Your Image Description Your Image Description
Your Image Alt Text

സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. അക്രമണത്തിൽ ഒരു മധ്യവയസ്‌കന് പരിക്കേറ്റു. സുൽത്താൻബത്തേരി കലൂർ മാലങ്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ അന്തേവാസിയായ വാസുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം നടന്നത് . ഇയാളെ ഉടൻ തന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *