Your Image Description Your Image Description
Your Image Alt Text

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ സർജറി, ഒബിജി ആ൯്റ് നെഫ്രോളജി വിഭാഗങ്ങളിലേക്കായി ജൂനിയർ റസിഡൻ്റുമാരെ 45000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 19 ന് രാവില 11 ന് മുമ്പായി യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.

Leave a Reply

Your email address will not be published. Required fields are marked *