Your Image Description Your Image Description

കോട്ടയത്ത് ട്രെയിനുകളിൽ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ. അസം സ്വദേശി അബ്ദുൾ ഹുസൈനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്.

ഞായറാഴ്ചയാണ്  ഇയാൾ ട്രെയിനുകളിൽ കയറി   ഒരു യാത്രക്കാരിയുടെ മാല പൊട്ടിക്കുകയും മറ്റൊരു യാത്രക്കാരിയുടെ ബാഗും കവരുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *