Your Image Description Your Image Description
Your Image Alt Text

എന്റെ പൊന്നോ ഓന്ത് പോലും ഇങ്ങനെ നിറം മാറുമോ എന്നുള്ള കാര്യം സംശയം ആണ്. . . ഇന്നലെ വേറെ അനിൽ ആന്റണിയെ പാട്ടി ചോദിച്ചാൽ… ഏഹ് ഏത് ആ ചാലൽ ചെക്കനോ അവനെ ആര്ക്കറിയാം. . . പത്തനംതിട്ടകാർക്ക് അവനെ അറിയില്ല [പോലും പറഞ്ഞ ആളാണ്. . . . നിമിഷ നേരം കൊണ്ട് പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞത്. . . . . എന്തൊരു തൊലികട്ടിയാണെന്നു നോക്കണേ. . .

പിസിക്ക് ബിജെപി സീറ്റ് തരുമോ, പത്തനംതിട്ടയിൽ നിന്നാൽ ജയിക്കുമോ എന്നൊക്കെയുള്ള ചോദ്യത്തിന്. . . എനിക്ക് സീറ്റ് കിട്ടും. . . എനിക്ക് ലക്ഷം വോട്ടുകൾ കിട്ടും. . . മറ്റാരേക്കാളും അനിയോജ്യൻ ഞാൻ ആണെന്ന് പറഞ്ഞ അൽ ആണ്. . . പക്ഷെ എല്ലാം ഹുദാ ഹവാ. . . . .

സീറ്റ് കിട്ടാത്ത വിഷമം കരഞ്ഞ് തീർത്തു എന്ന കേട്ട. . . . ഇപ്പോൾ അനിൽ ആന്റണി നമ്മുടെ സ്വന്തം പയ്യനുമായി. . . എ കെ ആന്റണിയുടെ മകനുമായി. . . .എ കെ അന്തോണിയുടെ മകൻ എന്ന നിലയിൽ വലിയ അംഗീകാരവും ഉണ്ട്. . . ഇതിനു മുന്നേ ഇങ്ങനെ ഒന്നുമല്ല പറഞ്ഞിരുന്നത്. . . . എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ 4 കക്ഷണം ലഡുവുമായി അനിലിനെ സോപ്പിടാൻ അനിലിന്റെ വീട്ടിൽ വേറെ പോയി. . . മഹാ കഷ്ടം തന്നെ എന്നിട്ടോ മാധ്യമങ്ങൾക്ക് മുന്നിൽ മലക്കം മറിഞ്ഞ ആ ഗട്സ്സ് ഉണ്ടല്ലോ. . . അപാരം തന്നെ. . .

അതൊന്നു കേൾക്കാം

കേട്ടല്ലോ. . . വളരെ ആത്മാർത്ഥമായി അനിൽ ആന്റണിയുടെ വിജയത്തിനായി പ്രവൃത്തിക്കുമെന്ന്. . . . പക്ഷെ ആ പറച്ചിലിൽ നിന്നും മനസിലാക്കാമെല്ലോ ആത്മാർത്ഥമായി ജയിപ്പിക്കുകയല്ല ലഷ്യം ആത്മാർത്ഥമായി എങ്ങനെ എട്ടുനിലയിൽ തോല്പിക്കാം എന്നുള്ളതാണ്. . . . പക്ഷെ ഇതെല്ലം കേട്ടുനിൽകുന്ന അനിൽ ആന്റണിയുടെ മുഖത്ത് നിന്ന് തന്നെ വായിക്കാം. . . തങ്ങളുടെ അടവൊന്നും എണ്ണനോട് വേണ്ട. . . ഞാൻ ഇവിടെ പത്തനംതിട്ടയിൽ നൂറുമേനി കൊയ്യും എന്നുള്ളത്. . .

ന്തായാലും എവിടെ നോക്കിയാലും പി സി ജോർജ് ആണ് താരം. . . . ബാക്കിയുള്ളവരുടെ സ്റ്റാർ വാല്യൂ ഇടിക്കുകയാണോ തങ്ങളുടെ ലക്‌ഷ്യം. . . അല്ല പൊതുജനങ്ങൾ ചോദിക്കുന്നത് ആണ് കേട്ടോ. . . . പറയാൻ കാരണം അടുത്ത ലക്‌ഷ്യം തുഷാർ വെള്ളാപ്പള്ളിയെ ആണ്. . . പറഞ്ഞത് കേട്ടില്ലേ . . . ഇല്ലാത്ത മുഴുപ്പ് പറഞ്ഞ് തന്നെ പേടിപ്പിക്കരുത്. നാലും മൂന്ന് എഴുപേര്‍ കൂടെ ഇല്ലാത്തവന്‍ മുഴുപ്പുപറഞ്ഞ് വന്നാല്‍ സിന്ദാബാദ് വിളിക്കാന്‍ തനിക്ക് നേരമില്ല. തുഷാര്‍ വെള്ളാപ്പള്ളി വിവരമില്ലാത്തവനാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിനെ തഴഞ്ഞ് അനില്‍ ആന്റണിക്ക് സീറ്റ് നല്‍കാനുള്ള ബിജെപിയുടെ തീരുമാനത്തില്‍ പൊട്ടിത്തെറികളുണ്ടായിരുന്നു. വിഷയത്തില്‍ പി സി ജോര്‍ജിനെ വിമര്‍ശിച്ച് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളോടാണ് കടുത്ത ഭാഷയിലുള്ള മറുപടി.

അതേസമയം, പി സി ജോര്‍ജിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും മാറുമെന്ന് കരുതുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ‘പി സി ജോര്‍ജ് സംസാരിക്കുന്നത് എങ്ങനെ എന്ന് എല്ലാവര്‍ക്കും അറിയാം. പിസിയെ നിയന്ത്രിക്കണം. നേതൃത്വത്തോട് പരാതി പറയാനില്ല. നടപടി ആവശ്യപ്പെടുന്നില്ല. പിസി ജോര്‍ജ് തന്നെ സംസാരിച്ചു നടപടി വാങ്ങിക്കോളും. ഒരു സഭ പോലും ജോര്‍ജിനെ പിന്തുണക്കില്ല. ബിഡിജെഎസിനെ മാത്രമല്ല എല്ലാ സമുദായത്തെയും അപമാനിച്ച ആളാണ്’.

Leave a Reply

Your email address will not be published. Required fields are marked *