Your Image Description Your Image Description
Your Image Alt Text

 

ദു​ബായ്: മ​ഴ​ക്കെ​ടു​തി​യി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി എ.​ബി.​സി കാ​ർ​ഗോ. ഷാ​ർ​ജ, അ​ജ്‌​മാ​ൻ ഉ​ൾ​പ്പെ​ടെ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​ത്.ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി എ.​ബി.​സി കാ​ർ​ഗോ പ്ര​തി​നി​ധി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു.

ആ​യി​ര​ക്കണക്കിന് ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് ഇ​തി​നോ​ട​കം എ​ത്തി​ച്ചു ന​ൽ​കി​യ​ത്. എ.​ബി.​സി മാ​നേ​ജ്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ എ.​ബി.​സി കാ​ർ​ഗോ എ​ക്കാ​ല​ത്തും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *