റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്ക് സോയിൽ ഹെൽത്ത്‌ കാർഡ് പരിചയപ്പെടുത്തി അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx
0 min read
78

റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്ക് സോയിൽ ഹെൽത്ത്‌ കാർഡ് പരിചയപ്പെടുത്തി അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ

February 21, 2024
0

കോയമ്പത്തൂർ : അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്ക് സോയിൽ ഹെൽത്ത്‌ കാർഡ് പരിചയപ്പെടുത്തി.മണ്ണിൻ്റെ ആരോഗ്യത്തിൻ്റെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും കാലക്രമേണ ഉപയോഗിക്കുമ്പോൾ, ഭൂപരിപാലനം ബാധിക്കുന്ന മണ്ണിൻ്റെ ആരോഗ്യത്തിലെ മാറ്റങ്ങൾ നിർണ്ണയിക്കുന്നതിനും ഒരു സോയിൽ ഹെൽത്ത് കാർഡ് ആവശ്യമാണെന്നും,. ഒരു സോയിൽ ഹെൽത്ത് കാർഡ് മണ്ണിൻ്റെ ആരോഗ്യ സൂചകങ്ങളും അനുബന്ധ വിവരണാത്മക നിബന്ധനകളും പ്രദർശിപ്പിക്കുന്നു. സാങ്കേതിക അല്ലെങ്കിൽ

Continue Reading
ബജാജ് അലയന്‍സ് ലൈഫും സറ്റീന്‍ ക്രെഡിറ്റ് കെയറും കവര്‍ഫോക്സുമായി സഹകരിക്കും
Kerala Kerala Mex Kerala mx
1 min read
41

ബജാജ് അലയന്‍സ് ലൈഫും സറ്റീന്‍ ക്രെഡിറ്റ് കെയറും കവര്‍ഫോക്സുമായി സഹകരിക്കും

February 21, 2024
0

കൊച്ചി: മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫും മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്സി ആയ സറ്റീന്‍ ക്രെഡിറ്റ് കെയറും ഗ്രാമീണ മേഖലകളിലെ ലൈഫ് ഇന്‍ഷൂറന്‍സ് ലഭ്യത വര്‍ ധിപ്പിക്കാന്‍ ഇന്‍ഷൂറന്‍സ് ബ്രോക്കിങ് സ്ഥാപനമായ കവര്‍ഫോക്സുമായി തന്ത്രപരമായ സഹകരണത്തിനു തുടക്കം കുറിച്ചു. സറ്റീന്‍ ക്രെഡിറ്റ് കെയര്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വായ്പകള്‍ക്ക്  ബജാജ് അലയന്‍സ് ലൈഫിന്‍റെ പ്രത്യേകമായ ഇന്‍ഷൂറന്‍സ് പോളിസികള്‍ വഴി പരിരക്ഷ നേടാനാവും.  കവര്‍ഫോക്സിന്‍റെ അടിസ്ഥാന സൗകര്യങ്ങളാകും ഇന്‍ഷൂറന്‍സ് വില്‍പനയ്ക്കും സേവനങ്ങള്‍ക്കുമായി ഡിജിറ്റല്‍ രീതിയില്‍ പ്രയോജനപ്പെടുത്തുക

Continue Reading
സ്റ്റെര്‍ലിങ് ഹോളിഡേ റിസോര്‍ട്ട് അതിരപ്പിള്ളിയില്‍
Kerala Kerala Mex Kerala mx
1 min read
47

സ്റ്റെര്‍ലിങ് ഹോളിഡേ റിസോര്‍ട്ട് അതിരപ്പിള്ളിയില്‍

February 21, 2024
0

കൊച്ചി: പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡ് ആയ സ്റ്റെര്‍ലിങ് അതിരപ്പിള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റെര്‍ലിങ്ങിന്റെ സംസ്ഥാനത്തെ എട്ടാമത്തെ റിസോര്‍ട്ടാണിത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്ററിനടുത്ത് ചാലക്കുടി നദിയുടെ തീരത്താണ് സ്റ്റെര്‍ലിങ് പ്രവര്‍ത്തനമരംഭിച്ചത്.  ചാലക്കുടി നദിയുടെയും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിന്റെയും സമാനതകളില്ലാത്ത കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റെര്‍ലിങില്‍ ആഢംബരമുറികളും വിശാലമായസ്യൂട്ടുകളും ഉണ്ട്. ഓരോ താമസസ്ഥലവും അതിമനോഹരമായ ഫര്‍ണിച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതോടോപ്പം അതിഥികള്‍ക്ക് സമൃദ്ധമായ ഇന്റീരിയറുകളും ആശ്വാസകരമായ പനോരമിക് ദൃശ്യങ്ങളും വാഗ്ദാനംചെയ്യുന്നു. വെള്ളച്ചാട്ടം കാണാവുന്നവിധത്തില്‍ ബാല്‍ക്കണിയുള്ള വിശാലമായ

Continue Reading
അപൂര്‍വരോഗങ്ങള്‍; സമഗ്രനയം ആവശ്യമെന്ന് ആരോഗ്യ വിദഗ്ധര്‍
Kerala Kerala Mex Kerala mx
2 min read
30

അപൂര്‍വരോഗങ്ങള്‍; സമഗ്രനയം ആവശ്യമെന്ന് ആരോഗ്യ വിദഗ്ധര്‍

February 21, 2024
0

കൊച്ചി: അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് സമഗ്രമായ ഒരു നയരൂപവത്ക്കരണം ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധര്‍. അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവരുടെ ചികിത്സയ്ക്കും പരിചരണത്തിനുമെല്ലാം ഊന്നല്‍ നല്‍കുന്ന നയത്തിന്റെ അഭാവമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ആയിരം പേരില്‍ ഒരാള്‍ക്ക് താഴെയെന്ന നിരക്കിലാണ് അപൂര്‍വ രോഗബാധിതരുടെ കണക്ക്. ഇന്ത്യയില്‍ അപൂര്‍വരോഗ ബാധിതരായി 70 ദശലക്ഷം പേരുണ്ട്. സപൈനല്‍ മസ്‌കുലര്‍ അട്രോഫി ഉള്‍പ്പെടെ 450 അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവരുടെ കണക്കുകളാണിത്.   അപൂര്‍വമായ ജനിതക

Continue Reading
ബജാജ് അലയന്‍സ് ലൈഫും സറ്റീന്‍ ക്രെഡിറ്റ് കെയറും കവര്‍ഫോക്സുമായി സഹകരിക്കും
Kerala Kerala Mex Kerala mx
1 min read
51

ബജാജ് അലയന്‍സ് ലൈഫും സറ്റീന്‍ ക്രെഡിറ്റ് കെയറും കവര്‍ഫോക്സുമായി സഹകരിക്കും

February 21, 2024
0

  കൊച്ചി: മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫും മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്സി ആയ സറ്റീന്‍ ക്രെഡിറ്റ് കെയറും ഗ്രാമീണ മേഖലകളിലെ ലൈഫ് ഇന്‍ഷൂറന്‍സ് ലഭ്യത വര്‍ ധിപ്പിക്കാന്‍ ഇന്‍ഷൂറന്‍സ് ബ്രോക്കിങ് സ്ഥാപനമായ കവര്‍ഫോക്സുമായി തന്ത്രപരമായ സഹകരണത്തിനു തുടക്കം കുറിച്ചു. സറ്റീന്‍ ക്രെഡിറ്റ് കെയര്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വായ്പകള്‍ക്ക് ബജാജ് അലയന്‍സ് ലൈഫിന്‍റെ പ്രത്യേകമായ ഇന്‍ഷൂറന്‍സ് പോളിസികള്‍ വഴി പരിരക്ഷ നേടാനാവും. കവര്‍ഫോക്സിന്‍റെ അടിസ്ഥാന സൗകര്യങ്ങളാകും

Continue Reading
കുട്ടികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയർ റൈസിംഗ് സ്റ്റാർസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ക്ലബ്ബ് മഹീന്ദ്ര
Kerala Kerala Mex Kerala mx
1 min read
32

കുട്ടികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയർ റൈസിംഗ് സ്റ്റാർസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ക്ലബ്ബ് മഹീന്ദ്ര

February 21, 2024
0

കൊച്ചി: മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് ഇന്ത്യ ലിമിറ്റഡിൻ്റെ മുൻനിര ബ്രാൻഡായ ക്ലബ് മഹീന്ദ്ര, കുട്ടികളെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ “ജൂനിയർ റൈസിംഗ് സ്റ്റാർസ്” അവതരിപ്പിച്ചു. നൃത്തം, അഭിനയം, ആലാപനം തുടങ്ങിയ വിഭാഗങ്ങളിൽ 60 സെക്കൻഡിൽ താഴെയുള്ള വീഡിയോകൾ റെക്കോർഡുചെയ്‌ത് അവരുടെ കഴിവുകളെ പ്രകടിപ്പിക്കുവാൻ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കും. ഈ പ്ലാറ്റ് ഫോം 2024 മാർച്ച് വരെ തുടരും. പ്രശസ്‌ത താരം സുനിൽ ഗ്രോവർ മുഖമാകുന്ന ക്യാപയിനിന്റെ

Continue Reading
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല
Kerala Kerala Mex Kerala mx
1 min read
66

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല

February 21, 2024
0

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്‌ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെ കുറിച്ച് കൂടുതല്‍ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാര്‍ട്ട് ലേണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഈ ശില്‍പ്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരനെ നടക്കുന്ന ശില്‍പ്പശാലയില്‍ 2000 വിദ്യാര്‍ത്ഥികള്‍ക്ക്

Continue Reading
വയോജന സംഗമം നടത്തി
Kerala Kerala Mex Kerala mx
1 min read
36

വയോജന സംഗമം നടത്തി

February 21, 2024
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വയോ ജനസംഗമം’ സ്നേഹസ്പര്‍ശം 2024′ ന്റെ ഉദ്ഘാടനം തട്ട ഗവമെന്റ് എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്തിലെ വയോജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഒറ്റപ്പെടലില്‍ നിന്നും ഒത്തുചേരുന്നതിനുമാണ് സംഗമം നടത്തിയത്. ചടങ്ങില്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീയ ജ്യോതികുമാര്‍, വി പി വിദ്യാധരപണിക്കര്‍, അംഗങ്ങളായ രഞ്ജിത്, പൊന്നമ്മ

Continue Reading
പ്രകൃതി സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമാണ്:  എൻ സി ഡി സി. 
Kerala Kerala Mex Kerala mx
1 min read
46

പ്രകൃതി സംരക്ഷണം കാലഘട്ടത്തിൻ്റെ ആവശ്യമാണ്:  എൻ സി ഡി സി. 

February 21, 2024
0

കോഴിക്കോട് : പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) കോർ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. നമ്മെ ജീവിപ്പിക്കാൻ പ്രകൃതിക്ക് വലിയ പങ്കുണ്ട് എന്നതിനാൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണം എല്ലായ്പ്പോഴും അനിവാര്യമായ നടപടിയാണെന്ന് അംഗങ്ങൾ പറഞ്ഞു. നമ്മളെ ജീവിക്കാൻ സഹായിക്കുന്ന മറ്റ് വിഭവങ്ങൾക്ക് പുറമെ വായു, വെള്ളം, ഭക്ഷണം തുടങ്ങി നിരവധി വിഭവങ്ങൾ

Continue Reading
തിരുവനന്തപുരത്ത് ശശി തരൂരിൻ്റെ വിജയക്കുതിപ്പ് അവസാനിപ്പിക്കാൻ സിപിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കിയേക്കും
Kerala Kerala Mex Kerala mx
1 min read
28

തിരുവനന്തപുരത്ത് ശശി തരൂരിൻ്റെ വിജയക്കുതിപ്പ് അവസാനിപ്പിക്കാൻ സിപിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കിയേക്കും

February 21, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരിൻ്റെ വിജയക്കുതിപ്പ് തകർക്കാൻ ജനകീയനായ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കാൻ സി.പി.ഐ. സി.പി.ഐ.യുടെ ആശയങ്ങളിൽ അടിയുറച്ച സാമൂഹിക, സാഹിത്യ രംഗത്തെ പ്രമുഖരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്.നേരത്തെ പന്ന്യൻ രവീന്ദ്രനെയും മന്ത്രി ജി.ആർ.അനിലിനെയും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇരുവരും ഈ നീക്കത്തോട് വിയോജിച്ചു. ചെങ്ങറ സുരേന്ദ്രൻ്റെയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെയും പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും. എഐവൈഎഫ് നേതാവും കൃഷിമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ സിഎ അരുൺകുമാറിൻ്റെ പേര്

Continue Reading