Your Image Description Your Image Description
Your Image Alt Text

മ​സ്‌​ക​ത്ത്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി സമീഹ തബസ്സുമാണ് മരണപ്പെട്ടത്.

മാതാവിനൊപ്പം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.  ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച സ​മീ​ഹ.  മാ​താ​വ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൗ​ല ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *