Your Image Description Your Image Description
Your Image Alt Text

ടി എൻ പ്രതാപനെ പോലെ ഇത്രയും ഗതികെട്ടവൻ വേറെ ആരും കാണില്ല എന്ന് മലയാളികൾ കളിയാക്കി പറഞ്ഞാൽ അവരെ കുറ്റം പറയാൻ ഒക്കില്ല. . . ആർക്കും തോന്നിപ്പോകാവുന്ന ഒരു കാര്യം ആണ് അതെ. . . . അന്ന് പള്ളിയിൽ ഒരു കുല പഴം കയടുത്തതിന് പകരം നമ്മുടെ ചേമ്പ് ഗോപിയെ പോലെ വെള്ള പൂശിയ ഐറ്റവും കാണിക്കയായി വെച്ചിരുന്നങ്കിൽ ഇന്ന് ഈ വിഷമിക്കേണ്ട കാര്യം ഉണ്ടാകുമായിരുന്നോ. . . . ? അല്പം കനത്തിൽ കൊടുത്താൽ അല്ലെ കാര്യമുള്ളൂ. . . അതൊന്നും ആരും പറഞ്ഞു തന്നില്ലായിരുന്നോ? പോട്ടെ പ്രതാപ തങ്ങൾക്ക് ഇത്തവണ തൃശ്ശൂർ വിധിച്ചട്ടില്ല എന്ന മാത്രം വിചാരിച്ച് സമാധാനിക്ക്. . . . എന്തൊക്കെ ആയിരുന്നു സ്ഥാനാർഥി നിർണയം വരുന്നതിന് മുന്നേ. . . . . ചുവരെഴുതുന്നു. . . പോസ്റ്റർ അടിച്ചേരാകുന്നു. . . അങ്ങനെ ബഹളങ്ങൾ ചില്ലറയൊന്നുമല്ലായിരുന്നു. . . അവസാനം സംഭവം വിവാദമായതോടെ അതവസാനിപ്പിച്ച്. . . . തുടക്കം മുതൽ പ്രതാപന് നല്ല പ്രതീക്ഷയായിരുന്നു തനിക്ക് തൃശ്ശൂർ തന്നെ കിട്ടുമെന്ന്. . പക്ഷെ അവസാനം പദ്മജ കാലമിട്ട് ഉടച്ചു. . . .

മനസ്സിൽ ഒരായിരം തവണ പദ്മജയെ ശപിക്കുകയായും നാവിൽ സരസ്വതി വിളയാട്ടം നടത്തിയെന്നുമാണ് അണികൾ പറഞ്ഞത്. . . അടിച്ച ലക്ഷകണക്കിന് പോസ്റ്റർ മാത്രം മിച്ചം. . . ലോക്സഭാ സീറ്റ് പോയെങ്കിൽ എന്താ പ്രതാപാ. . . . ഗോൾഡൻ ഓഫർ അല്ലെ ഹൈക്കമാൻഡ് തങ്ങൾക്ക് നൽകിയത് രാജ്യസഭാ സീറ്റ്. . . അതിലും വലുതൊന്നുമല്ല തൃശ്ശൂരിലെ പീറ ലോക്സഭാ സീറ്റ് . . . പക്ഷെ ഈ ഉറപ്പ് കോൺഗ്രസുകാർ നൽകിയത് കോടൻ തന്നെ കുറുപ്പിന്റെ ഉറപ്പാകാതെ ഇരുന്നാൽ മതിയാരുന്നു. . . . പിന്നെ മിനിട്ടിന് മിനിറ്റിനാണ് കോൺഗ്രസ്സുകാർ കാവിയണിയുന്നത്. . . ഒന്ന് കരുതി ഇരിക്കുന്നതാകും നല്ലത്. . . . .

പക്ഷെ ഇതിലും വലിയ താമസ ത്രിശൂർ മണ്ഡലത്തിൽ മുരളീധരന് വേണ്ടി വോട്ടുപിടിക്കാൻ പ്രതാപൻ ഇറങ്ങണം എന്നുള്ളതാണ്. . . അല്പം അഭിമാനവും അന്തസ്സും ഉണ്ടകിൽ ആ പണിക്ക് പോകരുതെന്ന് ഞാൻ പറയു. . . കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കുക എന്ന ഒരു നാറിയ പരിപാടിയും കൂടെ മുരളീധരനെ വടകരയിൽ നിന്ന് തൃശ്ശൂരിലേക്ക് കെട്ടിയിറക്കിയതിന് ശേഷം നടത്തിയിരുന്നു. . . പ്രതാപനെ കൊണ്ട് തന്നെ പ്രതാപന്റെ ചുവരെഴുത് മയിപ്പിചിരുന്നു. . . . ഇതൊക്കെ ഉണ്ടായിട്ടും മനസിലെ വിഷമം ഉള്ളിൽ കടിച്ചമർത്തികൊണ്ട് പ്രതാപൻ ഇങ്ങനെ പറയുന്നു .. . . മുരളി തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കും. അതുവരെ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ തൃശൂര്‍ പിടിക്കാന്‍ വരികയാണ്. എന്നേക്കാളും മികച്ച സ്ഥാനാര്‍ത്ഥി വേണമെന്ന് പാര്‍ട്ടി അതുകൊണ്ട് തീരുമാനിച്ചുവെന്നും പ്രതാപന്‍ പറഞ്ഞു.

യുഡിഎഫിന്റെ അഭിമാനം സംരക്ഷിക്കാന്‍ കരുത്തനായ ഒരാളെയാണ് ആവശ്യം. തൃശൂരിന്റെ പൈതൃകം സംരക്ഷിക്കാന്‍, യുഡിഎഫിന്റെ അഭിമാനത്തെ ഉയര്‍ത്തി പിടിക്കാന്‍ മുരളീധരനെ പോലെ കരുത്തനായ ഒരാളെയാണ് ആവശ്യം. ലീഡറുടെ വിശ്വാസ പ്രമാണങ്ങള്‍ നെഞ്ച് ചേര്‍ത്ത്, അവസാന ശ്വാസം വരെ മതേതരത്വത്തിനായി പോരാടുമെന്ന് പറഞ്ഞ കെ മുരളീധരനെ തന്നെയാണ് നമ്മുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. . . എന്ന് കൂടെ കൂട്ടിച്ചേർത്തു. . . .

എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ സംസാരിക്കാൻ. . . ? എന്തായാലും മുരളീധരന്റെ കാര്യത്തിൽ തീരുമാനം ആയി എന്ന് സാരം. . . . . .

Leave a Reply

Your email address will not be published. Required fields are marked *