എൻ സി ഡി സി മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിൻ്റെ 81-ാമത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം നിർവഹിച്ചു

August 19, 2024
0

നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (NCDC) 2024 ഓഗസ്റ്റ് 16ന് 7 മണിക്ക് ഇൻ്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ്റെ 81-ാമത് ഓൺലൈൻ ബാച്ചിൻ്റെ

3200 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി മണപ്പുറം ഫൗണ്ടേഷൻ

August 19, 2024
0

ഒറ്റപ്പാലം: ജില്ലയിലെ നിർധനരായ 3200 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മാബെൻ നിധി ലിമിറ്റഡിന്റെ 65

വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം

August 19, 2024
0

        കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിൽ അംഗത്വം ലഭിച്ച്

ത്രിവത്സര എൽ.എൽ.ബി: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

August 19, 2024
0

കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി  കോഴ്സ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സിന് 23 വരെ അപേക്ഷിക്കാം

August 19, 2024
0

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി  തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന് 23 വരെ അപേക്ഷിക്കാം. തിയറിയും

പോളി ടെക്നിക് ഡിപ്ലോമ: ഇന്റേൺഷിപ്പിന് നോട്ടിഫിക്കേഷൻ

August 19, 2024
0

പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളുടെ (റിവിഷൻ-2021) ആറാം സെമസ്റ്ററിൽ ഇന്റേൺഷിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത നോട്ടിഫിക്കേഷൻ പ്രകാരം ഡിസംബർ 1, 2024 മുതൽ

എൻ സി ഡി സി വിദ്യാർത്ഥികൾക്കായി സൗജന്യ ഗ്ലാസ് പെയിൻ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു

August 17, 2024
0

കൊല്ലം : നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (എൻസിഡിസി) കേരള റീജിയന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കൂവക്കാട് ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ഒരു ദിവസത്തെ

സ്റ്റഡി ഇന്‍ മലേഷ്യ എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിച്ചു

August 17, 2024
0

കൊച്ചി: എജ്യുക്കേഷന്‍ മലേഷ്യ ഗ്ലോബല്‍ സര്‍വീസസ്  വിദേശത്ത് പഠന അവസരങ്ങള്‍ തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ‘സ്റ്റഡി ഇന്‍ മലേഷ്യ എഡ്യൂക്കേഷന്‍ ഫെയര്‍

പുതിയ നിയമം : എട്ട് ഒന്‍പത് ക്ലാസ്സുകളിൽ സേ പരീക്ഷ വരുന്നു

August 17, 2024
0

തിരുവനന്തപുരം : സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പാസാവാന്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് വേണമെന്ന് നിര്‍ബന്ധമാക്കിയിരിക്കെ എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇനി മുതൽ

ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം സ്‌കോളർഷിപ്പിന് പെൺകുട്ടികളിൽ   നിന്ന് അപേക്ഷ ക്ഷണിച്ചു

August 17, 2024
0

കൊച്ചി:  ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ പ്രോഗ്രാം സ്‌കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയറിംഗ് പഠനം നടത്തുന്ന വിദ്യാര്ഥിനികള്ക്ക് നാലുവര്ഷം കൊണ്ട് 200,000 രൂപയുടെ സ്‌കോളർഷിപ്പ് ലഭിക്കും. എഞ്ചിനിയറിംഗില് കരിയർ തുടരാൻ ഇന്ത്യയിലെ യുവതികളെ ശാക്തീകരിക്കുന്നതിനാണ് സ്‌കോളർഷിപ്പ് ലക്ഷ്യമിടുന്നത്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിലോ അനുബന്ധ മേഖലകളിലോ ബിരുദ പഠനം നടത്തുന്ന 500 വനിതാ വിദ്യാർത്ഥികൾക്ക് സമഗ്രമായ പിന്തുണ നല്കി ഈ മേഖലയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് സ്‌കോളർഷിപ്പ്  വഴി ആമസോൺ ലക്ഷ്യമിടുന്നത്. സാമ്പത്തിക സഹായത്തിനപ്പുറം ആമസോൺ ജീവനക്കാരിൽ നിന്നുള്ള മെന്റർഷിപ്പും  മാർഗനിർദേശവും  ഉൾപ്പെടുന്ന ഒരു സമഗ്ര വികസന പദ്ധതിയാണ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. രണ്ടാം വർഷം വിദ്യാര്ഥികൾക്ക് പ്രായോഗിക പരിശീലനവും വിദ്യാർത്ഥികളെ വ്യവസായ വൈദഗ്ധ്യം നല്കുന്നതിനും വിജയകരമായ കരിയറിന് അവരെ സജ്ജമാക്കുന്നതിനുമായി പത്തുമാസം ദൈർഖ്യമുള്ള ബൂട്ട്ക്യാമ്പും സംഘടിപ്പിക്കും. കഴിവും അവസരവും തമ്മിലുള്ള വിടവ് നികത്തുകയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് ആമസോൺ ഫ്യൂച്ചർ എഞ്ചിനീയർ  പ്രോഗ്രാമിലെ ഇന്ത്യ ലീഡ് അക്ഷയ് കശ്യപ് പറഞ്ഞു. ഏറ്റവും കഴിവുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാൻ ആമസോൺ ഫൗണ്ടേഷൻ  ഫോർ  എക്സലൻസുമായി സഹകരിച്ച് കർശനമായ  മൂല്യനിർണ്ണയ  പ്രക്രിയ നടത്തും. അക്കാദമിക് മെറിറ്റ്, സാമ്പത്തിക ആവശ്യം, പ്രകടമായ നേതൃത്വ ശേഷി എന്നിവയുടെ സംയോജനത്തെ അടിസ്ഥാനമാക്കിയാണ് സ്കോളര്ഷിപ്പുകള് നല്കുന്നത്. ഓരോ വിദ്യാർത്ഥിനിക്കും അവരുടെ പഠനങ്ങളും പ്രോജക്റ്റുകളും സുഗമമാക്കുന്നതിന് ലാപ്ടോപ്പ് ലഭ്യമാക്കും. ആമസോണിന്റെയും എഫ്എഫ്ഇയുടെയും പ്രതിനിധികൾ അടങ്ങുന്ന സെലക്ഷൻ  കമ്മിറ്റി അപേക്ഷകൾ  പരിശോധിച്ച് ഷോര്ട്ട്ലിസ്റ്റ് ചെയ്ത വിദ്യാർത്ഥിനികളെ അക്കാദമിക് റെക്കോർഡുകൾ, ഉപന്യാസ രചന,