Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. 14 ഒഴിവുകളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആണ് നിയമനം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും 2 വർഷത്തെ നഴ്സിംഗ് അസ്സിന്റന്റ് കോഴ്സ് പാസ്സായവർക്കാണ് അപേക്ഷിക്കാനാവുക. കൂടാതെ ഈ മേഖലയിൽ ഒരു വർഷത്തെ മുൻപരിചയവും ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 മാർച്ച് 7 വൈകിട്ട് 3.30 വരെ. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov. വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *