Your Image Description Your Image Description
Your Image Alt Text

സത്യം പറയാലോ. . . . . ബിജെപിക്ക് ലഭിച്ച പൊൻതൂവൽ ആണ് പി സി ജോർജ്. . . . ഈ മൊതലിനെ ബിജെപിക്ക് കിട്ടിയത് മഹാ ഭാഗ്യം ആണെന്ന് പറയാതെ വയ്യ. . . . എന്തായാലും ബിജെപി എന്ന പാർട്ടിയിൽ എത്തിപെട്ടതിന് ശേഷം പി സി യുടെ സമനിലേക്ക് എന്തോ ആക്കധം സംഭവിച്ചു എന്ന് തോനുന്നു. . . അതോ ഇനി പത്തനംതിട്ട മോഹിച്ച് കിട്ടാത്തതിന്റെ വികാരമാണോ ഇങ്ങനെ കാണിക്കുന്നതെന്നും പൊതുജനം എന്ന നിലയിൽ തോന്നിപ്പോകാതെ ഇല്ല. . . . ഓന്തിനും കൂടെ നാണക്കേട് ഉണ്ടാക്കാൻ വേണ്ടിയാണോ തങ്ങൾ വാ തുറക്കുന്നത് എന്ന ഒരു നിമിഷത്തേക്ക് എങ്കിലും ചിന്തിച്ച് പോകാതെയും ഇരിക്കുന്നില്ല. . . . പത്തനം തിട്ടയിൽ ബിജെപി അനിൽ ആന്റണിയെ പ്രതിഷ്ഠിച്ച അന്ന് മുതൽ തുടങ്ങിയത് ആണ് കണ്ണുകടി. . . മനസിലുള്ള വൈരാഗ്യവും ദേഷ്യവും പി സി ഉള്ളിൽ ഒതുക്കിയാണ് പി സി അനിൽ ആന്റണിയെ കാണാൻ പോയത്. . . അത് നമ്മൾക്ക് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്. . . . .എന്നിട്ടോ ജനങ്ങളെ വിഡ്ഡികളാക്കാൻ കവല പ്രസംഗവും നടത്തും. . . പത്തനംതിട്ട സീറ്റ് സംബന്ധിച്ച് തനിക്ക് തര്‍ക്കങ്ങളൊന്നുമില്ലെന്ന് . താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല എന്നും ഓക്ക് പറയുന്നുണ്ട്. . . . . കൂടാതെ അടുത്ത വാദം സീറ്റ് ലഭിച്ചാലും നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു എന്നും അതൊന്നും പുറത്ത് പറയാത്തതാണ് എന്നും സീറ്റ് കിട്ടരുതേയെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും നമ്മടെ പി സി പറയുന്നു. . . . എന്തായാലും കൂടുതൽ കാര്യങ്ങൾ തങ്ങൾ പറയാത്തത് ആകും നല്ലത്. . . ഇല്ലങ്കിൽ പ്രാർത്ഥനകൾ കൊണ്ട് പോലും പിടിച്ച് നില്ക്കാൻ സാധിച്ചെന്നു വരത്തില്ല. . . .

പിന്നെ പിസി ജോര്‍ജ് നില്‍ക്കണം എന്ന ആവശ്യമുയര്‍ന്നപ്പോള്‍ താന്‍ പ്രതിസന്ധിയിലായി എന്നും . മുകളില്‍ നിന്ന് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കാതിരിക്കാനാകില്ല. നിന്നാല്‍ ഗതിയെന്താകുമെന്ന് തനിക്കറിയാമായിരുന്നു എന്നും . അതുകൊണ്ട് സീറ്റ് കിട്ടാത്തതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞു. . . സത്യം ഗതി വളരെ ദയനീയം ആകുമായിരുന്നു . . .

സീറ്റ് വിഷയം എല്ലാം മാറ്റി നിർത്തിയാൽ വേറെ ഒരു ആരോപണം ഉന്നയിക്കുന്നത് എന്‍ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ്. . .. സീറ്റ് തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഒരു നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത്. ആ നേതാവ് ജീവനും കൊണ്ട് ഓടിഎന്നും . ഘടകകക്ഷിയുടെ പേര് വെളിപ്പെടുത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ഘടകകക്ഷികളും അങ്ങനെയല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. . . റിപ്പോർട്ടർ ചാനെലിനോടെ ആണ് പറഞ്ഞു.

എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെഎസിന് നല്‍കിയ ഇടുക്കി, കോട്ടയം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയാണ്. ബിഡിജെഎസ് ബിജെപിയല്ല. ബിജെപിയോട് ഒട്ടി നില്‍ക്കുന്ന ഒരു പാര്‍ട്ടിമാത്രമാണെന്നും താന്‍ ബിജെപിയാണെന്നും പി സി പറഞ്ഞു. . . .

പ്രകാശ് ജാവദേക്കറിന്റെ പൂഞ്ഞാര്‍ സന്ദര്‍ശനത്തില്‍ സംസ്ഥാന രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നില എങ്ങനെ ഭദ്രമാക്കി കൊണ്ടുപോകാനാകുമെന്ന് ആലോചിച്ചു. താന്‍ യഥാര്‍ത്ഥ ചിത്രം അദ്ദേഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *