‘രഹസ്യം ചോരുമോയെന്ന് ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും,കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹത’; കെ.എം.ഷാജി
Kerala Kerala Mex Kerala mx
0 min read
28

‘രഹസ്യം ചോരുമോയെന്ന് ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും,കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹത’; കെ.എം.ഷാജി

February 22, 2024
0

ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ് എന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും എന്നും കെഎം ഷാജി.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞനന്തന്റെ മകൾ പികെ ഷബ്‌ന പ്രതികരിച്ചു. ടിപി വധക്കേസ് ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കെ എം ഷാജിയുടെ ആരോപണം.

Continue Reading
ആംബുലൻസടക്കം എമർജൻസി വാഹനങ്ങളുടെ വഴി മുടക്കിയാൽ കീശ കീറും, പുതിയ തീരുമാനവുമായി ഈ ട്രാഫിക്ക് പൊലീസ്!
Auto Kerala Kerala Mex Kerala mx
1 min read
47

ആംബുലൻസടക്കം എമർജൻസി വാഹനങ്ങളുടെ വഴി മുടക്കിയാൽ കീശ കീറും, പുതിയ തീരുമാനവുമായി ഈ ട്രാഫിക്ക് പൊലീസ്!

February 22, 2024
0

ലോകമെമ്പാടുമുള്ള റോഡുകളിൽ അടിയന്തര വാഹനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ പലപ്പോഴും അത്തരം വാഹനങ്ങൾ സൈറൺ മുഴക്കിയിട്ടും മറ്റു പല വാഹനങ്ങളുടെയും പിന്നിൽ കുടുങ്ങിക്കിടക്കുക പതിവാണ്. ഇത്തരം വാഹനങ്ങൾ നഗര റോഡുകളിൽ ഓടുന്നത് എളുപ്പമാണെന്ന് ഉറപ്പുവരുത്തുന്നതിനായി, തടസം വരുത്തുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കനത്ത പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഗുരുഗ്രാമിലെ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥർ. ആംബുലൻസുകളും അഗ്നിശമന ട്രക്കുകളും കടന്നുപോകുന്നത് തടസ്സപ്പെടുത്തുന്ന ഏതൊരു വാഹന ഡ്രൈവർമാർക്കും കനത്ത പിഴ ചുമത്താനാണ്

Continue Reading
അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ അഭിഭാഷകൻ പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
Kerala Kerala Mex Kerala mx
1 min read
30

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ അഭിഭാഷകൻ പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

February 22, 2024
0

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ കീഴടങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞമാസം അവസാനം പി ജി മനു പൊലീസിൽ കീഴടങ്ങുകയായിരുന്നു. എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതി പത്ത്

Continue Reading
വിനീത് ശ്രീനിവാസനൊപ്പമുള്ള 8 സുന്ദരിമാര്‍ ആരൊക്കെ? ‘അരവിന്ദന്‍റെ അതിഥികള്‍’ സംവിധായകന്‍റെ പുതിയ ചിത്രം
Cinema Kerala Kerala Mex Kerala mx
1 min read
65

വിനീത് ശ്രീനിവാസനൊപ്പമുള്ള 8 സുന്ദരിമാര്‍ ആരൊക്കെ? ‘അരവിന്ദന്‍റെ അതിഥികള്‍’ സംവിധായകന്‍റെ പുതിയ ചിത്രം

February 22, 2024
0

കഥ പറയുമ്പോള്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് എം മോഹനന്‍. മാണിക്യക്കല്ല്, അരവിന്ദന്‍റെ അതിഥികള്‍ അടക്കമുള്ള ശ്രദ്ധേയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. അരവിന്ദന്‍റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി അദ്ദേഹം വീണ്ടും ഒരുക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. രസകരമായ പോസ്റ്ററില്‍ സ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാരുമുണ്ട്. നിഖില വിമൽ, പത്തൊമ്പതാം

Continue Reading
വനം മന്ത്രിയെ കരിങ്കൊടി കാണിക്കാൻ നീക്കം; കെഎസ്‍യു പ്രവ‍ർത്തകർ അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
48

വനം മന്ത്രിയെ കരിങ്കൊടി കാണിക്കാൻ നീക്കം; കെഎസ്‍യു പ്രവ‍ർത്തകർ അറസ്റ്റിൽ

February 22, 2024
0

വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‍യു പ്രവർത്തകർ അറസ്റ്റിൽ. കലക്ടറേറ്റിന്റെ മുന്നിലായിരുന്നു കരിങ്കൊടി കാണിക്കാൻ നീക്കം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് അഡ്വ ​ഗൗതം ​ഗോകുൽദാസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഔട്ട്‌ റീച് സെൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിനീഷ്, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ആൽഫൻ അമ്പാറയിൽ തുടങ്ങിയവരും അറസ്റ്റിലായി. വന്യമൃഗ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്ന്

Continue Reading
ആശുപത്രികളിൽ മൊബൈൽ ഫോണ്‍ കാണാതാവുന്നത് പതിവായി, അന്വേഷണം, പിടിയിലായത് ജയിലിൽ വെച്ച് സുഹൃത്തുക്കളായ രണ്ട് പേർ
Kerala Kerala Mex Kerala mx
1 min read
22

ആശുപത്രികളിൽ മൊബൈൽ ഫോണ്‍ കാണാതാവുന്നത് പതിവായി, അന്വേഷണം, പിടിയിലായത് ജയിലിൽ വെച്ച് സുഹൃത്തുക്കളായ രണ്ട് പേർ

February 22, 2024
0

മലപ്പുറം: ജയിലിൽ വെച്ചുള്ള പരിചയത്തിന് പിന്നാലെ ഒന്നിച്ച് മോഷണം തുടങ്ങിയ രണ്ട് പേർ പിടിയിൽ. മലപ്പുറം ജില്ലയ്ക്കകത്തും പുറത്തുമായി വിവിധ മോഷണ കേസുകളിലെ പ്രതിയായ ബത്തേരി പഴേരി സ്വദേശി നായക്കൻമാർകുന്നത്ത് ബഷീർ (49), കോഴിക്കോട് ഫറോക്ക് സ്വദേശി തോട്ടുപാടം മുനീർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും പിടിയിലായത്. പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെയും

Continue Reading
എക്സൈസ് മാസപ്പടി ആരോപണം; അന്വേഷണം ആരംഭിച്ചു
Kerala Kerala Mex Kerala mx
0 min read
22

എക്സൈസ് മാസപ്പടി ആരോപണം; അന്വേഷണം ആരംഭിച്ചു

February 22, 2024
0

തൃശ്ശൂർ: എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നു എന്ന ബാറുടമകളുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. എക്സൈസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. എക്സൈസ് മന്ത്രി എം ബി രാജേഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തെ ബാറുടമകളുടെ സംഘടന സ്വാഗതം ചെയ്തു. ബാറുടമകളുടെ സംഘടനയുടെ തൃശ്ശൂർ, ഇരിഞ്ഞാലക്കുട മേഖല യോഗത്തിലാണ് എക്സൈസ് ഉദ്യോസ്ഥർ മാസപ്പടി വാങ്ങുന്നുവെന്ന ചർച്ച ഉയർന്നത്. ഇനി മുതൽ ഉദ്യോസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്. എക്സൈസ്

Continue Reading
മലയാള സിനിമയുടെ സീന്‍ മാറുമോ? എങ്ങനെയുണ്ട് ‘മഞ്ഞുമ്മല്‍ ബോയ്‍സ്’? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
Cinema Kerala Kerala Mex Kerala mx
1 min read
59

മലയാള സിനിമയുടെ സീന്‍ മാറുമോ? എങ്ങനെയുണ്ട് ‘മഞ്ഞുമ്മല്‍ ബോയ്‍സ്’? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

February 22, 2024
0

സൂപ്പര്‍താര സാന്നിധ്യമില്ലാതെതന്നെ റിലീസിന് മുന്‍പ് ഹൈപ്പ് സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരത്തിലൊന്നാണ് ഇന്ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സ്. യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റിലീസിന് മുന്‍പ് ഒറ്റ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് അടുത്താണെന്ന് പറഞ്ഞാല്‍ ചിത്രം നേടിയ പ്രേക്ഷകശ്രദ്ധ എത്രയെന്ന് മനസിലാവും. ആദ്യ ഷോകള്‍ക്കിപ്പുറം ലഭിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങളിലേക്കായിരുന്നു മലയാള സിനിമാ വ്യവസായത്തിന്‍റെ ശ്രദ്ധ

Continue Reading
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: ഭൂപേന്ദ്ര യാദവ്
Kerala Kerala Mex Kerala mx National
1 min read
26

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: ഭൂപേന്ദ്ര യാദവ്

February 22, 2024
0

വയനാട്: വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടിൽ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു. മനുഷ്യൻ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നൽകേണ്ടതുണ്ട്. മനുഷ്യ മൃഗ സംഘർഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല നൽകും. അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നൽകാൻ സംവിധാനം

Continue Reading
ബുമ്രക്ക് പകരം ആര്, എത്ര സ്‌പിന്നര്‍മാര്‍, റാഞ്ചിയില്‍ വന്‍ മാറ്റങ്ങള്‍? ഇന്ത്യന്‍ സാധ്യതാ ഇലവന്‍
Kerala Kerala Mex Kerala mx Sports
1 min read
50

ബുമ്രക്ക് പകരം ആര്, എത്ര സ്‌പിന്നര്‍മാര്‍, റാഞ്ചിയില്‍ വന്‍ മാറ്റങ്ങള്‍? ഇന്ത്യന്‍ സാധ്യതാ ഇലവന്‍

February 22, 2024
0

റാഞ്ചി: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ഉറപ്പിക്കാന്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ടീം ഇന്ത്യ നാളെ മുതല്‍ ഇറങ്ങുകയാണ്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. നാലാം ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കാത്ത സാഹചര്യത്തില്‍ ആരാവും പകരക്കാരനായി എത്തുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റാഞ്ചി ടെസ്റ്റിലെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ നോക്കാം. തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളുമായി കുതിക്കുന്ന യുവതാരം യശസ്വി

Continue Reading