Your Image Description Your Image Description
Your Image Alt Text

അവറാച്ച പണി വരുണ്ട് കേട്ടോ. . . . . ആ വാ ഒന്ന് കെട്ടി പൂട്ടിവയ്ക്കാൻ ന്തെകിലും തരാണോ. . . . ? ലൈസൻസ് ഇല്ലാത്ത ആ വാ ആണ് എല്ലാത്തിനും കാരണം. . . . പി സി ജോർജിന്റെ കാര്യം ആണ് പറഞ്ഞത് വരുന്നത്. . . . അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല എന്ന് നമ്മൾ കേട്ടിട്ടിലെ അതേപോലെയാണ് പി സി ജോർജ് ഇപ്പോൾ പെരുമാറികൊണ്ട് ഇരിക്കുന്നത് അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ നാവും. . . . എന്തായാലും ഇപ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും ചെയ്തു ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയതുമില്ല പി സി ക്ക് . . . പറയാൻ കാരണം . . . സ്വന്തം പാര്ട്ടി വളരെ അന്തസായി ബിജെപിയുടെ കൈവെള്ളയിൽ വെച്ചുകൊടുത്തു. . . ഇത്രയും നാൾ ബിജെപിയെയും നരേന്ദ്രമോദിയെയും കുറ്റം പറഞ്ഞ്. . . സരസ്വതി വിളയാട്ടം നടത്തികൊണ്ട് ഇരുന്ന മനുഷ്യൻ എന്തെ ഇത്രപെട്ടെന്ന് ബിജെപിയിലേക്ക് വന്നു എന്നൊരു ചോദ്യം ഉണ്ടായിരുന്നു. . . അവിടുന്ന് ഫ്ലൈറ്റ് പിടിച്ച് വന്നതേ മനസ്സിൽ ഒരു ലോക്സഭാ സീറ്റ് പ്രതീക്ഷിച്ചായിരുന്നു.. . .പത്തനംതിട്ട ആയിരുന്നു മനസ്സിൽ എന്നാൽ ആ വഴിയും . . . ബിജെപി നേതൃത്വം ആ സീറ്റിൽ അനിൽ ആന്റണിയെ പിടിച്ചിരുത്തി. . . .

ഇത് നമ്മുടെ പി സിക്ക് തെല്ലൊന്നുമല്ല വിഷമം ഉണ്ടാക്കിയത്. . . തന്റെ കവിൾത്തടത്തിൽ ബിജെപി ആഞ്ഞടിച്ചത് പോലെയാണ് പി സി തോന്നിയത്. . . . എന്നാലും എന്റെ സുരേന്ദ്രൻ അവറുകളെ ഇത്രക്ക് വേണ്ടായിരുന്നു ഇപ്പോൾ. . . . പാവം ഒരു സീറ്റ് അല്ലെ ചോദിച്ചത്. . . അല്ലാതെ തങ്ങളുടെ വീടിന്റെ ആദരം ഒന്നുമല്ലലോ. . . . . എന്നിട്ടിപ്പോൾ മിണ്ടാതിരിക്കണം പോലും. . . . . പാവം പി സി യുടെ ചങ്കിനിട്ട കുത്തിയതും പോരാ മിണ്ടാതിരിക്കണം പോലും. . . . ഉപദേശം ആണോ സാറെ. . . എന്നാൽ അവിടെ കിടന്ന് പറയാതെ ഉള്ളു ഞാൻ നന്നാകില്ല എന്ന മനോഭാവത്തിൽ ആണ് പി സി ജോർജ് ഉള്ളത്. . . . സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞപ്പോൾ പി സി പറഞ്ഞിരുന്നു അനിൽ ആന്റണിയെ ആർക്കാണ് അറിയുന്നത്. . .പത്തുപേർക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ഗതികേടാണ് ഉള്ളത്. . . അതുതന്നെ ഏറ്റവും വലിയ അപമാനം അല്ലെ എന്നും അവൻ ഇപ്പോൾ വന്ന പയ്യൻ അല്ലെ എന്ന. . . .പറഞ്ഞിരുന്നു ഇത് വലിയ തോതിൽ വിവാദവും ആയിരുന്നു. .. . .ഇതിനെതിരെയാണ് താക്കിതുമായി സുരേന്ദ്രൻ രംഗത്ത് വന്നത്. . . . . ഗോർജ് തങ്ങൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചും കണ്ടും ഉപഗോയിക്കണം അല്ലാതെ വായിൽ വന്നത് കോതക്ക് പാട്ട് ആക്കുന്ന പരുപാടി ഇവിടെ നടക്കില്ല കേട്ടോ. . . . ഭാഷയിൽ മിതത്വം പാലിക്കണം. അസ്വാരസ്യം അടിസ്ഥാനമില്ലാത്തതാണ്‌. നടപടി കാത്തിരുന്ന്‌ കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.. . . . . വന്നവനും നിന്നവനും ഒക്കെ കണക്ക് ആണെന്നെ ഈ അവസരത്തിൽ പൊതുജനം എന്ന നിലയിൽ പറയാൻ ഉള്ളു . . . പി സി വിചാരിച്ച ലോക്സഭാ സീറ്റ് ഇപ്പോൾ കാത്‌സോക്ഷിച്ച് വെച്ച വെച്ച അനിൽ ആന്റണി കൊതികൊണ്ട് പോയി. . . വെള്ള ആവിശ്യം ഉണ്ടായിരുന്നോ ആ വഴി പോകേണ്ടത്. . . ഇപ്പൊ കണക്കിന്ന് കിട്ടിയപ്പോൾ കുറച്ച ആശ്വസം ആയി എന്ന തോനുന്നു അല്ലെ. . . . പോട്ടെ സാരമില്ല

അവറാച്ചാ അടുത്ത പണി എന്താണെന്ന് അറിഞ്ഞല്ലോ അല്ലെ. . . തുഷാർ വെള്ളാപ്പള്ളിയും രണ്ടും കൽപ്പിച്ചാണ്. . . തങ്ങൾ അവിടെയും തങ്ങിയിരുന്നു അല്ലെ. . . . അദ്ദേഹം പറഞ്ഞു ഒരു സഭപോലും ജോർജിനെ പിന്തുണക്കില്ല. ജോർജിന്റെ സ്വഭാവം എല്ലാവർക്കുമറിയാം. എല്ലാ സമുദായത്തേയും അപമാനിക്കുന്ന ആളാണ്‌ ജോർജ്‌ എന്നും. . . അല്ല ജോർജ് എട്ടോ ആ പറഞ്ഞത് സത്യം അല്ലെ. . . ?
എന്തായാലും ജോർജ് ഏട്ടന്റെ ഉറക്കം നഷ്ടമായി എന്ന സാരം.. . ഇന്നിപ്പോൾ അനിൽ ആന്റണി മത്സരിച്ച് അവിടെ എട്ടുനിലയിൽ പൊട്ടുന്നതും നോക്കി കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരിക്കുകയിരിക്കും പി സി. . . പൊതുജനങ്ങളുടെ അഭിപ്രായത്തിൽ തിരി ഇട്ട് ആളി കത്തിക്കുന്നതാകും നല്ലത്. . . അല്ലാതെ ഈ നാണക്കേടിൽ നിന്നും താനങ്ങൾക്ക് രക്ഷപെടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. . . . . .

Leave a Reply

Your email address will not be published. Required fields are marked *