Your Image Description Your Image Description
Your Image Alt Text

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യവാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ വാണിജ്യ വാഹനങ്ങളുടെ നിരക്ക് വര്‍ധനവ് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 2 ശതമാനം വരെയാണ് വിലയില്‍ വര്‍ധനവുണ്ടാവുക.

നിര്‍മാണച്ചിലവിലുണ്ടായിട്ടുള്ള വര്‍ധനവ് മറികടക്കുന്നതിനായാണ് നിരക്കുയര്‍ത്തുവാനുള്ള തീരുമാനം കമ്പനി നടപ്പിലാക്കുന്നത്. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വര്‍ധന നിരക്കില്‍ വ്യത്യാസമുണ്ടാകും. വാണിജ്യ വാഹനങ്ങളുടെ എല്ലാ മോഡലുകളിലും ഈ വര്‍ധനവ് ബാധകമായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *