ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും; പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയെല്ലാം കൊല്ലും
Alappuzha Kerala Kerala Mex Kerala mx
1 min read
18

ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും; പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയെല്ലാം കൊല്ലും

May 17, 2024
0

  ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. കള്ളിംഗ് ചെയ്യുന്നത്. ഇതനുസരിച്ച് തലവടിയിൽ 4074ഉം തഴക്കരയിൽ 8304ളും ചമ്പക്കുളത്ത് 300ളും പക്ഷികളെ കൊല്ലും. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ

Continue Reading
ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ വയോധിക മരിച്ചു : ചികിത്സാപ്പിഴവ് എന്നാരോപണം , അന്വേഷണം ആരംഭിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
20

ആലപ്പുഴ മെ‍ഡിക്കൽ കോളജിൽ വയോധിക മരിച്ചു : ചികിത്സാപ്പിഴവ് എന്നാരോപണം , അന്വേഷണം ആരംഭിച്ചു

May 17, 2024
0

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വയോധിക മരിച്ചെന്ന പരാതി . ചികിത്സാപ്പിഴവ് മൂലം എന്നാരോപണത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനാണ് അന്വേഷണ ചുമതല . കാർഡിയോളജി വിഭാഗം മേധാവിഡോ.വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിക്കുന്നത് . ചികിത്സാപ്പിഴവ് മൂലമാണ് പുന്നപ്ര സ്വദേശി ഉമൈബ (70) മരിച്ച പരാതിയിലാണ് കേസ് ആരംഭിക്കുന്നത്

Continue Reading
ആലപ്പുഴയിൽ കുട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
30

ആലപ്പുഴയിൽ കുട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

May 16, 2024
0

ആലപ്പുഴ : തിരുവൻവണ്ടൂർ വില്ലേജിൽ ഇരമല്ലിക്കര തട്ടാവള്ളത്ത് കടവിൽ ഉച്ചയ്ക്കു കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മഴുക്കീർ ഊരാട്ടുവീട്ടിൽ രാജേഷിന്റെ മകൻ അക്ഷയ് ആണ് മരിച്ചത് . 4 കുട്ടികളാണ് കുളിക്കാൻ വേണ്ടി പുഴയിൽ ചാടിയത് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്ങന്നൂർ ഗവ.ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .

Continue Reading
കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങള്‍ക്കു കൂടി ജലശുദ്ധീകരണ പ്ലാന്റുകള്‍ ലഭ്യമാക്കി യു എസ് ടി
Alappuzha Kerala Kerala Mex Kerala mx
1 min read
30

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങള്‍ക്കു കൂടി ജലശുദ്ധീകരണ പ്ലാന്റുകള്‍ ലഭ്യമാക്കി യു എസ് ടി

May 16, 2024
0

  ആലപ്പുഴ: ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന മേഖലകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, കുട്ടനാട്ടിലുള്ള കണ്ടങ്കരി, വേഴപ്ര എന്നീ ഗ്രാമങ്ങളില്‍ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകള്‍ കൂടി സ്ഥാപിച്ച് തദ്ദേശ വാസികളായ ജനങ്ങള്‍ക്ക് കൈമാറി. കമ്പനിയുടെ സി എസ് ആര്‍ സംരംഭമായ അഡോപ്റ്റ് എ വില്ലേജ് ഉദ്യമത്തിന്റെ ഭാഗമായാണ് ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചത്. പതിറ്റാണ്ടുകളായി കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം

Continue Reading
പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസം, മില്ലുകാർ നെല്ല് സംഭരിച്ചില്ല; കർഷകർ ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
23

പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസം, മില്ലുകാർ നെല്ല് സംഭരിച്ചില്ല; കർഷകർ ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു

May 16, 2024
0

മാന്നാർ: അപ്പർകുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്ക് പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും സപ്ളെകോ നിർദേശിച്ച മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കുട്ടായ്മയുടെയും സംയുക്‌ത പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ സംഘടിച്ച് ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് കൃഷിഭവൻ ഉപരോധിച്ചത്. കടുത്ത താപനില ഉയർന്നതിനെ തുടർന്ന് അപ്പർകുട്ടനാട്ടിലെ മിക്കപാടശേഖരങ്ങളിലും കർഷകർക്ക് ഇത്തവണ ലഭ്യമായത്

Continue Reading
ആലപ്പുഴ മെഡിക്കൽ കോളേജില്‍ രോഗി മരിച്ചത് ചികിത്സയിലുണ്ടായ പിഴവെന്ന് ബന്ധുക്കൾ
Alappuzha Kerala Kerala Mex Kerala mx
1 min read
25

ആലപ്പുഴ മെഡിക്കൽ കോളേജില്‍ രോഗി മരിച്ചത് ചികിത്സയിലുണ്ടായ പിഴവെന്ന് ബന്ധുക്കൾ

May 16, 2024
0

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബ (70) ആണ് മരിച്ചത്. ചികിത്സാ പിഴവെന്ന് പറഞ്ഞ് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുലർച്ചെ മുതൽ പ്രതിഷേധിച്ചു. അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു പ്രതിഷേധo നടത്തിയത് . സ്ട്രോക്ക് വന്ന് ചികിത്സക്ക് വന്നതായിരുന്നു ഉമൈബ. കടുത്ത പനിയെ തുടർന്ന് 20 ദിവസത്തോളം ഇവര്‍ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് സ്ഥിതി വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും

Continue Reading
70കാരി പനി ബാധിച്ച് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം; വണ്ടാനം മെഡിക്കൽകോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
Alappuzha Kerala Kerala Mex Kerala mx
1 min read
23

70കാരി പനി ബാധിച്ച് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം; വണ്ടാനം മെഡിക്കൽകോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

May 16, 2024
0

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ച് വണ്ടാനത്ത് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

Continue Reading
നായ, നീർനായ ശല്യംരൂക്ഷം : തലവടി നിവാസികൾ ഭീതിയിൽ
Alappuzha Kerala Kerala Mex Kerala mx
0 min read
25

നായ, നീർനായ ശല്യംരൂക്ഷം : തലവടി നിവാസികൾ ഭീതിയിൽ

May 15, 2024
0

എടത്വ : തലവടി പ്രദേശങ്ങളിൽ നായ, നീർനായ ശല്യംരൂക്ഷം . ഇതോടുകൂടി തലവടി പ്രദേശത്തുളളവർക്ക് കരയിലും വെള്ളത്തിലും കഴിയാൻ പറ്റാത്ത സ്ഥിതിയാണ് . ഇന്നലെ കുളിക്കാനിറങ്ങിയ . ഒൻപതുകാരനെ നീർനായ ആക്രമിച്ചു . തലവടി കൊത്തപ്പള്ളിൽ പ്രമോദിന്റെ മകൻ വിനായകിന് മരങ്ങാട്ട് വീടിനു സമീപം കുളിക്കടവിൽ വച്ചാണ് ആക്രമിച്ചത് . കാടുപിടിച്ചു കിടക്കുന്നതിനാൽ പ്രദേശത്ത് നീർനായുടെ ശല്യം ഏറെ കാലമായി തുടരുകയായിരുന്നു . തലവടി പഞ്ചായത്തു പ്രദേശത്ത് ഏതാനും ദിവസങ്ങൾക്കു

Continue Reading
എടത്വാ നദിയിൽ കുളിക്കുന്നതിനിടെ നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
Alappuzha Kerala Kerala Mex Kerala mx
1 min read
34

എടത്വാ നദിയിൽ കുളിക്കുന്നതിനിടെ നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്

May 15, 2024
0

ആലപ്പുഴ: എടത്വാ നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനായയുടെ കടിയേറ്റു. തലവടി സ്വദേശി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകൻ വിനായകനാണ് (9) നീർനായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവിൽ അമ്മയ്ക്കും സഹോദരൻ വിഘ്നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വിനായകന്‍റെ കാലിലും പുറത്തുമാണ് നീർനായ കടിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വിനായകന്‍റെ അമ്മയ്ക്കും സഹോദരനും നീർനായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം നിരവധി ആളുകൾക്ക് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Continue Reading
രാജ്യത്തിന്റെ 
അഭിമാനമായി അമൽജിത്ത്
Alappuzha Kerala Kerala Mex Kerala mx Sports
0 min read
38

രാജ്യത്തിന്റെ 
അഭിമാനമായി അമൽജിത്ത്

May 14, 2024
0

ആര്യാട്ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ അഭിമാനമായി മാറി എസ് അമൽജിത്ത്‌. ആലപ്പുഴ എസ് ഡി കോളേജ് രണ്ടാം വർഷ ബി കോം വിദ്യാർഥിയായ അമൽജിത്ത്‌ വെള്ളി മെഡൽ നേടിയാണ് ആദ്യ മത്സരത്തിൽതന്നെ താരമായി തീർന്നത് . കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തെങ്കിലും അമൽജിത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. അഞ്ചു വർഷമായി പരിശീലനം തുടരുന്ന അമൽജിത്ത് ആര്യാട് വൊക്കേഷണൽ സ്‌കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി ഈ രംഗത്തേക്ക്‌ എത്തുന്നത്.

Continue Reading