Your Image Description Your Image Description
Your Image Alt Text

രാജ്യത്തെ വിവിധ കേന്ദ്രസർവകലാശാലകളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അലഹാബാദ് യൂണിവേഴ്‌സിറ്റി, ഹരിയാന സെൻട്രൽ യൂണിവേഴ്‌സിറ്റി, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു, ഉത്തരാഖണ്ഡിലെ ഹേമാവതി നന്ദൻ ബഹുഗുണ ഗർവാൾ യൂണിവേഴ്‌സിറ്റി, മധ്യപ്രദേശിലെ ഡോക്ടർ ഹരിസിങ് ഗൗർ വിശ്വവിദ്യാലയ എന്നീ സര്വകലാശാലകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി അതാത് സർവകലാശാലകളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *