Kerala Kerala Mex Kerala mx Wayanad
1 min read
54

ക​മ്പ​മ​ല​യി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

February 19, 2025
0

ക​ൽ​പ്പ​റ്റ: ക​മ്പ​മ​ല​യി​ലെ വ​ന​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി സു​ധീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​റ്റൊ​രു കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 12 ഹെ​ക്ട​റി​ല​ധി​കം പു​ൽ​മേ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ​പി​ടി​ത്തം സ്വാ​ഭാ​വി​ക​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ച് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
41

ഓ​ൺ​ലൈ​നി​ലൂ​ടെ തട്ടിപ്പ് ; ചൈ​നീ​സ് പൗ​ര​ൻ​മാ​ർ അറസ്റ്റിൽ

February 19, 2025
0

ചേ​ർ​ത്ത​ല: ഡോ​ക്ടേ​ഴ്സ് ദ​മ്പ​തി​മാ​രി​ല്‍ നി​ന്ന് ഓ​ൺ​ലൈ​നി​ലൂ​ടെ ഏ​ഴ​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് ചൈ​നീ​സ് പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ. ഗു​ജ​റാ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​ക​ളാ​യ വെ​യ് ചും​ഗ് വാ​ൻ, ഷെ​ൻ വെ​യ് ഹോ ​എ​ന്നി​വ​രെ ആ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി. ഓ​ഹ​രി വി​പ​ണി​യി​ൽ അ​മി​ത​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ക​ഴി‍​ഞ്ഞ ജൂ​ണി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.​ കേ​സി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ നേ​ര​ത്തെ അറസ്റ്റ് ചെയ്‌തത്‌. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ്,

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
52

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ പടക്കം പൊട്ടിത്തെറിച്ചു

February 19, 2025
0

മ​ല​പ്പു​റം: സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ഉ​യ​ര​ത്തി​ൽ വി​ട്ട പ​ട​ക്കം ഗാ​ല​റി​യി​ൽ വീ​ണു പൊ​ട്ടി. അ​രീ​ക്കോ​ടി​ന​ടു​ത്ത് തെ​ര​ട്ട​മ്മ​ലി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 22 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ക​രി​മ​രു​ന്ന് പ്ര​യോ​ഗ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ട്ടി​ച്ച പ​ട​ക്ക​മാ​ണ് ദി​ശ മാ​റി കാ​ണി​ക​ൾ​ക്ക് ഇ​ട​യി​ൽ വീ​ണ് പൊ​ട്ടി​യ​ത്. പ​ട​ക്ക​ത്തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രിയേറ്റ് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു.  

Continue Reading
Kerala Kerala Mex Kerala mx National
1 min read
58

പി​താ​വി​നെ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു

February 19, 2025
0

ഡ​ൽ​ഹി: മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ശ​കാ​രി​ച്ച പി​താ​വി​നെ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു. ഡ​ൽ​ഹി​യി​ലെ അ​ജ​യ് ന​ഗ​റി​ലാ​ണ് സം​ഭ​വം ഉണ്ടായത്.14കാ​ര​നാ​ണ് പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 55 കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ലീം ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വാ​ട​ക വീ​ട്ടി​ലാ​ണ് പി​താ​വും മ​ക​നും ക​ഴി​ഞ്ഞി​രു​ന്ന​ത്.സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ മു​ഹ​മ്മ​ദ് അ​ലീ​മി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​യാ​ളും അ​യ​ൽ​വാ​സി​യും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്തുനി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴേ​ക്കും മു​ഹ​മ്മ​ദ് മ​രി​ച്ചി​രു​ന്നു. മ​ക​ൻ സ്ഥ​ല​ത്ത്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
45

മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ കൊ​മ്പ​നെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വ​ച്ചു

February 19, 2025
0

തൃ​ശൂ​ർ: അ​തി​ര​പ്പ​ള്ളി​യി​ൽ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു. 7.15 ഓ​ടെ​യാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി മ​യ​ക്കു​വെ​ടി​വെ​ച്ച​ത്. ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ അ​ട​ക്കം 25 അം​ഗ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​നു​ള്ള​ത്. വെ​റ്റി​ല​പ്പാ​റ പു​ഴ​യോ​ട് ചേ​ർ​ന്ന പ​തി​നാ​ലാം ബ്ലോ​ക്കി​ലാ​യി​രു​ന്നു ആ​ന​യു​ണ്ടാ​യി​രു​ന്ന​ത്. ആ​ന​യെ കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കു​ക​യെ​ന്ന സ​ങ്കീ​ർ​ണ്ണ​മാ​യ ദൗ​ത്യ​മാ​ണ് വ​നം​വ​കു​പ്പി​ന് മു​ന്നി​ലു​ള്ള​ത്.ആ​ന​യെ സു​ര​ക്ഷി​ത​മാ​യി കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ൽ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം നടത്തുന്നത്.

Continue Reading
Kerala Kerala Mex Kerala mx World
0 min read
53

പാ​ക്കി​സ്ഥാ​നി​ൽ ഭീ​​ക​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​ല് അ​ർ​ധ​സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

February 19, 2025
0

പെ​​​​ഷ​​വാ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ കു​​​​റാ​​​​മി​​​​ൽ ഭീ​​ക​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പാ​​​​ക് അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ നാ​​​​ലു ജ​​​​വാ​​​​ൻ​​​​മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​ഞ്ച് പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​റ്റു. തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ഖൈ​​​​ബ​​​​ർ പ​​​​ഖ്തൂ​​​​ൺ​​​​ഖ്വ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ കു​​​​റാം ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​ച്ചി​​​​ത് പ്ര​​​​ദേ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സൈ​​​​നി​​​​ക വാ​​​​ഹ​​​​ന​​​​വ്യൂ​​​​ഹ​​​​ത്തി​​​​നു നേരേ ഭീ​​ക​​ര​​ർ പ​​​​തി​​​​യി​​​​രു​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Continue Reading
Kerala Kerala Mex Kerala mx World
0 min read
63

ബൊ​ളീ​വി​യ​യി​ൽ ബ​സ​പ​ക​ട​ത്തി​ൽ 30 പേർ മരിച്ചു

February 19, 2025
0

സാ​​​​വോ പോ​​​​ളോ: ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബൊ​​​​ളീ​​​​വി​​​​യ​​​​യി​​​​ൽ ബ​​​​സ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 30 മരണം. തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ജി​​​​ല്ല​​​​യാ​​​​യ യൊ​​​​ക്ക​​​​ല്ല​​​​യി​​​​ലെ പ​​​​ർ​​​​വ​​​​ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം ഉണ്ടായത്. നിയന്ത്രണം നഷ്ട്ടമായ ബസ് 800 മീ​​​​റ്റ​​​​ർ താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അപകടത്തിൽ 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.​​​​അ​​​​മിതവേ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം.

Continue Reading
Kerala Kerala Mex Kerala mx World
1 min read
69

ഇറ്റാലിയൻ സൈറ്റുകൾ ഹാക്ക് ചെയ്തു

February 19, 2025
0

മി​​​ലാ​​​ൻ: റ​​​ഷ്യ​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ഹാ​​​ക്ക​​​ർ സം​​​ഘം ഇ​​​റ്റ​​​ലി​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ വെ​​​ബ് സൈറ്റുകൾ ഹാക്ക് ചെയ്തു.റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശം നാ​​​സി​​​ക​​​ളു​​​ടെ ആ​​​ക്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു തു​​​ല്യ​​​മാ​​​ണെ​​​ന്നു പ്ര​​​സം​​​ഗി​​​ച്ച ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ർ​​​ജി​​​യോ മ​​​റ്റാ​​​റെ​​​ല്ല​​​യോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യിട്ടാണ് വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ടത്. പ്ര​​​തി​​​രോ​​​ധ, ആ​​​ഭ്യ​​​ന്ത​​​ര, ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ലോ ​​​എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സൈ​​​റ്റു​​​ക​​​ളെ​​​യും ത​​​ങ്ങ​​​ൾ ല​​​ക്ഷ്യം വെ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഇ​​​വ​​​ർ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ ബാ​​​ങ്കു​​​ക​​​ൾ, തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, ഗ​​​താ​​​ഗ​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ

Continue Reading
Career Kerala Kerala Mex Kerala mx
1 min read
59

വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക ഒഴിവ്

February 19, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ്. യോഗ്യത വെറ്ററിനറി സയൻസ് (സർജറി)ൽ ബിരുദാനന്തര ബിരുദവും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട്

Continue Reading
Kerala Kerala Mex Kerala mx World
1 min read
66

സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ

February 19, 2025
0

ഖാ​​ർ​​ത്തും: സു​​ഡാ​​നി​​ൽ അർധസൈനിക വിഭാഗമായ റാ​​പ്പി​​ഡ് സ​​പ്പോ​​ർ​​ട്ട് ഫോ​​ഴ്സ​​സി​​ന്‍റ (​​ആ​​ർ​​എ​​സ്എ​​ഫ്) ആ​​ക്ര​​മ​​ണ​​ത്തി​​ൽ 433 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചു. വൈ​​റ്റ് നൈ​​ൽ സം​​സ്ഥാ​​ന​​ത്തെ ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഗ​​വ​​ൺ​​മെ​​ന്‍റ് സേ​​ന​​യ്ക്കെ​​തി​​രേ പ​​രാ​​ജ​​യം നേ​​രി​​ട്ട ആ​​ർ​​എ​​സ്എ​​ഫ് നി​​ര​​പ​​രാ​​ധി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ അ​​ൽ-​​ക​​ദാ​​രി​​സ്, അ​​ൽ ഖാ​​ൽ​​വ​​ത്, വാ​​ദ് ബി​​ലാ​​ൽ എ​​ന്നീ ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ് ആ​​ർ​​എ​​സ്എ​​ഫ് ആ​​ക്ര​​മ​​ണം അഴിച്ച് വിട്ടത്. സു​​ഡാ​​നി​​ൽ 2023 ഏ​​പ്രി​​ൽ മു​​ത​​ൽ സ​​ർ​​ക്കാ​​ർ സൈ​​ന്യ​​വും ആ​​ർ​​എ​​സ്എ​​ഫും ത​​മ്മി​​ൽ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്. 30,000 പേ​​രാ​​ണ്

Continue Reading