Your Image Description Your Image Description
Your Image Alt Text

കോട്ടയം ‘മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേടമാസ ആയില്യം പൂജ 17/4/24 ബുധനാഴ്ച രാവിലെ 9.45 ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ വിപിൻ ഉപദേശക സമതി പ്രസി.ബിജു കർത്ത.സെക്രട്ടറി രാമചന്ദ്രൻ പല്ലാട്ട് തുടങ്ങിയവർ നേതൃത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *