Your Image Description Your Image Description

കാലിഫോണിയ : ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, മെസ്സഞ്ചർ, അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്ഫോമുകൾ ഇന്നലെ പ്രവർത്തനരഹിതമായതോടെ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന് നഷ്ടമായത് 300 കോടിയോളം ഡോളർ. ഇന്നലെ രാത്രി ഇന്ത്യൻ സമയം 9 മണിയോടുകൂടിയാണ് ആപ്പ്ളിക്കേഷനുകൾ ആഗോള തലത്തിൽ പണിമുടക്കിയത്. അതേസമയം മറ്റു രണ്ട് ആപ്പ്ളിക്കേഷനുകളും പണിമുടക്കിയത് ‘എക്സ്’ ന് ലാഭമായി. ഇവ പണിമുടക്കിയതിന്റെ ആവലാതികൾ ഉഭഭോക്താക്കളിൽ അധികം പേരും പങ്കുവെച്ചത് എക്‌സിലൂടെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *