Your Image Description Your Image Description

പ്രാ​യ പൂ​ര്‍​ത്തി ആ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ടി​പ്പി​ച്ച കേസിൽ പ്രതിക്ക് 30 വ​ര്‍​ഷം ത​ട​വി​നും 185000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പോ​ക്‌​സോ കേസിൽ ശി​ക്ഷ വി​ധി​ച്ച​ത് നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ ​വി​ദ്യാ​ധ​ര​ന്‍ ആണ്

കോ​ട​തി ശി​ക്ഷി​ച്ച​ത് പ്ര​തി​യാ​യ ചെ​ങ്ക​ല്‍ അ​റ​യ്യൂ​ര്‍ സ്വ​ദേ​ശി വി​ല്‍​സ​ണ്‍ (52) നെ​യാ​ണ് . കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് 2017 ലാ​ണ്. പ്ര​തി പെ​ൺ​കു​ട്ടി​യോ​ട് പ​ല ദി​വ​സ​ങ്ങ​ളി​ൽ ഉ​പ​ദ്ര​വം ന​ട​ത്തി​യ​താ​യാ​ണ് കേ​സ്.

Leave a Reply

Your email address will not be published. Required fields are marked *