Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് 8 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 46.02 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്.

ഇരുപത് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം

1. തിരുവനന്തപുരം – 44.66
2. ആറ്റിങ്ങല്‍ – 47.23
3. കൊല്ലം – 44.72
4. പത്തനംതിട്ട – 44.96
5. മാവേലിക്കര – 45.20
6. ആലപ്പുഴ – 48.34
7. കോട്ടയം – 45.42
8. ഇടുക്കി – 45.17
9. എറണാകുളം – 45.18
10. ചാലക്കുടി – 47.93
11. തൃശൂര്‍ – 46.88
12. പാലക്കാട് – 47.88
13. ആലത്തൂര്‍ – 46.43
14. പൊന്നാനി – 41.53
15. മലപ്പുറം – 44.29
16. കോഴിക്കോട് – 45.92
17. വയനാട് – 4728
18. വടകര – 45.73
19. കണ്ണൂര്‍ – 48.35
20. കാസര്‍ഗോഡ് – 47.39

Leave a Reply

Your email address will not be published. Required fields are marked *