Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട മണ്ഡലത്തിനായി ഇവിടെ പിടിവലിയയായിരുന്നു. . . . . നമ്മുടെ ഗോർജ് ഏട്ടൻ സ്വന്തം പാർട്ടിയായ ജനപക്ഷം വിട്ട് ബിജെപിയിലേക്ക് വന്ന ആൻ മുതൽ കണ്ണിൽ എന്ന ഒഴിച്ച് കാത്തിരിക്കുകയായിരുന്നു സ്ഥാനാർഥിയാക്കും എന്ന ഓർത്ത്. . . . ഏകദേശം തിരിയിട്ട് കത്തിക്കാറായപ്പോഴാണ് ആ സ്ഥാനാർഥി പ്രഖ്യാപനം എന്ന മഹാമാരി വന്നെത്തിയത്. . . നറുക്ക് വീണതോ അനിൽ ആന്റണിക്ക്. . . എട്ടുംപൊട്ടും തിരിയാത്ത ആ പ്യാവം പൈതലിനെയാണ് ഇവർ പത്തനംതിട്ട പിടിക്കാൻ അണിയിച്ചൊരുക്കിയിരിയ്ക്കുന്നത്. . . . . അനിലിനെക്കൊണ്ട് താമര വിരിയിക്കാൻ പോയിട്ട് ഒരു കോളാമ്പി പൂവ് എങ്കിലും വിരിയിക്കാൻ പറ്റിയ മതിയായിരുന്നു. . . . അനിലിന്റെ കന്നി അംഗമാണ്. . . . എന്റെ സംശയം ഇവർ രണ്ടക്കം തികയ്ക്കാൻ ആണോ നോക്കുന്നത് അതോ ഉള്ള ഒറ്റ സംഖ്യ കൂടെ സൂന്യമാക്കാൻ അന്നോ നോക്കുന്നത് ?., . . . .

പിന്നെ ജോർജ് ഏട്ടനെ പറ്റിച്ചത് സീരിയയില്ല. . . . അദ്ദേഹം ഇതിൽ മനം നൊന്ത് ബിജെപി വിടാൻ പോകുകയാണ് എന്നാണ് കേൾക്കുന്നത്. . . . എന്നാലും ഇങ്ങനെയും ഒരു മനുഷ്യനെ ആശിപ്പിച്ചട്ട് പണിയേണ്ടിരുന്നില്ല. . . ഇതൊരുമാതിരി ഇലയിട്ടത്ത് ചോരില്ല എന്ന് പറയുംപോലെ ആയില്ലേ. . . ? ജോര്ജട്ടന് നല്ല വിഷമം ഉണ്ട്. . . . അത് നമ്മൾക്ക് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ മനസിലാക്കാം

‘‘ദൈവം സാക്ഷിയായി പറയുകയാണ്. ഞാനൊരിക്കലും ആരോടും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയിൽ ചേർന്നത് ജനുവരി 31നാണ്. പാർട്ടിയിൽ ചേർന്ന ഉടനെ സീറ്റ് വേണമെന്ന് പറയുന്നത് മര്യാദയല്ല.’ ഇങ്ങനെയാണ് പ്രതികരിച്ചത്. . . ഉള്ളിൽ തിളച്ചു പൊന്തുന്ന വിഷമത്തിന്റെ ഗന്ധം പത്തനംതിട്ട മണ്ഡലം മൊത്തത്തിൽ അലയടിക്കുന്നു എന്ന കേൾക്കുന്നത്. . . . ന്തായാലും ആ കണ്ണുനീർ ഒന്ന് തുടച്ചിട്ട് ബാക്കി പറഞ്ഞാൽ പോരെ. . . . ?

പി സി ജോർജിന് സീറ്റ് നൽകാത്തതിൽ പ്രതികരിച്ച കെ സുരേന്ദ്രൻ പറഞ്ഞത് ഇത് വലിയ ആന കാര്യമായി എടുത്തുകൊണ്ട് വരേണ്ടതില്ല എന്നാണ് പക്ഷെ ഈ പറയുന്ന സുരേന്ദ്രൻ നെഞ്ചത്തടിച്ച് കരയുവായിരുന്നു എന്ന അങ്ങാടി പാട്ട്. . . . കഷ്ടം തന്നെ. . . . ഇത്തവണ പാവത്തിന് എവിടെയും ഒരു സീറ്റ് കൊടുത്തില്ല. . . അല്ല മോദിക്ക് പോലും അറിയാം സുരേന്ദ്രൻ നിന്നിട്ട് കാര്യം ഇല്ല എന്നുള്ളത്….. വെറുതെ എന്തിനാ ഉള്ള വോട്ടും കൂടെ കളയുന്നത്. . . . സ്ഥാനാർഥി ആക്കും എന്നൊക്കെ ഓർത്തായിരുന്നു ഒരു വണ്ടിയാത്ര. . . . അയ്യോ അല്ല അല്ല പദയാത്ര നടത്തിയത്. . . അതാണെങ്കിലോ ലോക പരാജയവും ആയി പോയി. . . . നരേന്ദ്ര മോദിക്ക് പോലും ജാള്യത ഉണ്ടായിരുന്നു ആ പദയാത്ര വന്ന സമാപനം ഉൽഘടനം ചെയുവാൻ. . . . . . ഇതെല്ലം പോട്ടെ ബിജെപിയിലെ സ്ത്രീ രത്നം എന്നറിയപ്പെടുന്ന ശോഭ സുരേന്ദ്രനെ നിങ്ങൾ തഴഞ്ഞത് ഒട്ടും ശരിയായില്ല. . . ആയമ്മ വലിയ പ്രതീക്ഷയിൽ ആയിരുന്നു. . . സ്വന്തം മണ്ഡലമായ കോഴിക്കോട് തന്നെ മത്സരിക്കാൻ ഒരവസരം നൽകും. . . ഇല്ലങ്കിൽ ആറ്റിങ്ങൽ എങ്കിലും നൽകുമെന്നായിരുന്നു ഉറപ്പിച്ചിരുന്നത്. . . . കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനോടൊപ്പം മത്സരിച്ച് 28% വോട്ടുകൾ അതായത് ഏകദേശം രണ്ടുലക്ഷത്തിൽ പരം വോട്ടുകൾ ആയമ്മയുടെ പെട്ടിക്കുള്ളിൽ വീഴ്ത്താൻ സാധിച്ചു. . . പക്ഷെ ആ അടിത്തറ വിപുലപ്പെടുത്താൻ വി മുരളീധരൻ വന്നു ആറ്റിങ്ങൽ ആയമ്മയുടെ കയ്യിൽ നിന്നും പോയി. . . ശോഭയെ അങ്ങനെ നാടുകടത്തി. . . . തട്ടി തട്ടി അങ്ങ് ആലപ്പുഴയിലേക്ക് തട്ടി. . . . ചുരുക്കി പറഞ്ഞാൽ ഇപ്പോൾ കേറിവന്ന പി സി ജോർജ് മുതൽ ബിജെപിക്ക് വേണ്ടി ആഘോരാത്രം പണിയെടുക്കുന്ന സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഗാലറിക്ക് പുറത്ത് ആയി എന്ന സാരം

Leave a Reply

Your email address will not be published. Required fields are marked *