Your Image Description Your Image Description
Your Image Alt Text

കളി രാജ്‌മോഹൻ ഉണ്ണിത്താനോട് വേണ്ടാ, കളിക്കാൻ ചെന്നാൽ കളി പഠിപ്പിക്കും, അതാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ശൈലി. വായ്‌ക്കും നാക്കിനും ഒരു ബെല്ലും ബ്രെക്കുമില്ല. എന്തും വിളിച്ചു പറയും. അത്രയും ചങ്കൂറ്റം കോൺഗ്രസ്സിൽ മറ്റാർക്കെങ്കിലുമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലന്ന് തന്നെ പറയാം .

രാജ് മോഹൻ ഉണ്ണിത്താനെക്കുറിച്ച് ഇപ്പോൾ എന്താ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചാൽ പത്മജയ്ക്ക് ഒരു മറുപടി ഇന്ന് രാവിലെ ഉണ്ണിത്താൻ കൊടുത്തിരുന്നു. അതുകൊണ്ട് പറഞ്ഞതാ, ചുമ്മാതിരിക്കുന്നിടത്ത് ചുണ്ണാമ്പിട്ട് കുത്തുന്നത് പത്മജയ്ക്ക് ഇപ്പോൾ ഒരു ഹോബിയാണെന്ന് തോന്നുന്നു .

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്‌മോഹൻ ഉണ്ണിത്താൻ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ പത്മജ പറഞ്ഞിരുന്നു. അതിന് മറുപടിയായിട്ടാണ് ഉണ്ണിത്താൻ പറഞ്ഞത്. തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും….. വിശദമായി അറിയാൻ വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *