Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ വാണിജ്യ വാഹന വിപണിയിലെ പ്രമുഖരായ ഡെയിംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് ഈ വർഷം ഇന്ത്യയിൽ ഇല ക്ട്രിക് ട്രക്ക് പുറത്തിറക്കും. ജപ്പാനിലും യൂറോപ്പിലും ഓസ്ട്രേലിയയി ലും മറ്റും വൻ പ്രചാരത്തിലുള്ള ഇ-കാന്റർ ട്രക്ക് ഇന്ത്യയിൽ അവസാന ഘട്ട പരീക്ഷണത്തിലാണ്. 6-12 മാസത്തിനുള്ളിൽ വിപണിയിലെത്തി ക്കുമെന്ന് എംഡിയും സിഇഒയുമായ സത്യകം ആര്യ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *