Your Image Description Your Image Description
Your Image Alt Text

അജയ് ദേവ്‍ഗൺ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗൺ നിലനിർത്തിയെന്നാണ് റിപ്പോർട്ട്. മെയ്‍ മൂന്നിന് ശെയ്‍ത്താൻ നെറ്റ്‍ഫ്ലിക്സിലൂടെ ഒടിടിയിൽ റിലീസാകുമെന്നാണ് റിപ്പോർട്ട്. അപ്പോഴും അജയ് ദേവ്‍ഗൺ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ആകെ 170.7 കോടി രൂപ നേടി മുന്നേറുകയാണ്
മാധവനും ജ്യോതികയും വേഷമിട്ട ഹൊറർ ചിത്രം ശെയ്‍ത്താൻ ആഗോളതലത്തിൽ ആകെ 211 കോടി രൂപയിൽ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. അജയ് ദേവ്‍ഗൺ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകർ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അജയ് ദേവ്‍ഗൺ നായകനായി വേഷമിട്ടതിൽ ഒടുവിൽ പ്രദർശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗൺ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗൺ മുമ്പ് സംവിധാനം നിർവഹിച്ചത് യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നീ ചിത്രങ്ങളാണ്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. അജയ്‍യുടെ ഭോലാ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോൾ ബോളിവുഡ് സിനിമയിൽ അരങ്ങേറിയ ഭോലായിൽ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാൽ, വിനീത് കുമാർ, ഗജ്‍രാജ് റാവു, അ‍ർപിത് രങ്ക, ലോകേഷ് മിട്ടൽ, ഹിർവ ത്രിവേദ്, അർസൂ സോണി, തരുൺ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശർമ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *