Your Image Description Your Image Description
Your Image Alt Text

ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം നിയമസഭകളിലെ ഉപതിരഞ്ഞെടുപ്പാവും നടക്കുക.

ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ഒപ്പമായിരിക്കും ഇതും നടക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ:

1. ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് – മെയ് 13ന്

2. സിക്കിം – ഏപ്രിൽ 19 ന്

3. ഒഡീഷ – മെയ് 13 ന്

4. അരുണാചൽ പ്രദേശ് – ഏപ്രിൽ 19 ന്

Leave a Reply

Your email address will not be published. Required fields are marked *