സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
46

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

January 3, 2024
0

ആലപ്പുഴ: പുറക്കാട് എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം 2023 -24 വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് ‘ സമന്വയം 2023’ സമാപിച്ചു. ഗവ. യു.പി. സ്കൂൾ തിരുവമ്പാടിയിൽ നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. ഡിസംബർ 26 മുതൽ ജനുവരി 1വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഇ.പി. സതീശൻ, സീനിയർ അധ്യാപകരായ

Continue Reading
അർത്തുങ്കൽ പള്ളി പെരുന്നാൾ: ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ സന്നദ്ധ സേന, കൂടുതൽ ലൈഫ് ഗാർഡുകൾ – മന്ത്രി പി. പ്രസാദ്
Alappuzha Kerala Kerala Mex Kerala mx
0 min read
63

അർത്തുങ്കൽ പള്ളി പെരുന്നാൾ: ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ സന്നദ്ധ സേന, കൂടുതൽ ലൈഫ് ഗാർഡുകൾ – മന്ത്രി പി. പ്രസാദ്

January 2, 2024
0

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പെരുന്നാളിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.വാച്ച് ടവറിൽ നിന്നും പള്ളിയിൽ എത്തുന്നവരെ മുഴുവൻ സമയവും നിരീക്ഷിക്കും.ബീച്ച് സൈഡിലും സി.സി. ടി.വികൾ സ്ഥാപിക്കും. അനാവശ്യ പാർക്കിംഗുകൾ ഒഴിവാക്കും. വാഹനങ്ങൾ നിയന്ത്രിക്കാൻ സന്നദ്ധ സേനകളെ നിയോഗിക്കും. ഇവർക്ക് വേണ്ട പരിശീലനം പോലീസ് ഉദ്യോഗസ്ഥർ നൽകുമെന്നും മന്ത്രി അറിയിച്ചു.സർക്കരിൻ്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ നടപടികളും ഏകോപനത്തോടെ നടത്തുമെന്ന്  മന്ത്രി

Continue Reading
അർത്തുങ്കൽ പള്ളി പെരുന്നാൾ: ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ സന്നദ്ധ സേന, കൂടുതൽ ലൈഫ് ഗാർഡുകൾ – മന്ത്രി പി. പ്രസാദ്
Alappuzha Kerala Kerala Mex Kerala mx
1 min read
38

ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റാ​ൻ ശ്രമം; നി​ല​ത്തു​വീ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ കൈ ​അ​റ്റു
Alappuzha Kerala Kerala Mex Kerala mx
1 min read
32

ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റാ​ൻ ശ്രമം; നി​ല​ത്തു​വീ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ കൈ ​അ​റ്റു

January 2, 2024
0

കാ​യം​കു​ളം: ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ കൈ ​അ​റ്റു. ഇ​ന്ന് വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് അപകടം ഉണ്ടായത്. നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പൂ​നെ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഗ്പൂ​ർ സ്വ​ദേ​ശി ര​വി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ട്രെ​യി​ൻ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ര​വി വെ​ള്ളം വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി. മ​ട​ങ്ങി വ​ന്ന​പ്പോ​ഴേ​ക്കും ട്രെ​യി​ൻ മു​ന്നോ​ട്ടു നീ​ങ്ങി​യി​രു​ന്നു.തുടർന്ന് ട്രെ​യി​നി​ലേ​ക്ക് ചാ​ടി ക​യ​റു​ന്ന​തി​നി​ടെ ര​വി പി​ടി​വി​ട്ട് ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നും ഇ​ട​യി​ലേ​ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാ​ട്ടു​കാ​രും

Continue Reading
ജില്ലാ ക്ഷീരസംഗമം: ജനുവരി ഏഴ്, എട്ട്  തീയതികളില്‍ നടത്തും
Alappuzha Kerala Kerala Mex Kerala mx
1 min read
28

ജില്ലാ ക്ഷീരസംഗമം: ജനുവരി ഏഴ്, എട്ട് തീയതികളില്‍ നടത്തും

January 2, 2024
0

ആലപ്പുഴ : ജില്ലാ ക്ഷീരസംഗമം 2023-24 ഭരണിക്കാവ് ബ്ലോക്കില്‍ വള്ളികുന്നം ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വള്ളികുന്നം ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ ജനുവരി ഏഴ്, എട്ട് തീയതികളില്‍ നടത്തും. ഏഴിന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ എസ്. രജനിയുടെ അധ്യക്ഷതയില്‍ ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എട്ടിന് ക്ഷീരസംഘമവും ക്ഷീരതീരം ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മാവേലിക്കര എം.എല്‍.എ എം.എസ് അരുണ്‍കുമാര്‍ അധ്യക്ഷത

Continue Reading
ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലേ അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ എം.എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
30

ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലേ അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ എം.എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു

January 2, 2024
0

ആലപ്പുഴ: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് അഡ്വ.എ.എം.ആരിഫിൻ്റെ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ്റെ പ്രവർത്ത ഉദ്ഘാടനം എം.എം ആരിഫ് എം പി നിർവഹിച്ചു. ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എ.എസ്.സാബു, ശോഭ ജോഷി, മാധുരി സാബു, കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ് ,എച്ച്.എം.സി അംഗങ്ങളായ അരുൺ.കെ.പണിക്കർ, വി.എസ് ജബ്ബാർ, രമേഷ്

Continue Reading
തണ്ണീർമുക്കത്ത് അങ്കണവാടി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
30

തണ്ണീർമുക്കത്ത് അങ്കണവാടി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

January 1, 2024
0

ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വി. എസ്‌ സുരേഷ് കുമാർ, സീന സുർജിത്, മിനി ലെനിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. കെ മുകുന്ദൻ, മാത്യു കൊല്ലേലി, ഷൈമോൾ

Continue Reading
കിടങ്ങാംപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
28

കിടങ്ങാംപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

January 1, 2024
0

ആലപ്പുഴ : നഗരസഭ പ്രാഥമിക ചികിത്സയ്ക്ക് നഗരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കിടങ്ങാംപറമ്പ് നഗര ആരോഗ്യ കേന്ദ്രം ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. കെ. ജയമ്മ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി അദ്ധ്യക്ഷ എ.എസ്. കവിത മുഖ്യപ്രഭാഷണം നടത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഫണ്ടില്‍ കിടങ്ങാംപറമ്പ് വാര്‍ഡില്‍ സഹൃദയ ഹോസ്പിറ്റലിനു സമീപം നിര്‍മ്മാണം പൂര്‍ത്തീകരിച്ച നഗര ആരോഗ്യ കേന്ദ്രത്തില്‍

Continue Reading
ആറാട്ടുവഴി പള്ളി – ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
32

ആറാട്ടുവഴി പള്ളി – ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

January 1, 2024
0

ആലപ്പുഴ : ആറാട്ടുവഴി പള്ളി – ബൈപ്പാസ് റോഡ് പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 36 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആറാട്ടുവഴി പള്ളിക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ കെ.കെ ജയമ്മ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ആർ. പ്രേം, കൗൺസിലർമാരായ ഡി.പി മധു, ഹെലൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
കുട്ടനാട്ടിലെ മൂന്ന് താലൂക്കുകളിൽ കെ സ്റ്റോർ  പ്രവർത്തനമാരംഭിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
30

കുട്ടനാട്ടിലെ മൂന്ന് താലൂക്കുകളിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

December 31, 2023
0

ആലപ്പുഴ : പൊതുവിതരണ ഉപഭോക്ത കാര്യം  കേ സ്റ്റോർ മൂന്നാംഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടനാട് താലൂക്കിലെ മൂന്ന് റേഷൻ ഡിപ്പോകളിൽ  കെ സ്റ്റോർ  പ്രവർത്തനം ആരംഭിച്ചു. വെളിയനാട്,  മുട്ടാർ,  നെടുമുടി  എന്നീ ഗ്രാമപഞ്ചായത്തുകളിലെ  റേഷൻ ഡിപ്പോകളിലാണ് കെ സ്റ്റോറുകൾ പ്രവർത്തനക്ഷമമായത്. കുന്നംകരിയിൽ പ്രവർത്തിക്കുന്ന 234 നമ്പർ റേഷൻ ഡിപ്പോയിലെ കെ സ്റ്റോർ പ്രവർത്തനം  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എം.പി പ്രിയ ഉദ്ഘാടനം ചെയ്തു.

Continue Reading