Your Image Description Your Image Description
Your Image Alt Text

മോദി ഭയത്തിൽ പിച്ചും പെയ്യും പറയാൻ തുടങ്ങിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. തിരഞ്ഞെടുപ് അടുക്കുംതോര്ക്കും തൊവിയുടെ ഭയത്തിൽ അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ല.വീരശൂര പരാക്രമിയായ കേജറിവാൾ വരെ മോഡി ജി യോടുള്ള ഭയം പ്രകടിപ്പിച്ചുകഴിഞ്ഞു .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ജപിക്കുന്ന ഭർത്താക്കന്മാർക്ക് അത്താഴം വിളമ്പരുതെന്ന് സ്ത്രീകളോട് ആഹ്വാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ നടന്ന ‘മഹിളാ സമ്മാന് സമരോ’ എന്ന ടൗൺഹാളിലെ പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാളിന്റെ പരാമർശം.

പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേര് ജപിക്കുന്നു, പക്ഷേ നിങ്ങൾ അത് ശരിയാക്കണം. നിങ്ങളുടെ ഭർത്താവ് മോദിയുടെ പേര് ജപിച്ചാൽ, നിങ്ങൾ അദ്ദേഹത്തിന് അത്താഴം വിളമ്പില്ലെന്ന് പറയേണം എന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ. എന്നാലും മനുഷ്യമറയൽ ഇങ്ങനെ പേടിക്കാമോ ധൈര്യമായി ഇരിക്കണം കെജ്രിവാൾ മോദിയോട് തോല്കണം വേണം ഒരു ഭാഗ്യം.

തീർന്നില്ല ഇനിയും ഉണ്ട് സ്ത്രീകാലോട് കെജ്രിവാളിനെ പറയാൻ .തന്നെയും ആം ആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് അവരുടെ കുടുംബാംഗങ്ങളോട് സത്യം ചെയ്യാൻ ആവശ്യപ്പെടണമെന്നും .’നിങ്ങളുടെ സഹോദരൻ കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂ’ എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നുമായിരുന്നു അടുത്ത പ്രസ്താവന

ഇനി അടുത്താണ് ഇതിലും വലിയ തമാശ .ഞാൻ അവരുടെ വൈദ്യുതി സൗജന്യമാക്കി, അവരുടെ ബസ് ടിക്കറ്റുകൾ സൗജന്യമാക്കി, ഇപ്പോൾ ഞാൻ സ്ത്രീകൾക്ക് ഈ 1000 രൂപ മാസം തോറും നൽകുന്നുണ്ട്. ബിജെപി അവർക്കായി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്?എന്നായിരുന്നു അടുത്ത നാണമില്ലലോ കെജ്രിവാൾ ഇത്തരം വിലകുഞ്ഞ പ്രസ്താവനകൾ ഓക്കേ നടത്താൻ.തങ്ങൾ ഒരു മുഖ്യമന്ത്രി ആണെന്ന് മറന്നുപോകരുത്. പലപ്പോഴും തങ്ങൾ അത് മറക്കുന്നു .അല്ലങ്കിലും പണ്ടേ കേന്ദ്രത്തിന്റെ കുറ്റം പറയുന്നതാണല്ലോ നിങ്ങൾക്ക് ശീലം

കഴിഞ്ഞ ദിവസവും മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നടപടി തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ പഴിച്ച് അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നിരുന്നു . ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ ചെയ്യുന്നത് എന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭയിലെ ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരു കെജ്രിവാലൈൻ ഈ ആരോപണം .
എന്തായാലും കെജ്രിവാളിന്റെ പരമാർശത്തെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിന്റെ ഭയമുണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും ഇത്തരം ജല്പ്പനങ്ങൾ നിർത്തിക്കൂടേയെന്നാണ് പലരും ചോദിക്കുന്നത്.എന്തായാലും മോഡി താരകം രാജ്യത്ത് അലയടിക്കുകയാണ്. തോൽവിയുടെ ഭയത്താൽ നീറുകയാണ് പ്രതിപക്ഷ നേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *