Your Image Description Your Image Description
Your Image Alt Text

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ (50) ആണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ മരിച്ചത്. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്.

​ർ​ഷ​ങ്ങ​ളാ​യി ബു​റൈ​ദ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ബു​റൈ​ദ കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണ്.  ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *