Your Image Description Your Image Description
Your Image Alt Text

 

 

കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്) മുംബൈയിൽ നടന്ന 2024-ലെ ബിഎഫ്‌എസ്ഐ ഇന്നവേഷൻ കോൺഫെക്‌സ് & അവാർ‌ഡ്സിൽ, ‘ബെസ്റ്റ് റിസ്ക് ട്രാൻസ്ഫോർമേഷൻ ഓഫ് ദി ഇയർ’ അവാർഡ് നേടി. റിസ്ക് മാനേജ്മെൻ്റ് മേഖലയിൽ മികവിനുള്ള സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൻ്റെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണ് ഈ അംഗീകാരം. കമ്പനിയിൽ ഒരു റിസ്ക് മാനേജ്മെൻ്റ് സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്കും നൂതന സംരംഭങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *