Your Image Description Your Image Description

ചെന്നൈ: ലഹരിക്ക് വേണ്ടി 17-കാരന്‍ വേദനസംഹാരി കുത്തിവെച്ച സംഭവത്തിൽ സ്ത്രീയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.അനധികൃതമായി വേദനസംഹാരി എത്തിച്ചുനല്‍കിയവരാണ് പോലീസ് പിടിയിലായിരിക്കുന്നത് .

ഇലക്ട്രീഷ്യനായി ജോലി ചെയ്‌ത്‌ വരികയായിരുന്ന യുവാവ് നിരന്തരമായി ലഹരിക്ക് വേണ്ടി വേദനസംഹാരി കുത്തിവെക്കുന്നത് ഇയാൾക്കൊരു ശീലമാക്കിയിരുന്നെന്നും അതാണ് മരണത്തിന് വഴിവെച്ചതെന്നും വീട്ടുകാര്‍ പറയുന്നത് . ഈ പ്രദേശങ്ങില്‍ കുറച്ച് നാളായി മയക്കുമരുന്ന് ഭീഷണിയുള്ളതായി കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *