Your Image Description Your Image Description
Your Image Alt Text

കേരളത്തിന്റെ ഇടതു മുഖ്യമന്ത്രിയെ ബഹുമാനിക്കേണ്ട പക്ഷെ എന്തിനാണ് ഇങ്ങനെ ഭയക്കുന്ന്തെന്നു വി ഡി സതീശൻ വ്യക്തമാക്കണം. കുറച്ചു കാലം മിണ്ടാട്ടവുമില്ലാതിരുന്ന വി ഡി സതീശൻ സി പി എമ്മിനെ കളിയാക്കിയിരിക്കുന്നു അടുത്ത തവണ പിണറായി വിജയൻ ധർമ്മടത്തു് മത്സരിക്കുമ്പോൾ ചിഹ്നം മരപ്പട്ടി ആയിരിക്കുമെന്നു. അത് സതീശനാണോ തീരുമാനിക്കേണ്ടത്. രാഹുൽ ഗ്യാന്ദേഹിയുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിയ പിണറായിയെ
കസവുകെട്ടിയ പേടിത്തൊണ്ടന്‍ എന്ന് സതീശൻ പറവൂരിൽ പറബ്ഞ്ഞതു എന്ത് കണ്ടിട്ടാണ്. ഒടുവിൽ പിണറായിയുടെ മുഖത്തു നിന്നും എടുത്താൽ പൊങ്ങാത്ത കിട്ടുമ്പോൾ കിടന്നു കരയുന്നതും കാണാം ഈ സതീശനെ.; മോദിയെ വിമര്‍ശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു എന്നതാണ് സതീശന്റെ കണ്ടെത്തൽ. കേരളത്തിന് വേണ്ടി ഡൽഹിയിൽ ചെന്നു ജന്തർ മന്ദറിലേക്കു പ്രതിഷേധസമരം നയിച്ച പിണറായിക്കെതിരെ സതീശൻ അടുത്ത പടിയായി പറയുന്നത് മോദിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പോലും കഴിയാത്ത സംസ്ഥാനമാക്കി പിണറായി കേരളത്തെ മാറ്റി എന്നാണ്. വരൂ നമുക്ക് ഒരുമിച്ചു പ്രതിഷേകം ഡൽഹിയിൽ എന്ന് സര്കസർ സതീശനോട് പറഞ്ഞപ്പോൾ ഞങ്ങൾ ഇവിടെ കേരളത്തിൽ കിടന്നു പ്രതിഷേധോലാം എന്നായിരുന്നു മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു സതീശൻ ഇങ്ങനെ കരയാൻ കാരണമുണ്ട്. കോഴിക്കോട് വച്ച് മുഖ്യമന്ത്രി ചോദിച്ചിരുന്നു`തന്നെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ പഴയ പേര് താൻ വീണ്ടും പറയാനോ എന്ന്.

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയത് ഒരു പഴയ ‘പപ്പുസ്ട്രൈക്ക്’; അഞ്ചുവർഷം മുമ്പ് പേരെടുത്ത ആ പ്രയോഗം വീണ്ടും മുഖ്യമന്ത്രി പുറത്തെടുത്തതാണ് സതീശനെ കൊണ്ടിളക്കിച്ചത്.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ പപ്പുവെന്ന് വിളിച്ച് ബിജെപി തുടങ്ങിവച്ചതാനേ വിളിപ്പേര്. മണ്ടത്തരങ്ങൾ പറയുന്ന ആളിനെ സാധാരണ ഹിന്ദിയിൽ വിശേഷിപ്പിക്കുന്ന പേരാണ് പപ്പു.  “താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുത്. രാഹുൽ ഗാന്ധിക്ക് നേരത്തെ ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോൾ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്”; ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരിഹാസം.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് രാഹുൽ ഗാന്ധിയെ പരിഹസിക്കാനായി ബിജെപി വ്യാപകമായി അദ്ദേഹത്തെ പപ്പു എന്ന് വിളിച്ചാക്ഷേപിച്ചിരുന്നു. അമിത് ഷാ അടക്കമുള്ള നേതാക്കൾ പ്രസംഗങ്ങളിലും അങ്ങനെ വിശേഷിപ്പിച്ചു. . ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ  ബിജെപിക്കാർ രാഹുലിനെ പപ്പുവെന്നാണ് വിളിച്ചിരുന്നത്. അക്കാലത്ത് ട്വിറ്ററിലെ ടോപ്പ് ട്രെൻഡിംഗ് പേര് തന്നെ പപ്പു ആയിരുന്നു.

എന്നാൽ 2019 ആയപ്പോഴേക്കും രാഷ്ട്രീയമായി ഒരുപാട് പക്വത പ്രാപിച്ച രാഹുലിനെ ബിജെപി അങ്ങനെ വിളിക്കാതെയായി. ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ 35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ രാഹുലിന്റെ ആ പഴയ പേരിലേക്ക് ഏവരുടെയും ശ്രദ്ധ കൊണ്ട് വരികയാണ് സതീശൻ തന്നെ. മുഖ്യമന്ത്രിയെ എത്രത്തോളം രാഹുലും സതീശനും പ്രകോപിപ്പിക്കുന്നുവോ അതിനൊക്കെ പൊതു വേദിയിൽ മറുപടിയുണ്ടക്ക്. അല്ലാതെ നേരിട്ടു കേറിയങ്ങു രാഹുലിനെതിരെ ആക്രമണം നടത്തുന്ന രീതി പിണറായ്ക്കുമിള സി പി എമ്മിനുമില്ല ഇത്തരം കാര്യങ്ങളിൽ. ഇത് രാഹുൽ ഗാന്ധിയും സതീശനും ചോദിച്ചുവാങ്ങിയതാണ്. സതീശനുള്ള തു പിന്നാലെ വരുന്നുണ്ട്. എത്ര വസ്തുതകൾ ചൂണ്ടികാട്ടിയാലും ഇപ്പോളും സതീശന്റെ വിചാരം അതൊക്കെ കളിയാക്കലാണെന്നാണ്. അത് കൊണ്ട്ആണ് മുഖ്യമന്ത്രി പലയിടത്തും കോൺഗ്രസിൽ നിൽക്കുന്ന സതീശന്റെ മനസ് ചാഞ്ഞു നിൽക്കുന്നത് ബിജെപികോ൦പ്പം തന്നെ ഏന്.

Leave a Reply

Your email address will not be published. Required fields are marked *