Your Image Description Your Image Description
Your Image Alt Text

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. . . വിവിധ ജില്ലകളിലെ മണ്ഡലങ്ങൾക്ക് ഓരോന്നിനും അതിന്റെതായ പ്രത്യേകതയും ഉണ്ട്. . . .എന്നാൽ മറ്റേതു മണ്ഡലത്തെക്കാളും കൂടുതലായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് ത്രിശൂർ തന്നെയാണ്. . . . . അവിടെ ഒരു ത്രികോണ മത്സരം തന്നെ ആണോ അരങ്ങേറാൻ പോകുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. . . . എന്നിരുന്നാലും എൽ ഡി എഫിനും കോൺഗ്രസ്സും തമ്മിൽ തീ പൊരി പാറുന്ന മത്സരം ആയിരിക്കും അവിടെ ബിജെപിക്ക് വോട്ടു ശതമാനം കുറച്ചെങ്കിലും വർധിപ്പിക്കാൻ സാദിക്കുമെന്നല്ലാതെ വലിയ മെച്ചമൊന്നും ഉണ്ടകാൻ പോകുന്നില്ല. . . കാരണം അവിടെ നമ്മുടെ സ്ഥാനാർഥി ചേമ്പ് ഗോപിയാണ്. . . . . പദ്മജ ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടിയതോടെ കോൺഗ്രസ്സുകാരുടെ എല്ലാ പ്ലാനുകളും തകിടം മറിയുകയായിരുന്നു. . . . ഒറ്റ രാത്രികൊണ്ട് സിറ്റിംഗ് എംപിയായ ടി ണ് പ്രതാപനെ ചവിട്ടി താഴെയിട്ടിട്ട് മുരളീധരനെ തൃശ്ശൂരിൽ പ്രതിഷ്ഠിച്ചു. . . ഇതോടെ ബിജെപിയുടെ അടി പതറി എന്ന് പറയാം. . . പക്ഷെ ഇവിടുത്തെ ട്വിസ്റ്റ് സംഭവിക്കാൻ പോകുന്നത് ബിജെപിക്കാണ്. . . . . കാരണം ചേമ്പ് ഗോപിയുടെ ദിനപ്രതിയുള്ള മാറ്റങ്ങളും പ്രവർത്തികളും ജനം വീക്ഷിക്കുനുണ്ട്. . . അതിൽ നിന്നും വിലയിരുത്തിയായിരിക്കും അവർ വോട്ടുകൾ രേഖപ്പെടുത്താൻ പോകുന്നത്. . . . സുരേഷ് ഗോപി എന്ന നടനെ മലയാളികൾക്ക് ഏവർക്കും പ്രീയങ്കരൻ ആണ് എന്നാൽ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. . അതാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും. . . . .

2016-22 കാലയളവിൽ സുരേഷ് ഗോപി രാജ്യസഭാ അംഗമായിരുന്നു. . . . ഈ കാലയളവിൽ പാർലമെന്റിലെ ഷിറ്റ് ഗോപിച്ചേട്ടന്റെ പ്രകടനങ്ങൾ നോക്കിയാൽ വളരെ ദയനീയം ആണ്. . . . സുരേഷ് ഗോപിയുടെ പ്രകടനം സാരാശ്ശേരിയിലും താഴെയാണ്. . . . . തൃശൂരിൽ ‘പ്രജകൾ’ക്കുനേരെ വീരശൂരപരാക്രമം നടത്തുന്നയാൾ, കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേകിച്ച് ഒന്നുംതന്നെ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ലെന്ന്‌ പിആർഎസ്‌ ഇന്ത്യയുടെ വെബ്‌സൈറ്റ്‌ വെളിവാക്കുന്നു.

പാർലമെന്റിൽ എംപിമാരുടെ ശരാശരി ഹാജർ 79 ശതമാനമാണെങ്കിൽ സുരേഷ്‌ ഗോപിയുടേത്‌ 74 മാത്രം. ചോദ്യങ്ങൾ വെറും 23 എണ്ണം. ഇക്കാലയളവിൽ ഒരു എംപി ശരാശരി 298 ചോദ്യങ്ങൾ സഭയിൽ ഉയർത്തിയിട്ടുണ്ട്‌. രണ്ടരവർഷംമാത്രമായി പാർലമെന്റിലുള്ള ജോൺ ബ്രിട്ടാസ് ഇതുവരെ 306 ചോദ്യങ്ങൾ ഉന്നയിച്ചു.ചർച്ചയിൽ ഒരു എംപിയുടെ ശരാശരി പങ്കാളിത്തം 105.7 ആണെങ്കിൽ സുരേഷ്‌ ഗോപിയുടേത് 50 മാത്രം. ഒരൊറ്റ സ്വകാര്യ ബില്ലുപോലും സഭയിൽ അവതരിപ്പിച്ചില്ല.

തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ വർഷങ്ങളായി മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെത്തുന്ന സുരേഷ്‌ ഗോപിയോട്‌ രാജ്യസഭയിലെ പ്രകടനത്തെക്കുറിച്ച്‌ ചോദ്യമുയർത്തുമ്പോൾ മുഖംതിരിക്കുകയാണ്‌ പതിവ്‌. . . ഷിറ്റ് ഗോപിച്ചേട്ടൻ ഒന്ന് മനസിലാക്കണം ജനം തങ്ങളെ കൃത്യമായി നീരീക്ഷിക്കുണ്ട്. . . താങ്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു വായിൽ വന്നത് കോതക്ക് പാട്ട് എന്നത് പോലെ വളവളാ സംസാരിച്ച് മണ്ടത്തരങ്ങൾ ഉന്നയിക്കുന്നതിന് മുന്നേ തന്നെ ഒന്ന് നല്ലവണ്ണം ആലോജിചാറ്റ് സംസാരിക്കുന്നതാകും നല്ലത്. . . ഇല്ലങ്കിൽ രാജ്യസഭയിൽ കാഴ്ചവെച്ച പ്രകടനത്തെക്കാൾ ദയനീയമായിരിക്കും ലോക് സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *