Your Image Description Your Image Description
Your Image Alt Text

 

മുബൈ: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി.അമരാവതിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിൻറെ പ്രഖ്യാപനം. കഴി‌ഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു പാർട്ടി (ബിജെപി) ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാൻ പോരാടുകയാണ്. ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *