Your Image Description Your Image Description
Your Image Alt Text

ഡെയ്ംലർ ട്രക്ക് എ.ജി.യുടെ (“ഡെയ്ംലർ ട്രക്ക്”) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (ഡി.ഐ.സി.വി.) 2023 കലണ്ടർ വർഷത്തിൽ റെക്കോർഡ് വിൽപ്പനയും വരുമാന പ്രകടനവും കൈവരിച്ചതായി പ്രഖ്യാപിച്ചു. കമ്പനിയുടെ 2023 കലണ്ടർ വർഷത്തെ ആഭ്യന്തര ട്രക്ക്, ബസ് വിൽപ്പന 39% വർദ്ധിച്ചു, 2022-നെ അപേക്ഷിച്ച് വരുമാനം 21% വർദ്ധിച്ചു.

ഡി.ഐ.സി.വി.യുടെ ബസ് വ്യാപനം 2023 കലണ്ടർ വർഷത്തിൽ ഇരട്ടിയായി, 2022-നെ അപേക്ഷിച്ച് 107% വർധിച്ചു. അതിന്‍റെ ജനുവരി 23 മുതൽ ഡിസംബർ 202 വരെയുള്ള സഞ്ചിത വിൽപ്പന (ആഭ്യന്തരവും, കയറ്റുമതിയും ഉൾപ്പെടെ) 13% വളർന്നു, അതിന്‍റെ പാർട്‌സ് ബിസിനസ്സ് 2022 കലണ്ടർ വർഷത്തിനേക്കാൾ 21%-ൽ അധികം വളർന്നു.

Leave a Reply

Your email address will not be published. Required fields are marked *