Your Image Description Your Image Description
Your Image Alt Text

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ത്രിദിന അന്തർദേശീയ കോൺഫറൻസിന്റെ ഉദ്ഘാടനം കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവ്വകലാശാലയിലെ ഡാൻസ് വിഭാഗം ഡീനും പ്രൊഫസറുമായ പ്രൊഫമഹുവ മുഖർജി കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് ഒന്നിൽ വച്ച് നിർവ്വഹിച്ചുഇൻഡോജിക്കൽ ഗവേഷണത്തിന്റെ പുതിയ ചക്രവാളങ്ങൾ എന്നാണ് തീം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോധർമ്മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തിപ്രൊഫകെ.വി അജിത് കുമാർ അധ്യക്ഷനായിരുന്നുപ്രൊഫകെകെഗീതാകുമാരിശ്രീആർവെങ്കിടകൃഷ്ണൻ പ്രൊഫടിമിനിപ്രൊഫകെരവീന്ദ്രൻഎന്നിവർ പ്രസംഗിച്ചുകേരള സർക്കാരിന്റെ പരീക്ഷിത് തമ്പുരാൻ അവർഡ് നേടിയ ഡോധർമ്മരാജ് അടാട്ടിനെ ആദരിച്ചുവിവിധ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 22ന് വൈകിട്ട് മൂന്നിന് നടന്ന സമാപന സമ്മേളനത്തിൽ ഡോവികെഭവാനി സമാപന സന്ദേശം നൽകിപ്രൊഫകെരവീന്ദ്രൻ അധ്യക്ഷനായിരുന്നുപ്രൊഫകെഎംസംഗമേശൻപ്രൊഫ പിവിരാജി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *