയില്‍ താരൻ ഉണ്ടാകുന്നത് പലരുടെയും ഒരു നിത്യപ്രശ്നമാണ്. വിവിധ കാരണങ്ങള്‍ കൊണ്ടാകാം താരൻ വരുന്നത്. എന്നാല്‍ ഒരിക്കല്‍ താരൻ വന്നുകൂടിയാല്‍ പിന്നെയതില്‍ നിന്ന് പൂര്‍ണമായി മോചിക്കപ്പെടാൻ പ്രയാസമാണെന്നതാണ് വാസ്തവം. ഇതിനിടയില്‍ പല പൊടിക്കൈകളും പരീക്ഷിച്ചുനോക്കേണ്ടി വരും. എന്താണ് താരൻ ഉണ്ടാകാൻ കാരണമായിരിക്കുന്നത് എന്നത് മനസിലാക്കി ആ പ്രശ്നത്തിന് പരിഹാരം കാണും വരെ ഇതില്‍ നിന്ന് മോചിക്കപ്പെടില്ല. എന്നാലോ, താരനുണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനെ പറ്റി മിക്കവരും ചിന്തിക്കുക പോലുമില്ലെന്നതാണ് സത്യം. ഇത്തരത്തില്‍

Continue Reading
കണ്ണില്‍ നീരും കലക്കവും വേദനയും, കാഴ്ച രണ്ടായി കാണുന്നതും; ഇത് തൈറോയ്ഡ് പ്രശ്നമാകാം
Health Kerala Kerala Mex Kerala mx
1 min read
50

കണ്ണില്‍ നീരും കലക്കവും വേദനയും, കാഴ്ച രണ്ടായി കാണുന്നതും; ഇത് തൈറോയ്ഡ് പ്രശ്നമാകാം

December 26, 2023
0

കണ്ണിനെ ബാധിക്കുന്ന പലവിധത്തിലുള്ള രോഗങ്ങളും പ്രയാസങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ മിക്കവര്‍ക്കും അറിയാതെ പോകാൻ സാധ്യതയുള്ളൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ‘തൈറോയ്ഡ് ഐ ഡിസീസ്’ എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടൊരു പ്രശ്നം തന്നെയാണിത്. എന്നാല്‍ ഇതിന്‍റെ ഭാഗമായി കണ്ണില്‍ കാണുന്ന പ്രശ്നങ്ങളോ ലക്ഷണങ്ങളോ എല്ലാം പല നേത്രരോഗങ്ങളിലേതിനും സമാനമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാതിരിക്കുന്നത് മൂലം കണ്ണ് ബാധിക്കപ്പെടുന്ന അവസ്ഥയാണ് ‘തൈറോയ്ഡ് ഐ ഡിസീസ്’.

Continue Reading
ശൈത്യകാലത്തെ സന്ധിവേദന കുറയ്ക്കാൻ ഇവ കഴിക്കാം
Health Kerala Kerala Mex Kerala mx
1 min read
42

ശൈത്യകാലത്തെ സന്ധിവേദന കുറയ്ക്കാൻ ഇവ കഴിക്കാം

December 26, 2023
0

ശൈത്യകാലത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. അതിലൊന്നാണ് സന്ധിവേദന. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ എളുപ്പത്തിൽ ഇവ പരിഹരിക്കാൻ സാധിക്കും. കൃത്യമായ വ്യായാമം, ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിലൂടെ സന്ധിവേദന മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും സാധിക്കും. ശൈത്യകാലത്ത് സന്ധിവേദന അകറ്റുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ…   ഒന്ന്… സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികളിൽ പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ സംയുക്തങ്ങൾക്ക് സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, സരസഫലങ്ങളിൽ വിറ്റാമിൻ

Continue Reading
പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന മൂന്ന് കാര്യങ്ങള്‍; ഇപ്പോഴേ ശ്രദ്ധിച്ചുതുടങ്ങൂ…
Health Kerala Kerala Mex Kerala mx
1 min read
41

പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന മൂന്ന് കാര്യങ്ങള്‍; ഇപ്പോഴേ ശ്രദ്ധിച്ചുതുടങ്ങൂ…

December 26, 2023
0

പ്രമേഹം, നമുക്കറിയാം, ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹം എത്രമാത്രം പ്രശ്നഭരിതമായ അവസ്ഥയാണെന്നത് മിക്കവരും ഇന്ന് മനസിലാക്കുന്നുണ്ട്. ഹൃദയം അടക്കം പല അവയവങ്ങളെയും പ്രമേഹം ക്രമേണ ബാധിക്കാമെന്നും, ജീവൻ തന്നെ കവരുന്ന നിലയിലേക്ക് പ്രമേഹം വില്ലനായി മാറാമെന്നുമെല്ലാം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. നമ്മുടെ രാജ്യമാണെങ്കില്‍ പ്രമേഹത്തിന്‍റെ കാര്യത്തില്‍ ഓരോ ദിനവും കുതിപ്പ് തുടരുകയാണ്. ലോകത്ത് തന്നെ ഇത്രയധികം പ്രമേഹരോഗികളുള്ള മറ്റൊരു രാജ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി അല്‍പം

Continue Reading
ശ്വാസകോശ രോഗങ്ങളെ അകറ്റാൻ പതിവായി കഴിക്കാം ‘എബിസിഡി’ ഫുഡ്സ്…
Health Kerala Kerala Mex Kerala mx
1 min read
50

ശ്വാസകോശ രോഗങ്ങളെ അകറ്റാൻ പതിവായി കഴിക്കാം ‘എബിസിഡി’ ഫുഡ്സ്…

December 26, 2023
0

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമാകുന്ന സമയമാണിത്. ഏറെ ജാഗ്രതയോടെയാണ് ഏവരും കൊവിഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തള്‍ കാണുന്നത്. കൊവിഡ് 19 മാത്രമല്ല ന്യുമോണിയ അടക്കം പല അണുബാധകളും കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തണുപ്പുകാലമാണെന്നത് ഇങ്ങനെയുള്ള അണുബാധകളും രോഗങ്ങളും വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഏതായാലും ഇത്തരം രോഗങ്ങളെല്ലാം തന്നെ പ്രാഥമികമായി ശ്വാസകോശത്തെയാണ് ബാധിക്കുക എന്നതിനാല്‍ തന്നെ ശ്വാസകോശത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നാം അല്‍പം കരുതല്‍ എടുക്കേണ്ടതുണ്ട്. ഇവിടെയിപ്പോള്‍ ശ്വാസകോശത്തിന്‍റെ

Continue Reading
മലബന്ധം പരിഹരിക്കാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കാം; അറിയാം ഇതിനുള്ള കാരണവും…
Health Kerala Kerala Mex Kerala mx
1 min read
43

മലബന്ധം പരിഹരിക്കാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കാം; അറിയാം ഇതിനുള്ള കാരണവും…

December 26, 2023
0

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം ദഹനപ്രശ്നങ്ങള്‍ ഇത്തരത്തിലൊന്നാണ്. ധാരാളം പേരെയാണ് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങള്‍ അലട്ടുന്നത്. തിരക്ക് പിടിച്ച ജീവിതസാഹചര്യങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഇതിന് കാരണമാകുന്നത്. സമയത്തിന് ഭക്ഷണമില്ല, ഉണ്ടെങ്കില്‍ തന്നെ അത് പോഷകപ്രദമായത് ആയിരിക്കണമെന്നില്ല. സ്ട്രെസ്, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള അനാരോഗ്യകരമായ ജീവിതരീതികളാണ് ദഹനപ്രശ്നങ്ങളിലേക്ക് എത്തുന്നത്. ചിലരില്‍ ഇത് പിന്നീട് പതിവാകുകയും ചെയ്യാം. ദഹനപ്രശ്നങ്ങളില്‍ തന്നെ ധാരാളം പേര്‍ പ്രയാസപ്പെടുന്നൊരു അവസ്ഥയാണ് മലബന്ധം. സുഗമമായി

Continue Reading
തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
39

തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

December 26, 2023
0

ഭക്ഷണത്തെ കൂടുതൽ രുചികരമാക്കുന്ന ഭക്ഷണവസ്തുവാണ് നെയ്യ്. ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയ ഒമേഗ 3 യുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ആരോഗ്യം നിലനിർത്തുന്നതിലും സുപ്രധാന ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും നെയ്യ് വലിയ പങ്കാണ് വഹിക്കുന്നത്. തണുപ്പുക്കാലത്ത് സന്ധി വേദന അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെയ്യിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ശ്വസന ആരോഗ്യത്തിന് കൂടുതൽ ​ഗുണം ചെയ്യും. നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിന്റെ

Continue Reading
ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍…
Health Kerala Kerala Mex
1 min read
30

ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍…

December 26, 2023
0

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ക്ക് ആശങ്കകളും ആശയക്കുഴപ്പങ്ങളും കാണും. എന്നാല്‍ സാധാരണനിലയില്‍ ഇങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും തന്നെ പ്രസക്തിയില്ല. കാരണം ഇന്ന്, ഗര്‍ഭധാരണം നടന്നാല്‍ തന്നെ അത് എളുപ്പത്തില്‍ അറിയാനും തുടര്‍പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനുമെല്ലാം മുൻകാലങ്ങളെ അപേക്ഷിച്ച് അവസരങ്ങള്‍ കൂടിവരികയാണ്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഭയാശങ്കകളേതും ആവശ്യമില്ല. എന്നാല്‍ ചില കേസുകളില്‍ നമുക്ക് അവിശ്വസനീയമെന്നോ അത്ഭുതമെന്നോ തോന്നുന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടാകാറില്ലേ? അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്.

Continue Reading
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്
Health Kerala Kerala Mex Kerala mx
0 min read
26

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

December 26, 2023
0

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. വെള്ളം എല്ലാ ദോഷകരമായ വിഷവസ്തുക്കളെയും പുറന്തള്ളുകയും ശരീരത്തിൽ നിന്ന് വൈറസുകളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.  ഉറക്കമുണർന്നയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി

Continue Reading
കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എട്ട് വഴികൾ…
Health Kerala Kerala Mex Kerala mx
1 min read
43

കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എട്ട് വഴികൾ…

December 26, 2023
0

ഉറക്കത്തില്‍ കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടര്‍ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം ചിലര്‍ കൂർക്കംവലിക്കുന്നത്. കാരണം കണ്ടെത്തി ഇതിന് ചികിത്സിക്കുന്നതാണ് നല്ലത്. മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടാം. അതിനാല്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക്

Continue Reading